പ്രക്കാനം ∙ വേനൽച്ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പ്രക്കാനത്തെ മലയോരനിവാസികൾ ദാഹജലത്തിനായി നെട്ടോട്ടം ഓടുകയാണ്. ജനുവരി അവസാനത്തോടെ മിക്ക കിണറുകളും വറ്റിവരണ്ടു.മലങ്കാവ്, നാവരമുരുപ്പ്, കമ്പാറപ്പടി, ഓമപ്പാറ, അരീക്കൽ ഭാഗം തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ച് തലയിൽ ചുമന്നാണ് വെള്ളം വീടുകളിൽ
പത്തനംതിട്ട ∙ നഗരത്തെ സമ്പൂർണ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായുള്ള രാത്രികാല സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. രാത്രികാലങ്ങളിൽ നഗരത്തിലെ പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നതായി ശ്രദ്ധയിൽപെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള സംവിധാനം
പത്തനംതിട്ട ∙ വേനൽ ചൂടിന് കുളിർമയായി പാതയോരങ്ങളിൽ ദാഹശമനികളുടെ വിൽപന സജീവം. ഇളനീർ വിൽപന വേനൽച്ചൂട് ഏറിയതോടെ നഗരത്തിലുൾപ്പെടെ ഇളനീർ (കരിക്ക്) വിൽപന സജീവമായി. ഇളനീരിന് ആവശ്യക്കാർ ഏറിയതോടെ പാതയോരങ്ങളിലും വിശ്രമ കേന്ദ്രങ്ങളിലും വിൽപനക്കാരുടെ എണ്ണത്തിലും വർധനയുണ്ട്. സ്റ്റേഡിയം, റിങ് റോഡ്
റാന്നി ∙ റോഡ് പണിക്കിടെ പൊട്ടിയ ടെലിഫോൺ കേബിളുകൾ പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നു. ബിഎസ്എൻഎല്ലിന്റെ മെല്ലെപ്പോക്കു നയത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ സ്വകാര്യ കമ്പനികളെ ആശ്രയിച്ചു തുടങ്ങി.റാന്നി ടൗണിൽ എംഎസ് സ്കൂൾപടി, മാമുക്ക് അറയ്ക്കമണ്ണിൽ പ്രിന്റേഴ്സ്പടി, വളയനാട്ട് ഓഡിറ്റോറിയംപടി, മൂഴിക്കൽ
സീതത്തോട് ∙ അലങ്കാര മത്സ്യങ്ങളുടെ വൻ ശേഖരവുമായി അമ്മയും മക്കളും. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തുണയായത് മത്സ്യ കൃഷിയിൽ നിന്നുള്ള വരുമാനം. നേരം പോക്കിനു തുടങ്ങിയ മത്സ്യകൃഷി ഇന്ന് കൂടുതൽ കുളങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആവശ്യക്കാർക്കു മത്സ്യക്കുഞ്ഞുങ്ങൾ ഓൺ ലൈനിൽ വരെ ലഭ്യം. കൊച്ചുകോയിക്കൽ
ആയുർവേദ മെഡിക്കൽ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം തുറന്നു. മാരാമണ്ണിൽ പൂർത്തിയായ മന്ദിരം എംഎൽഎ വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന്റെ സുസ്ഥിര വികസനത്തിനും പഠനത്തിനും ഗവേഷണത്തിനും വേണ്ട സൗകര്യങ്ങൾ പുതിയ മന്ദിരത്തിൽ ഒരുക്കും.വിവിധ പ്രൊജക്റ്റുകൾക്ക് വേണ്ട സ്ഥിരം ഓഫിസ്
പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. തദ്ദേശ തിരഞ്ഞെടുപ്പിൽഎൽ.ഡി.എഫിനുള്ള മേൽക്കൈ ജില്ലയിൽ വ്യക്തമായതാണ്. അതിന്റെ തുടർച്ചയാകും നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറൻമുള, റാന്നി,
ആറന്മുളയിൽ പി.മോഹൻരാജും കോന്നിയിൽ റോബിൻ പീറ്ററും യു.ഡി.എഫ് സ്ഥാനാർഥികൾ ആയേക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇവരോട്പ്രവർത്തനങ്ങൾ തുടങ്ങാൻ നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. ഇരുമണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈവശമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണാ ജോർജിലൂടെയാണ് ഇടതുമുന്നണി ആറൻമുള പിടിച്ചത്. കോന്നി
പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. തദ്ദേശ തിരഞ്ഞെടുപ്പിൽഎൽ.ഡി.എഫിനുള്ള മേൽക്കൈ ജില്ലയിൽ വ്യക്തമായതാണ്. അതിന്റെ തുടർച്ചയാകും നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറൻമുള, റാന്നി,
മഹാമാരിക്കലത്ത് പലരും പിൻവാങ്ങിയിടത്ത് സ്വയമിറങ്ങി വന്നവരാണ് കോവിഡ് കെയർ സെൻ്റെറുകളിലെ താൽക്കാലീക ജീവനക്കാർ. പുറത്ത് കോവിഡ്പടർന്നു പിടിക്കുമ്പോഴും, കെയർ സെൻ്ററുകളിലെ രോഗികൾക്ക് ധൈര്യവും, ആത്മവിശ്വാസവും, കൂട്ടും നൽകുകയാണ് പി.പി.ഇ. കിറ്റിനുള്ളിലെ ജീവിതങ്ങൾ. പത്തനംതിട്ട ജിയോ കോവിഡ് കെയർ