കോന്നി ∙ ടിപ്പർലോറികളുടെ പാച്ചിലിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവും അമിത ഭാരം കയറ്റിയുമുള്ള പാച്ചിലിലാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. 9 മാസം മുൻപാണ് ഇതേ റൂട്ടിൽ അട്ടച്ചാക്കൽ വഞ്ചിപ്പടിക്കു മുൻപിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. ഏതാനും വർഷം മുൻപ്
കോട്ടയം ∙ കോവിഡ് കാലത്തെ അതിജീവിക്കാൻ പൂജയുടെ ഇടവേളയിൽ ക്രിക്കറ്റ് കളിച്ച് പുറപ്പെടാശാന്തിമാർ. ശബരിമല, മാളികപ്പുറം പുറപ്പെടാശാന്തിമാരുടെ ക്രിക്കറ്റ് കളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ശബരിമല മേൽശാന്തി തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ്, മാളികപ്പുറം മേൽശാന്തി
മരുതിമൂട് (അടൂർ) ∙ കെപി റോഡിൽ പച്ചമണ്ണുമായി വന്ന ടിപ്പർ ലോറി എതിരേ വന്ന മറ്റൊരു ടിപ്പർ ലോറിയുടെ വശത്തേക്ക് ഇടിച്ചു കയറി. അപകടത്തിൽ മുൻവശം തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത് 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ഇന്നലെ രാവിലെ 10.30ന് മരുതിമൂട്
റാന്നി ∙ കോടികൾ ചെലവഴിച്ചു നവീകരിച്ച റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകളിട്ടിട്ടും തകർത്ത ഭാഗങ്ങൾ നന്നാക്കുന്നില്ല. റാന്നി–വെണ്ണിക്കുളം റോഡിൽ പിജെടി ജംക്ഷൻ മുതൽ റാന്നി വലിയപള്ളി ജംക്ഷൻ വരെയുള്ള ഭാഗത്തെ സ്ഥിതിയാണിത്. അങ്ങാടി ജലപദ്ധതിയുടെ തുടരെ പൊട്ടുന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാണ് മണ്ണുമാന്തി
പ്രക്കാനം ∙ വേനൽച്ചൂടിന്റെ കാഠിന്യം വർധിച്ചതോടെ പ്രക്കാനത്തെ മലയോരനിവാസികൾ ദാഹജലത്തിനായി നെട്ടോട്ടം ഓടുകയാണ്. ജനുവരി അവസാനത്തോടെ മിക്ക കിണറുകളും വറ്റിവരണ്ടു.മലങ്കാവ്, നാവരമുരുപ്പ്, കമ്പാറപ്പടി, ഓമപ്പാറ, അരീക്കൽ ഭാഗം തുടങ്ങിയ പ്രദേശത്തെ ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ച് തലയിൽ ചുമന്നാണ് വെള്ളം വീടുകളിൽ
റാന്നിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ റോഷൻ റോയി മാത്യുവിനുവേണ്ടി കണ്ണൂർ നേതാക്കൾ ചരടുവലി തുടങ്ങി. ഡിവൈഎഫ്ഐയിൽ സഹഭാരവാഹിളായിരുന്ന എ.എൻ.ഷംസീർ, ടി.വി.രാജേഷ് അടക്കമുള്ളവരാണ് റോഷനു വേണ്ടി രംഗത്തുള്ളത്. സ്ഥാനാർഥി നിർണയത്തിനു
പത്തനംതിട്ടയില്‍ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരുമുഴം മുൻപേ ഒരുങ്ങി സിപിഎം. യുഡിഎഫ് തീരുമാനത്തിന് അഞ്ചാം തീയതി വരെ കാക്കണം.എൻഡിഎ തീരുമാനം കെ.സുരേന്ദ്രന്റെ യാത്രയ്ക്കു ശേഷവുമാകും. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മൽസരിക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി BDJS . സ്ഥാനാർഥി നിർണയത്തിൽതീരുമാനമായില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്ക് പുറമെ അഞ്ചിലേറെ ജില്ലാ കമ്മറ്റികൾതാൽപര്യമറിയച്ചിതിന് പിന്നാലെയാണ് BDJS ഉം നിലപാട് വ്യക്തമാക്കുന്നത്.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം തുറന്നു. മാരാമണ്ണിൽ പൂർത്തിയായ മന്ദിരം എംഎൽഎ വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന്റെ സുസ്ഥിര വികസനത്തിനും പഠനത്തിനും ഗവേഷണത്തിനും വേണ്ട സൗകര്യങ്ങൾ പുതിയ മന്ദിരത്തിൽ ഒരുക്കും.വിവിധ പ്രൊജക്റ്റുകൾക്ക് വേണ്ട സ്ഥിരം ഓഫിസ്
പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. തദ്ദേശ തിരഞ്ഞെടുപ്പിൽഎൽ.ഡി.എഫിനുള്ള മേൽക്കൈ ജില്ലയിൽ വ്യക്തമായതാണ്. അതിന്റെ തുടർച്ചയാകും നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറൻമുള, റാന്നി,