തിരുവല്ല ∙ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബൂത്തുകൾ ക്രമീകരിച്ചെങ്കിലും തിരക്ക് എങ്ങനെ കുറയ്ക്കാമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. തിരുവല്ല നിയോജകമണ്ഡലത്തിലെ 208 ബൂത്തുകളിൽ 103 ഇടത്ത് അനുബന്ധ ബൂത്തുകൾ സ്ഥാപിക്കുന്നുണ്ട്. 1000 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾ രണ്ടായി വിഭജിച്ച് പ്രവർത്തിക്കണമെന്ന തിരഞ്ഞെടുപ്പു
അത്തിക്കയം ∙ മടന്തമൺ–വെച്ചൂച്ചിറ റോഡിൽ വീണ്ടും അപകടം. മടന്തമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പലിനു മുന്നിലെ വളവിൽ കഴിഞ്ഞ ദിവസം ടിപ്പർ ലോറി മറിഞ്ഞ അതേ സ്ഥലത്ത് ചരക്കുമായെത്തിയ വാൻ മറിഞ്ഞു. ആർക്കും പരുക്കില്ല.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. വളവ് തിരിക്കുന്നതിനു മുൻപ് നിയന്ത്രണം വിട്ട വാൻ
തേക്കുതോട് ∙ കാട്ടാനയ്ക്ക് പിന്നാലെ മലയണ്ണാന്റെ ശല്യം ആദായം എടുക്കാനാകാതെ തെങ്ങ് കർഷകർ. മൂർത്തിമൺ കോട്ടപ്പുറത്തെ കർഷകരാണ് ദുരിതത്തിലായത്. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്. വനാതിർത്തിയോട് ചേർന്ന് വനംവകുപ്പ് സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലങ്ങളായി പ്രവർത്തനമില്ലാത്തതു കാരണം കാട്ടാന
ഇലന്തൂർ ∙ ഓട്ടോറിക്ഷാ ഡ്രൈവർ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) ആണ് മരിച്ചത്. സമീപത്തെ പുരയിടത്തിൽ കിണർ നിർമിക്കുന്നവർ മോട്ടർ കൊച്ചുമോന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇന്നലെ രാവിലെ
റാന്നി ∙ 54–ാമത് റാന്നി യാക്കോബായ സിറിയൻ കൺവൻഷൻ ആരംഭിച്ചു. അയിരൂർ മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ടി.സി.ഏബ്രഹാം കോറെപ്പിസ്കോപ്പ തേക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഫാ.മാത്യൂസ് ചെറുകരേത്ത് വചന പ്രഘോഷണം നടത്തി. ഫാ.ജോസഫ് വർഗീസ് മാവേലിൽ പേരങ്ങാട്ട്, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, ഫാ.ടോം മാത്യു
പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. തദ്ദേശ തിരഞ്ഞെടുപ്പിൽഎൽ.ഡി.എഫിനുള്ള മേൽക്കൈ ജില്ലയിൽ വ്യക്തമായതാണ്. അതിന്റെ തുടർച്ചയാകും നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറൻമുള, റാന്നി,
ആറന്മുളയിൽ പി.മോഹൻരാജും കോന്നിയിൽ റോബിൻ പീറ്ററും യു.ഡി.എഫ് സ്ഥാനാർഥികൾ ആയേക്കും. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇവരോട്പ്രവർത്തനങ്ങൾ തുടങ്ങാൻ നേതൃത്വം നിർദേശം നൽകിയതായാണ് വിവരം. ഇരുമണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈവശമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വീണാ ജോർജിലൂടെയാണ് ഇടതുമുന്നണി ആറൻമുള പിടിച്ചത്. കോന്നി
പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ. തദ്ദേശ തിരഞ്ഞെടുപ്പിൽഎൽ.ഡി.എഫിനുള്ള മേൽക്കൈ ജില്ലയിൽ വ്യക്തമായതാണ്. അതിന്റെ തുടർച്ചയാകും നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറൻമുള, റാന്നി,
മഹാമാരിക്കലത്ത് പലരും പിൻവാങ്ങിയിടത്ത് സ്വയമിറങ്ങി വന്നവരാണ് കോവിഡ് കെയർ സെൻ്റെറുകളിലെ താൽക്കാലീക ജീവനക്കാർ. പുറത്ത് കോവിഡ്പടർന്നു പിടിക്കുമ്പോഴും, കെയർ സെൻ്ററുകളിലെ രോഗികൾക്ക് ധൈര്യവും, ആത്മവിശ്വാസവും, കൂട്ടും നൽകുകയാണ് പി.പി.ഇ. കിറ്റിനുള്ളിലെ ജീവിതങ്ങൾ. പത്തനംതിട്ട ജിയോ കോവിഡ് കെയർ
126-ാം മാരാമൺ കൺവെൻഷന് പമ്പാ നദീതീരത്തെ മാരാമൺ മണൽപ്പുറത്ത് തുടക്കമായി. കോ വിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽപങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് കൺവെൻഷൻ . മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തഉദ്ഘാടനം ചെയ്തു പമ്പാ നദീതീരത്തെ മാരാമൺ മണൽപ്പുറത്ത് ഇനിയുള്ള ഏഴു