1683results for ""

 • പോരാട്ടം @ ‘365’: മഹാമാരിക്കു മുന്നിൽ അബിത ആദ്യം പകച്ചു, പിന്നെ കുതിച്ചു

  മഹാമാരിക്കു മുന്നിൽ ഒന്നായിനിന്നു പൊരുതിയ കഥയാണ് റാന്നി പഴവങ്ങാടി പിഎച്ച്സിയിലെ മെഡിക്കൽ ഓഫിസർ ഇൻചാർജ് ഡോ. വി.ഒ.അബിതയ്ക്കു പറയാനുള്ളത്. മാർച്ച് ആറിന് ആരംഭിച്ച കോവിഡ് പോരാട്ടം ഇന്ന് ഒരുവർഷത്തിൽ എത്തിനിൽക്കുന്നു. കേരളത്തിലെ രണ്ടാംഘട്ട കോവിഡ് പ്രതിരോധത്തിന് ചുക്കാൻ പിടിച്ച ഡോ. അബിത അനുഭവങ്ങൾ

 • മർദിക്കുന്നതും വെട്ടുന്നതും ആയുധങ്ങൾ ഒളിപ്പിക്കുന്നതും: കൊലപാതക പുനരാവിഷ്കരണം നടത്തി

  പത്തനംതിട്ട ∙ ഓട്ടോറിക്ഷ ഡ്രൈവർ വെട്ടേറ്റു മരിച്ച കേസിൽ പ്രതികളെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ച് കൊലപാതകത്തിന്റെ പുനഃരാവിഷ്കരണം നടത്തി. ഇലന്തൂർ ശാലേം ജംക്‌ഷനു സമീപം ചെളിക്കുഴി പൂവപ്പള്ളി കിഴക്കേ ഭാഗത്ത് ഏബ്രഹാം കെ.ഇട്ടി (കൊച്ചുമോൻ – 52) വീടിനുള്ളിൽ വച്ച് കൊല ചെയ്യപ്പെട്ട സംഭവമാണ് പ്രതികൾ അതേപടി

 • ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടിനു കതകുണ്ടാക്കാൻ പ്ലാവ് വെട്ടിയ വീട്ടമ്മയ്ക്ക് എതിരെ കേസ്...

  സീതത്തോട് ∙ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടിനു കതകുണ്ടാക്കാൻ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മരം വെട്ടിയ വീട്ടമ്മയ്ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. തടിയും പിടിച്ചെടുത്തു. കേസ് എടുക്കരുതെന്നും പിടിച്ചെടുത്ത തടി വിട്ടുതരണമെന്നും കേണപേക്ഷിച്ച വീട്ടമ്മക്കെതിരെ കേസ് എടുക്കാതെ നിർവാഹമില്ലെന്നു വനം

 • കോവിഡ് വാക്സിനേഷൻ: രണ്ടു കേന്ദ്രങ്ങളിൽ കൂടി

  തിരുവല്ല ∙ നഗരസഭയിലെ രണ്ടു കേന്ദ്രങ്ങളിൽ കൂടി കോവിഡ് വാക്സിനേഷൻ നൽകുന്നു. താലൂക്ക്് ആശുപത്രി പരിധിയിൽ വരുന്ന 19 വാർഡുകളിലുള്ള 60 വയസ്സിനു മുകളിലുള്ളവർക്ക് കാവുഭാഗം അർബൻ പിഎച്ച്സിയിലും മറ്റു വാർഡുകളിലുള്ളവർക്ക് കുറ്റപ്പുഴ പിച്ച്സിയിലുമാണ് നൽകുന്നത്.നിലവിൽ താലൂക്ക് ആശുപത്രിയിൽ പോളിങ് ഓഫിസർമാർക്കും

 • വേനൽ കടുത്തെങ്കിലും ജലമൊഴിയാതെ സംഭരണി, മനസ്സു നിറയെ ലഭിക്കുന്നു..

  കൊടുമൺ ∙ വേനൽ കടുത്തതാണെങ്കിലും ഐക്കാട് വടക്കേക്കര പുത്തൻവീട്ടിൽ അനിൽ ജോണിന്റെ വീട്ടിലെ കിണറിനുള്ളിൽ ജലസമൃദ്ധി. മലയാള മനോരമയുടെ പലതുള്ളി പദ്ധതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അനിൽ ജോൺ വീടിന് സമീപം ജല സംഭരണി ഉണ്ടാക്കിയത്. കൂടാതെ കന്യാകുമാരിയിൽ എസ്റ്റേറ്റ് സൂപ്രണ്ട് ആയിരുന്നപ്പോൾ എല്ലാ വർഷവും

 • ഇടിഞ്ഞ് വീഴാറായ വീടിന്റെ കതകിന് പ്ലാവ് വെട്ടി: വീട്ടമ്മയ്ക്കെതിരെ കേസെടുത്തു

  സീതത്തോട് ∙ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടിനു കതകുണ്ടാക്കാൻ നാട്ടുകാരുടെ സഹായത്തോടെ പ്ലാവ് മരം വെട്ടിയ വീട്ടമ്മയ്ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. തടിയും പിടിച്ചെടുത്തു. കേസ് എടുക്കരുതെന്നും പിടിച്ചെടുത്ത തടി വിട്ടുതരണമെന്നും കേണപേക്ഷിച്ച വീട്ടമ്മക്കെതിരെ കേസ് എടുക്കാതെ നിർവാഹമില്ലെന്നു വനം

 • റോഷൻ റോയിക്കു വേണ്ടി കണ്ണൂർ നേതാക്കൾ; ചരടുവലി തുടങ്ങി

  റാന്നിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ റോഷൻ റോയി മാത്യുവിനുവേണ്ടി കണ്ണൂർ നേതാക്കൾ ചരടുവലി തുടങ്ങി. ഡിവൈഎഫ്ഐയിൽ സഹഭാരവാഹിളായിരുന്ന എ.എൻ.ഷംസീർ, ടി.വി.രാജേഷ് അടക്കമുള്ളവരാണ് റോഷനു വേണ്ടി രംഗത്തുള്ളത്. സ്ഥാനാർഥി നിർണയത്തിനു

 • പത്തനംതിട്ടയിൽ സിപിഎം ഒരുമുഴം മുൻപേ; യുഡിഎഫ് തീരുമാനം അ‍ഞ്ചിന്

  പത്തനംതിട്ടയില്‍ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരുമുഴം മുൻപേ ഒരുങ്ങി സിപിഎം. യുഡിഎഫ് തീരുമാനത്തിന് അ‍ഞ്ചാം തീയതി വരെ കാക്കണം.എൻഡിഎ തീരുമാനം കെ.സുരേന്ദ്രന്റെ യാത്രയ്ക്കു ശേഷവുമാകും. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മൽസരിക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ

 • സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണം; നിലപാട് പറഞ്ഞ് ബിഡിജെഎസ്

  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി BDJS . സ്ഥാനാർഥി നിർണയത്തിൽതീരുമാനമായില്ലെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ടക്ക് പുറമെ അഞ്ചിലേറെ ജില്ലാ കമ്മറ്റികൾതാൽപര്യമറിയച്ചിതിന് പിന്നാലെയാണ് BDJS ഉം നിലപാട് വ്യക്തമാക്കുന്നത്.

 • ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആസ്ഥാനമന്ദിരം; പത്തനംതിട്ടയിൽ തുറന്നു

  ആയുർവേദ മെഡിക്കൽ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം തുറന്നു. മാരാമണ്ണിൽ പൂർത്തിയായ മന്ദിരം എംഎൽഎ വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ആയുർവേദത്തിന്റെ സുസ്ഥിര വികസനത്തിനും പഠനത്തിനും ഗവേഷണത്തിനും വേണ്ട സൗകര്യങ്ങൾ പുതിയ മന്ദിരത്തിൽ ഒരുക്കും.വിവിധ പ്രൊജക്റ്റുകൾക്ക് വേണ്ട സ്ഥിരം ഓഫിസ്