• ബട്ടർലി ഡെലീഷ്യസ് ചൂട് ചായ! വൈറൽ വിഡിയോ

  ഇത്രയും പരീക്ഷണങ്ങൾ നേരിട്ടൊരു പാനീയം വേറയുണ്ടോ? കടുപ്പത്തിലോ കടുപ്പം കുറച്ചോ അതുമല്ല കട്ടനായോ മാത്രം കണ്ടിരുന്നു ചായ സമൂഹമാധ്യമങ്ങളുടെ തിളപ്പിൽ പലരുപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഒാൺലൈനിൽ ഒന്നു തപ്പിയാൽ ചൂടോടെ വരും വെറൈറ്റി ചായകൾ. മസാല ചായ,തന്തൂരി ചായ... അങ്ങനെ എല്ലാവരും സൗകര്യം പോലെ ചായയ്ക്ക് പേരും രുചിയും നൽകി. ഇൗ ചായ രുചിക്കൂട്ടുകൾക്കൊപ്പം ഇതാ പുതിയൊരു താരവും ചേർക്കുന്ന ...

 • ചെറുപയർ ചമ്മന്തിപ്പൊടി, ചോറിന് വേറൊരു കറിയും വേണ്ട...

  രോഗപ്രതിരോധ ശേഷിയും ഊർജവും പ്രദാനം ചെയ്യുന്ന ചെറുപയർ പ്രോട്ടീന്റെ കലവറയാണ് .ചെറുപയർ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ ഇതുപോലൊരു ഉഗ്രൻ ടേസ്റ്റി ഹെൽത്തി ചമ്മന്തിപ്പൊടി ഉണ്ടാക്കി സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം . ചേരുവകൾ :- ചെറുപയർ -1/2 കപ്പ് നാളികേരം ചിരകിയത് -2 ടേബിൾസ്പൂൺ ഉഴുന്നുപരിപ്പ് - 2 ടീസ്പൂൺ കുരുമുളക്

 • സൂപ്പർ ടേസ്റ്റിൽ ചോളേ മസാല

  പ്രഭാത ഭക്ഷണത്തിനൊപ്പം ഉഗ്രൻ രുചിയിലൊരു മസാല വെള്ളക്കടല തയാറാക്കിയാലോ? ചേരുവകൾ: വെള്ളക്കടല - 250 ഗ്രാം ( 6 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഉപ്പിട്ട് വേവിച്ചെടുത്തത്) സവാള - രണ്ടെണ്ണം പൊടിയായി അരിഞ്ഞത് ഇഞ്ചി - ചെറിയ കഷണം വെളുത്തുള്ളി - എട്ട് അല്ലി പച്ചമുളക് - രണ്ടെണ്ണം കറുവാപട്ട -

 • വൈറ്റ് സോസ് പാസ്താ, ആരും കൊതിക്കുന്ന രുചിയിൽ

  ആർക്കും ഇഷ്ടമാകുന്ന പാസ്‌ത രുചി എങ്ങനെ തയാറാക്കാമെന്നു നോക്കാം. ചേരുവകൾ: സ്പെഗറ്റി പാസ്താ - 250 ഗ്രാം വെള്ളം - 1.5 ലിറ്റർ പാസ്താ വേവിച്ച വെള്ളം - 1/2 കപ്പ്‌ ഒലിവ് ഓയിൽ - 3 ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 2 ടീസ്പൂൺ ചിക്കൻ ചെറുതായി അരിഞ്ഞത് - 200 ഗ്രാം കുരുമുളക് പൊടി - 1 1/2

 • ബട്ടറും ക്രീമും ഇല്ലാതെ തന്നെ രുചികരമായ ബട്ടർ ചിക്കൻ

  ബട്ടറും ക്രീമും ചേർക്കാതെ ബട്ടർ ചിക്കൻ രുചിയിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം സവാള - 4 തക്കാളി - 4 അണ്ടിപരിപ്പ് - 10 എണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ജീരകം കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരംമസാല കുരുമുളകുപൊടി നാരങ്ങ - 1 തയാറാക്കുന്ന വിധം ആദ്യം 1/2

 • ബട്ടർഫ്രൂട്ട് വീട്ടുമുറ്റത്ത് വിളയിച്ച് ഓട്ടോഡ്രൈവർ

  വിദേശിയായ അവോകഡോ (ബട്ടർഫ്രൂട്ട്) വീട്ടുമുറ്റത്തു വിളയിച്ച് ഓട്ടോഡ്രൈവർ. പ്രവാസിയായിരുന്ന കാഞ്ഞങ്ങാട് അളറായി വയലിലെ മോഹൻദാസിന്റെ വീട്ടുമുറ്റത്താണു നിറയെ പഴങ്ങളുമായി അവോകഡോ മരം വിളഞ്ഞുനിൽക്കുന്നത്. എട്ടുവർഷം മുൻപു നഗരത്തിൽനിന്നു പഴം വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിച്ചതിനുശേഷം വിത്ത് പരീക്ഷണാർഥം

 • ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാൽ?

  നിലക്കടല കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. സിനിമാതീയറ്ററിലും ഉത്സവപ്പറമ്പുകളിലും വൈകുന്നേരത്തെ സൊറ പറച്ചിലിനിടയിലും അലസ നടത്തത്തിലും മിക്കവരുടെയും കയ്യിൽ ഒരു പൊതി കടല കാണും. എന്നാൽ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കാറുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാവും ഉത്തരം. എങ്കിൽ ഇനി ഭക്ഷണത്തോടൊപ്പം

 • ഭക്ഷണത്തോടൊപ്പം നിലക്കടല കഴിച്ചാൽ?

  നിലക്കടല കൊറിക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ. സിനിമാതീയറ്ററിലും ഉത്സവപ്പറമ്പുകളിലും വൈകുന്നേരത്തെ സൊറ പറച്ചിലിനിടയിലും അലസ നടത്തത്തിലും മിക്കവരുടെയും കയ്യിൽ ഒരു പൊതി കടല കാണും. എന്നാൽ ഭക്ഷണത്തോടൊപ്പം നിലക്കടല കഴിക്കാറുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാവും ഉത്തരം. എങ്കിൽ ഇനി ഭക്ഷണത്തോടൊപ്പം