വിശന്നു കരയുന്ന കുഞ്ഞിന് മുലപ്പാലിനൊപ്പം പശുവിന്റെ അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു മൃഗങ്ങളുടെ പാല് കൂടി അമ്മ നല്കിത്തുടങ്ങിയിട്ട് ഏതാനും സഹസ്രാബ്ദങ്ങളായിട്ടുണ്ടാകും. മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ നവീനശിലാ കാലത്താവണം ഇതൊരു ജീവിതചര്യയായി മാറിയിട്ടുണ്ടാവുക. സ്ത്രീകളുടെ കുടുംബ, സാമൂഹിക
റബർ തോട്ടത്തിൽനിന്ന് അധികവരുമാനം കണ്ടെത്താൻ എത്ര വഴികളാണ്– കാപ്പി, കൊക്കോ, കോഴി.... പട്ടിക നീളുകയാണ്. എന്നാൽ ഈ സാധ്യതകൾ വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കി കൃഷിക്കാരന്റെ കീശയിൽ കാശെത്തിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ ദൗത്യം ഭംഗിയായി നിർവഹിക്കുകയാണ് കോട്ടയം എരുമേലിക്കു സമീപമുള്ള കണമല സർവീസ്
തായ്വാനില് ഏറ്റവും പ്രചാരമുള്ളതാണ് കപ്പപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ബബിള്‍ മില്‍ക്ക് ടീ. ഇതിനായി ആദ്യം കപ്പപ്പൊടി കൊണ്ടു ചെറിയ ബബിളുകള്‍ ഉണ്ടാക്കണം. അതിനായി 60 ഗ്രാം കപ്പപ്പൊടി ഒരു ബൗളിലേക്ക് എടുക്കുക. അതില്‍ 5 ഗ്രാം കൊക്കോ പൗഡര്‍ ചേര്‍ത്തു മാറ്റിവയ്ക്കുക. പിന്നീട് ഒരു പാനില്‍ 30 ഗ്രാം ബ്രൗണ്‍
ഓട്മീൽ ഏറ്റവും അനുയോജ്യമായ പ്രഭാതഭക്ഷണമാണെന്നു പരക്കെ അംഗീകരിച്ചുകഴിഞ്ഞു. ഓട്സ് കഴിക്കുന്നതുകൊണ്ടുള്ള പലവിധ ഗുണങ്ങൾ മനസ്സിലാക്കുമ്പോൾ ഇതു ശീലമാക്കിയിട്ടില്ലാത്തവരും മെല്ലെ ചുവടുമാറ്റും.വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഓട്മീൽ പ്രചാരം നേടിയത്. എൺപതുകളുടെ അവസാനകാലത്താണ് അമേരിക്കയിൽ ഓട്മീൽ പ്രചാരം
മൈദയും പഞ്ചസാരയും വിദേശ പഴങ്ങളുമൊക്കെയാണ് ബേക്കറികളിലെ അസംസ്കൃതവസ്തുക്കൾ. എന്തിനേറെ വീടുകൾതോറും ഇപ്പോൾ നടന്നുവരുന്ന കേക്ക് വിപ്ലവത്തിലും ഇവയൊക്കെ തന്നെ മുഖ്യചേരുവ. അതുകൊണ്ടുതന്നെ ക്രിസ്മസിനും പുതുവത്സരാഘോഷങ്ങൾക്കുമൊക്കെ എത്ര കേക്ക് വിറ്റഴിഞ്ഞാലും നാട്ടിലെ കൃഷിക്കാർക്ക് ഒരു നേട്ടവുമില്ല.
1. എവിടെനിന്നാണ് കറിപൗഡര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ സുഗന്ധവ്യഞ്ജനങ്ങള്‍ സംഭരിക്കുന്നത്? ഭാരതത്തിലെ പല സംസ്ഥാനങ്ങളിലുമുള്ള കാര്‍ഷിക ഉല്പ്പാദകരില്നിന്നുമുള്ള സുഗന്ധവ്യഞ്ജനങ്ങളാണ് കറിപൗഡര്‍ നിര്‍മാതക്കള്‍ സര്‍ക്കാര്‍ അംഗീകൃത വിപണികള്‍ മുഖേന വാങ്ങി സംസ്കരിച്ച് വിപണിയില്‍ എത്തിക്കുന്നത്. 2.
ഇളവുകൾ നൽകിയെങ്കിലും വിളകൾക്ക് ന്യായവില ലഭിക്കുമോ എന്ന ആശങ്കയിൽ കർഷകർ. ലോക്ഡൗണിന് പിന്നാലെ കുരുമുളക്, കാപ്പി എന്നിവയുടെ വില കുത്തനെ ഇടിഞ്ഞു. വ്യാപാരികളുടെ സാമ്പത്തിക പ്രതിസന്ധിയും വിളകൾ വിറ്റഴിക്കാൻ കാത്തിരിക്കുന്ന കർഷകർക്ക് തിരിച്ചടിയാകും. വിറ്റഴിക്കാനാകാതെ കൂട്ടിവെച്ച വിളകൾ തിങ്കളാഴ്ചകളിൽ
ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ മുളക് സ്പ്രേ ചെയ്യുന്ന വിഡിയോ പുറത്ത്. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്
ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചിയില്‍ തടഞ്ഞു. തന്റെ മുഖത്ത് മുളക്പൊടിയെറിഞ്ഞെന്ന് അമ്മിണി ആരോപിച്ചു. കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ വച്ചാണ് സംഭവം. തൃപ്തിദേശായിയും സംഘവും കമ്മീഷണര്‍ ഓഫീസിലുണ്ടെന്നു സൂചന. ശബരിമലയിലേക്ക് പുറപ്പെട്ട സംഘത്തെ പൊലീസ് കൊച്ചിയിലെത്തിച്ചുവെന്നാണ്
സ്ത്രീസുരക്ഷയെപ്പറ്റി ചർച്ചകൾ സജീവമാകുന്ന കാലമാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്കെതിരെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പ്രായോഗികമായ രണ്ട് മാർഗ്ഗങ്ങൾ പങ്കുവെക്കുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. പെപ്പർ സ്പ്രേ, കരാട്ടെ എന്നിവയാണ് ഷിനു നിർദേശിക്കുന്ന