156results for ""

 • രാജ്യം കടന്ന അച്ചാർ രുചിയിലൂടെ മികച്ച വരുമാനം

  ഉസ്താദ് ഹോട്ടല്‍ സിനിമയൊക്കെ ആസ്വദിച്ചെങ്കിലും കമ്യൂണിറ്റി കിച്ചനെന്ന സങ്കൽപം മലയാളികള്‍ക്കു കാര്യമായി പിടികിട്ടിയിരുന്നില്ല. എന്നാൽ വെള്ളപ്പൊക്കവും കൊറോണയും വന്നതോടെ സംഭവത്തിന് സ്വീകാര്യതയായി. അറിഞ്ഞോ അറിയാതെയോ ഈ ആശയത്തെ സ്വന്തം വീടിന്റെ അടുക്കളയിലേക്കു സന്നിവേശിപ്പിച്ച വീട്ടമ്മയാണ് അജിത.

 • അച്ചാറുകളിലെ ഫ്യൂഷൻ; അതേ നല്ലതാ!

  കോവിഡ് പ്രതിസന്ധി തൊഴിലിലും പ്രതിസന്ധിയുണ്ടാക്കിയപ്പോൾ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിലെത്തി സുഹൃത്തുക്കളായ ഹാഫെസ് റെഹ്മാനും ആർ. അക്ഷയ്‍യും. അമ്മയുടെ കൈപ്പുണ്യം വിപണിയിലെത്തിക്കാൻ അച്ചാർ ബിസിനസ് ആയാലോ എന്നു ആലോചിച്ചപ്പോഴാണ് ‘അതേ നല്ലതാ’ എന്ന് അമ്മ പറയുന്നത്. സ്വന്തമായി ഒരു ബിസിനസ്

 • തൊട്ടുകൂട്ടാൻ അൽപം ചെമ്മീൻ അച്ചാർ

  അസാധ്യ രുചിയുള്ള കിടു ചെമ്മീൻ അച്ചാർ തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെമ്മീൻ - 1/2 കിലോഗ്രാം ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 10 അല്ലി പച്ചമുളക് - 4 എണ്ണം കറിവേപ്പില - 2-3 തണ്ട് വറ്റൽ മുളക് - 4 എണ്ണം മുളകുപൊടി - 4 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ ഉലുവാപ്പൊടി - 1/2

 • അടുക്കളയിൽനിന്നുതന്നെ മികച്ച ഭക്ഷ്യോൽപന്ന സംരംഭകരാവാം

  ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്കു മികച്ച വളർച്ചയുള്ള കാലമാണിത്. നല്ല ഭക്ഷണത്തിനു നാടു നീളെ ആവശ്യക്കാർ. ലക്ഷങ്ങൾ മുടക്കിയുള്ള യൂണിറ്റുകളൊന്നുമില്ലാതെ സ്വന്തം അടുക്കളയിൽനിന്നുതന്നെ മികച്ച വരുമാനമുണ്ടാക്കുന്ന വീട്ടമ്മമാരുണ്ട് നമ്മുടെ നാട്ടിൽ. തേങ്ങ, ചക്ക, മാങ്ങ, വാഴയ്ക്ക, പപ്പായ, പാഷൻഫ്രൂട്ട്, കാരമ്പോള

 • നാടൻ വിഭവങ്ങൾക്കു വിപണി കണ്ടെത്തി വീട്ടമ്മ: മാസം 50,000 രൂപ വരുമാനം

  കോട്ടയം കുമ്മനത്തെത്തി സംരംഭകയായ സെറീനയെക്കുറിച്ചു ചോദിച്ചാൽ ഒറ്റക്കുഞ്ഞിനറിയില്ല. മാസം അരലക്ഷം രൂപയിലധികം സമ്പാദിക്കുന്ന സെറീനയുടെ സംരംഭത്തെക്കുറിച്ച് ഒരുപക്ഷേ എന്തെങ്കിലും പറയാൻ കഴിയുക കോട്ടയത്തെ കുറിയർ ഏജൻസിക്കാർക്കായിരിക്കും. കാരണം എല്ലാ തിങ്കളാഴ്ചയും സെറീന അയയ്ക്കുന്ന ഭക്ഷ്യവിഭവ പായ്ക്കറ്റുകൾ

 • മലപ്പുറം മക്കരപറമ്പിലെ അച്ചാറുകടകൾ പൂട്ടിച്ചു

  മലപ്പുറം മക്കരപറമ്പില്‍ റമസാനോട് അനുബന്ധിച്ച് ആരംഭിച്ച അച്ചാറുകടകള്‍ പൂട്ടിച്ചു. ലൈസന്‍സില്ലാത്ത താല്‍ക്കാലിക കടകളില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ വില്‍ക്കുന്നതായി ഭക്ഷ്യ റവന്യൂ ആരോഗ്യ ഉദ്യോഗസ്ഥര്‍ നടത്തിയ സംയുകത പരിശോധനയില്‍ വ്യക്തമായി. റമസാന്‍ മാസം ആരംഭിച്ചതു മുതല്‍ വൈകുന്നേരങ്ങളില്‍