ഫൈബറും മിനറൽസും ധാരാളം അടങ്ങിയ ഒരു ഹെൽത്തി ജ്യൂസാണ് വാഴപ്പിണ്ടി വെള്ളരിക്കാ ജ്യൂസ്. ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന ഉത്തമ പാനീയം. ചേരുവകൾ വാഴപ്പിണ്ടി – ഒരു ചെറിയ തണ്ട് (കഷ്ണങ്ങളാക്കിയത്) വെള്ളരിക്ക – 1 ഉപ്പ് ഇഞ്ചി, പച്ചമുളക് , നാരങ്ങ നീര് തയാറാക്കുന്ന
റമദാൻ ദിവസങ്ങളിൽ നോമ്പ്തുറ വിഭവങ്ങൾ കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള താരമാണ് രശ്മി സോമൻ, മുൻ വർഷങ്ങളിൽ കടകളിൽ നിന്ന് ഇഷ്ടവിഭവങ്ങൾ മേടിച്ച് കഴിച്ച് തടി കൂടുന്ന സമയവും. എപ്പോഴും കടയിൽ നിന്നും മേടിച്ചു കഴിക്കാൻ പറ്റില്ലല്ലേ, അതു കൊണ്ട് രുചികരമായ ചില വിഭവങ്ങളുടെ രുചിക്കൂട്ട് മനസിലാക്കി തയാറാക്കാനും പഠിച്ചു.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആദ്യമായി വാഴ കർഷകർ സംഘടിക്കുന്നു. കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ നാളിതുവരെ ഒരുതരത്തിലുള്ള സംഘടനാ രൂപവും ഇല്ലാതിരുന്ന വാഴക്കൃഷിക്കാരെ കോർത്തിണക്കി സംഘടനാ സംവിധാനവും | Banana Farmers Association | Manorama News
അമേരിക്കൻ യാത്രയിൽ കൂടെ കൂട്ടാൻ ദാസന് മീന്‍ അവിയലുണ്ടാക്കി കൊടുത്ത വിജയനെ ഓര്‍മയില്ലേ? മീന്‍ അവിയലല്ലെങ്കിലും അതിനൊക്കുന്ന ഒരു വിഭവമാണ് ഇത്തവണ. വടക്കൻ മലബാറിന്റെ സ്വന്തം മത്തിയും കായും. നാടന്‍ പച്ചക്കായയ്ക്കും മത്തിക്കും ഒരു പോലെ പ്രാഥാന്യമുള്ള തനി നാട്ടുമ്പുറത്തുകാരനാണ് മത്തിയും കായും.
ഒരിക്കൽ കുലച്ചുവെട്ടിയ വാഴ വീണ്ടും കുലച്ചതു കൗതുകമായി. വയനാട്ടിലെ പനമരത്ത് രണ്ടാം മൈൽ എടയത്ത് ഗലീലിയോ ജോർജിന്റെ കൃഷിയിടത്തിലാണ് ഈ കൗതുകക്കാഴ്ച. പാതയോരത്തുള്ള കൃഷിയിടത്തിലെ പൂവൻവാഴ കുലവന്നു പഴുത്തതിനെത്തുടർന്നു 3 മാസം മുൻപ് വെട്ടിയതാണ്. എന്നാൽ, കഴിഞ്ഞ ദിവസം നോക്കുമ്പോൾ വെട്ടിയ ഭാഗത്തിനു മുകളിലായി
വർഷത്തിലൊരു കുലയല്ല, വർഷം മുഴുവൻ ഇലയാണ് വാഴക്കൃഷിയിൽനിന്നു മനോജ് പ്രതീക്ഷിക്കുന്നത്. വരുമാനവും അങ്ങനെതന്നെ. വർഷത്തിലൊരിക്കലല്ല, വർഷം മുഴുവൻ. തമിഴ്നാട്ടിൽ വ്യാപകമായുള്ള ഇലവാഴക്കൃഷി കേരളത്തിലാരും കാര്യമായി പരീക്ഷിച്ചിട്ടില്ല. മനോജിന്റെയും ആദ്യ ശ്രമമാണ്. പരീക്ഷണം പാളിയില്ല. ഒരു വർഷമായി മനോജ്