കോഴിക്കോട്∙ വേദിയിൽ മന്ത്രിയും എംഎൽഎയും ഉൾപ്പെടെയുള്ള നേതാക്കൾ. ഐജിയും കമ്മിഷണറും ഉൾപ്പെടെ വേദിയിലും സദസ്സിലും നിറയെ പൊലീസുകാർ. സർവോപരി പൊലീസ് സ്റ്റേഷന്റെ മുറ്റം. കുട്ടികൾ പക്ഷേ കളിക്കുകയായിരുന്നു. ഊഞ്ഞാലിലും സീസോയിലുമൊക്കെ ....| Kozhikode | Police Station | Manorama News
വാട്സാപ് ചാറ്റുകളുടെ എന്‍ക്രിപ്ഷനെക്കുറിച്ചു നിലനിന്നിരുന്ന ചില തെറ്റിധാരണകള്‍ നീക്കുകയാണ് മാധ്യമ പ്രവര്‍ത്തകനും റിപ്പബ്ലിക് ടിവി മേധാവിയുമായ അര്‍ണാബ് ഗോസ്വാമിയുടെ ചാറ്റുകള്‍ പുറത്തായതോടെ. അര്‍ണാബും ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച് കൗണ്‍സില്‍) മുന്‍ മേധാവി പാര്‍ത്തോ ദാസ് ഗുപ്തയുമായുള്ള
എരുമേലി ∙ 2 വർഷം മുൻപൊരു രാത്രി ജനമൈത്രി പൊലീസിന്റെ ബീറ്റ് എത്തിയില്ലായിരുന്നെങ്കിൽ മൂന്നു പെൺകുട്ടികൾക്കും അമ്മയ്ക്കും ഭംഗിയായ വീടൊരുങ്ങില്ലായിരുന്നു. മുട്ടപ്പള്ളിയിൽ പണി പൂർത്തിയായ വീടിന്റെ താക്കോൽദാനം ഇന്നലെ എഡിജിപി എസ്. ശ്രീജിത്ത് നിർവഹിച്ചു. എരുമേലി ജനമൈത്രി പൊലീസിലെ കെ.എസ്.ഷാജിയും ഷെബീർ
മുംബൈ∙ ചാനൽ റേറ്റിങ് (ടിആർപി) തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്കും ചാനലിന്റെ മാതൃ കമ്പനിയായ എആർജി ഔട്ട്ലയർ മീഡിയയിലെ ജീവനക്കാർക്കും എതിരെ | Arnab Goswami | TRP case | Mumbai police | HC | Bombay High Court | Republic TV | Manorama Online
കളമശേരി ∙ ഒരു കുടുംബത്തിന്റെ ഭാവിയെ അന്ധകാരത്തിലേക്കു തള്ളിയിട്ട എച്ച്എംടി റോഡ് അപകടത്തിന്റെ ഉത്തരവാദികളായ കാർ യാത്രക്കാരെ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ കാർ ഓടിച്ചിരുന്ന... Kalamassery accident, Road Accident, Manorama News, Accident, Breaking News, Manorama News, Malayalam News.
കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെടുന്ന പോസ്റ്റുകളും കമന്റുകളുമൊക്കെ പലപ്പോഴും ജനകീയമാകാറുണ്ട്. പാടത്ത് കുട്ടികൾക്കൊപ്പം ക്രിക്കറ്ര് കളിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കൊപ്പം നിൽക്കാനാണ് ഞങ്ങൾക്കും ഇഷ്ടം എന്ന തലക്കെട്ടോടെയാണ് വിഡിയോ.
കൂളിങ് ഫിലിം ഒട്ടിച്ചതും കര്ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ നാളെ മുതല്‍ നടപ്പാക്കും. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷന് റദ്ദാക്കും. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.
മാസ് മറുപടി കൊടുത്ത് നാവടപ്പിക്കാൻ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് ഒരു പ്രത്യേക മിടുക്കാണ്. സമൂഹമാധ്യമങ്ങളിൽ പൊലീസിന്റെ കമന്റുകൾക്ക് ചിരിയും പിന്തുണയും ഏറുന്നതും ആ മറുപടിക്ക് പിന്നിലെ നർമം കൊണ്ട് കൂടിയാണ്. എന്നാൽ ഇപ്പോൾ പൊലീസ് മാമന് വായടപ്പിച്ച് മറുപടി കൊടുത്ത ഒരു
കാലടി: എസ്ഐ സ്റ്റെപ്റ്റോ ജോണിന്റെ നാടൻ ക്രിക്കറ്റ് കളി സാമൂഹിക മാധ്യമങ്ങളിൽ ആവേശമായി മാറി. കേസിന്റെ ആവശ്യമായി എസ്ഐ വാഹനത്തിൽ പോകുമ്പോഴാണു മറ്റൂരിൽ ഒരു ഗ്രൗണ്ടിൽ കുറച്ചു യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്ഐ വേഗം വാഹനത്തിൽ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കൾ ആദ്യമൊന്നു
പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച ഷെഫീക്കിന്റെ ഭാര്യ മനോരമ ന്യൂസിനോട്. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്ന് ഷെഫീക്ക് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമെന്നും സെറീന മനോരമ ന്യൂസിനോട്