ചെമ്മീൻ ചേർത്ത രുചികരമായ ഉഴുന്നുവട, തൈര് ചമ്മന്തിക്കൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്. ചേരുവകൾ ഉഴുന്ന് - 1/4 കിലോഗ്രാം പച്ചമുളക് - 2 കഷ്ണം ഇഞ്ചി - ചെറിയ കഷ്ണം സവാള - 1/2 കറിവേപ്പില - ആവശ്യത്തിന് ചെമ്മീൻ - 1/4 കിലോഗ്രാം ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം രണ്ട് മണിക്കൂർ വെള്ളത്തിൽ ഇട്ട്
ഊണ് ആഘോഷമാക്കാൻ ഒരു തവി ചെമ്മീൻ ചോറ് തന്നെ ധാരാളം. ചേരുവകൾ ചെമ്മീൻ - 200 ഗ്രാം കൈമ അരി - 2 കപ്പ് വെളളം - 3 കപ്പ് സവാള -2 എണ്ണം ഇഞ്ചി - ചെറിയ കഷണം വെളുത്തുള്ളി - 6 അല്ലി പച്ചമുളക് - 2 എണ്ണം തക്കാളി -1 എണ്ണം ചെറുനാരങ്ങ -1 എണ്ണം മല്ലിയില - ഒരു പിടി വെജിറ്റബിൾ ഓയിൽ - 3 ടേബിൾസ്പൂൺ നെയ്യ് -1
ഉള്ളി ചേര്‍ക്കാത്ത ചെമ്മീന്‍ കറി കപ്പ വേവിച്ചതിന്റെ കൂടെ കിടിലന്‍ കോമ്പിനേഷന്‍. ചെമ്മീന്‍ കറി ചേരുവകൾ: • ചെമ്മീന്‍ - 1/2 കിലോഗ്രാം • വെള്ളം - 1 1/2 കപ്പ് • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ • ഫിഷ് മസാലപ്പൊടി - 2 ടീസ്പൂൺ • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ • ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തില്‍
കോവിഡ് 19 ലോകത്തിന്റെ സമസ്ത മേഖലയും സ്തംഭിപ്പിച്ചപ്പോൾ കാർഷികരംഗം തളർന്നില്ല. അതുകൊണ്ടുതന്നെ നിസംശയം പറയാം വരാനിരിക്കുന്നത് കാർഷികമേഖലയുടെ ഉണർവിന്റെ കാലമാണെന്നും നാളെയുടെ ആവശ്യമാണെന്നും. ഇത് മൂൻകൂട്ടി തിരിച്ചറിഞ്ഞ് ഒട്ടേറെ പേർ കാർഷികമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കാർഷികമേഖലയുമായി ബന്ധപ്പെട്ട പ്രഫഷൻ
അധികം ചേരുവകള്‍ ഇല്ലാതെ വളരെ പെട്ടെന്ന് രുചികരമായ പ്രോണ്‍സ് ഗീ റോസ്റ്റ് തയാറാക്കാം. ചേരുവകൾ ചെമ്മീന്‍ (പ്രോണ്‍സ്) – അരക്കിലോ മസാലക്കൂട്ട്: കാശ്മീരി ചില്ലി മുളക് - 9 മല്ലി - ഒരു ടേബിള്‍ സ്പൂണ്‍ ജീരകം - ഒരു ടീസ്പൂണ്‍ കടുക് - ഒരു ടീ സ്പുണ് പെരുംജീരകം - അര ടീസ്പുണ് വെളുത്തുള്ളി 12
രോഗ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന ആന്റിബയോട്ടിക് ചെമ്മീന്‍ കേരളത്തിലേക്ക് എത്തുന്നു. വേഗത്തില്‍ വളര്‍ച്ചയെത്തിക്കാനാണ് ഇതരസംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ചെമ്മീന്‍ വളര്‍ത്തുന്നത്. വിദേശത്തേക്ക് അയക്കാന്‍ കഴിയാത്തതിനാല്‍ ഇവയുടെ വലിയ പങ്കും ഇപ്പോള്‍
ഇന്ത്യയില്‍ നിന്ന് ഇറക്കുമതിചെയ്യുന്ന ചെമ്മീന്റെ ആന്റി ഡംപിങ് തീരുവ അമേരിക്ക മൂന്നിരട്ടിയാക്കി. ഇതോടെ രാജ്യത്തെ കയറ്റുമതി മേഖല വന്‍ പ്രതിസന്ധിയിലായി. ഇന്ത്യയുടെ പ്രധാന ചെമ്മീന്‍ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. പോയിന്റ് എട്ട് നാല് ശതമാനമായിരുന്ന ആന്റി ഡംപിങ് ഡ്യൂട്ടി 2.34