പ്രേമം സിനിമയുടെ അഞ്ചാം വാർഷികത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ രസകരമായ ചിത്രങ്ങൾ പങ്കുവച്ച് അൽഫോൻസ് പുത്രൻ. സിനിമയുടെ അണിയറയിൽ നടന്ന ചിത്രങ്ങളാണ് അൽഫോൻസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയ ചിത്രമാണ് പ്രേമം. ജോര്‍ജിന്റെ മൂന്ന് കാലഘട്ടങ്ങളിലെ
പ്രേമിക്കാത്തവരും പ്രേമത്തിലെ പാട്ടു പാടാത്ത കാമുകി കാമുകന്മാരും മലയാളിക്കിടയില്‍ ഉണ്ടാകില്ല. പേരുപോലെ മലയാളിക്ക് സുഖം നിറഞ്ഞ അനുഭവമായിരുന്നു പ്രേമം സിനിമയും അതിലെ ഗാനങ്ങളും. പ്രേമ പാട്ടുപാടി കടന്നു പോകുന്ന അഞ്ചു വര്‍ഷങ്ങള്‍, പ്രേമത്തിന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ചു പാട്ടാക്കിയ ആ ഗാനങ്ങള്‍
പ്രേമം സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചത് ദുൽഖർ സൽമാനെ. സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നുപറച്ചില്‍. ‘പ്രേമത്തിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്പര്യം. എന്നാൽ
മലയാളത്തിൽ ന്യൂജനറേഷൻ തരംഗങ്ങളിൽ സൂപ്പർഹിറ്റായ സിനിമയാണ് പ്രേമം. ഏകദേശം നാല് കോടി മുതല്‍ മുടക്കിൽ അണിയിച്ചൊരുക്കിയ ചിത്രം വാരിക്കൂട്ടിയത് അറുപത് കോടി രൂപ. ചിത്രത്തിലെ ജോർജും മേരിയും മലരും സെലിനുമൊക്കെ മലയാളികളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. നിവിൻ പോളിയെ നായകനാക്കി അൽഫോൻസ് പുത്രൻ
ഗ്രാമം അദ്ഭുതങ്ങളുടെ കലവറയാണ്. ദ്വേഷവും സ്നേഹവും / രാഗവും ശത്രുതയും മിത്രത്വവും കുറവും ആധിക്യവും കരച്ചിലും ചിരിയുമൊക്കെ വിചിത്രവും നിഗൂഢവുമായ അനുപാതത്തില്‍ അവിടെ ചിതറിക്കിടക്കുന്നു. മനുഷ്യന്റെ സ്വഭാവവും സ്വരൂപവും വലിയ മറകളില്ലാതെ വെളിപ്പെടുന്ന ഇടം. പ്രാകൃതം എന്നും അപരിഷ്കൃതം എന്നുമൊക്കെ പഴയ കാലത്തു
പ്രേമം സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചത് ദുൽഖർ സൽമാനെ. സംവിധായകൻ അൽഫോൻസ് പുത്രൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു അല്‍ഫോണ്‍സിന്റെ തുറന്നുപറച്ചില്‍. ‘പ്രേമത്തിൽ ദുൽഖറിനെ നായകനാക്കാനായിരുന്നു നിർമാതാവ് അൻവർ റഷീദിന് താല്പര്യം. എന്നാൽ
അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങിയ‘പ്രേമം’ സിനിമയും അതിലെ കഥാപാത്രങ്ങളും എന്നും സിനിമാപ്രേമികൾക്കു ഹരമാണ്. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തിന്റെ പ്രേക്ഷകരറയാതെ പോയ ഒരു പിന്നാമ്പുറകഥ പങ്കുവച്ചിരിക്കുകയാണിപ്പോള്‍ ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍
പ്രേമം സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന സായി പല്ലവി ഇപ്പോൾ തെലുങ്കിലെ വിലപിടിച്ച നടിമാരിൽ ഒരാളാണ്. പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രമാണ് സായിയെ കാണുമ്പോൾ ഏവർക്കും ഓർമവരുക. അതുകൊണ്ടുതന്നെ തെലുങ്ക് പ്രേക്ഷകരും സായി പല്ലവിയെ മലയാളി നടിയായാണ് കണക്കാക്കുന്നത്. എന്നാൽ ആ വിളി സായി
പ്രേമം ഇനി അനുപമയ്ക്ക് വീട്ടുകാര്യമാണ്. പ്രേമം സിനിമയ്ക്കു രണ്ടു വയസ്സു തികഞ്ഞപ്പോൾ, ഇരിങ്ങാലക്കുടയിലെ സ്വന്തം വീടിനു പ്രേമം എന്നു പേരിട്ടാണ് അനുപമ പരമേശ്വരൻ ജീവിതം തന്നെ പ്രേമപൂരിതമാക്കുന്നത്. നേരത്തേ വീടിനു പേരുണ്ടായിരുന്നില്ല. പഴയ വീട് പുതുക്കിപ്പണിതപ്പോഴാണ് പേര് ആലോചിച്ചത്. എന്റെ ജീവിതം
നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്. ജയറാമിന്റെ മകൻ കാളിദാസാണ് അൽഫോൻസിന്റെ പുതിയ ചിത്രത്തിൽ നായകനെന്ന്