374results for ""

  • ബഷീറിന്റെ ‘നീലവെളിച്ച’വുമായി ആഷിക്ക് അബു; പൃഥ്വിയും ചാക്കോച്ചനും വീണ്ടും

    വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് സിനിമയൊരുക്കാൻ ആഷിക്ക് അബു. ‘നീലവെളിച്ചം’ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ്

  • ഒൻപത് മണിക്കൂർ; ഒന്നരക്കോടി; തരംഗമായി കെജിഎഫ് 2 ടീസർ

    ഒൻപത് മണിക്കൂർ കൊണ്ട് ഒന്നരക്കോടിയിലധികം കാഴ്ചക്കാർ. ഇരുപത് ലക്ഷം ലൈക്സ്. ഒരു ലക്ഷത്തിനു മുകളിൽ കമന്റ്സ്. സമൂഹമാധ്യമങ്ങളിൽ റോക്കിഭായ് തകർത്തുവാരുകയാണ്. ആരാധകർ ഏറെ കാത്തിരുന്ന കെജിഎഫ് 2 ടീസർ പ്രതീക്ഷ കാത്തു എന്നാണ് ഉയരുന്ന അഭിപ്രായം. ജനുവരി 8–ന് പുറത്തിറങ്ങുമെന്ന് പറഞ്ഞ ടീസർ ലീക്ക് ആയതോടെ

  • കെജിഎഫ് 2 കേരളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്

    ബ്രഹ്മാണ്ഡ കന്നഡ ചിത്രം ‘കെജിഎഫി’ന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കെജിഎഫി’ന്‍റെ രണ്ടാം ഭാഗം കേരളത്തില്‍ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ്. എല്ലാവരെയുംപോലെ കെജിഎഫ് ഫ്രാഞ്ചൈസിന്റെ വലിയൊരു ആരാധനാണ് താനെന്നും ഇങ്ങനെയൊരു

  • ജോൺപോൾ ജോർജ് ചിത്രത്തിൽ പൃഥ്വി; നിർമാണം ആഷിക് ഉസ്മാൻ

    അമ്പിളി, ഗപ്പി എന്നീ ചിത്രങ്ങൾക്കു ശേഷം ജോൺപോൾ ജോർജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. ആഷിക് ഉസ്മാൻ ആണ് നിർമാണം. അഞ്ചാം പാതിര, ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രം കൂടിയാണിത്. ജോൺ പോൾ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. സിനിമയുടെ ഷൂട്ടിങ് ഈ വർഷം ആദ്യം

  • നീയൊരു നല്ല നടനാണ്, ഉത്കണ്ഠയുടെ ആവശ്യമില്ല: അനിലിനോട് സച്ചി പറഞ്ഞത്

    ഊതിവീർപ്പിച്ച അമാനുഷിക പ്രകടനങ്ങളൊന്നുമില്ലാതെയും പ്രേക്ഷകരുടെ കയ്യടി നേടാമെന്നു തെളിയിക്കുകയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമ. നായകനും പ്രതിനായകനുമെന്ന വാർപ്പുമാതൃകകൾ പൊളിച്ചടക്കി പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിക്കുമ്പോഴും അവർക്കു ചുറ്റിലുമുള്ള കഥാപാത്രങ്ങൾ