152results for ""

  • പുരസ്കാര പ്രഭയിൽ മലയാളം; ശ്രദ്ധാകേന്ദ്രമായി 2 സിനിമാക്കുടുംബങ്ങൾ

    മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ ആദരമേറ്റുവാങ്ങി മലയാളം. പുരസ്കാരങ്ങൾ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സമ്മാനിച്ചു. ഇന്ത്യൻ സിനിമയിലെ പരോമന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘മരക്കാർ

  • അച്ഛന്റെ ചിത്രത്തിലെ മികവിന് മകന് പുരസ്കാരം: പ്രിയദർശനും സിദ്ധാർഥിനും ഇത് ഇരട്ടി മധുരം

    ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സംവിധായകൻ പ്രിയദർശനും മകൻ സിദ്ധാർഥിനും ഇരട്ടി മധുരമുള്ളതായി. പ്രിയൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയപ്പോൾ അതേ ചിത്രത്തിലെ സ്പെഷൽ എഫക്ട്സിന് മകൻ സിദ്ധാർഥും ഉപരാഷ്ട്രപതിയുടെ കയ്യിൽ നിന്നും പുരസ്‌കാരം ഏറ്റ്

  • ഈ മഴയിലും ശ്രീകാന്ത് മുരളി ഓടുകയാണ്

    ചിലരെ ചിലയിടത്തു കാണുമ്പോൾ വല്ലാത്ത സ്നേഹം തോന്നും. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയെ പട്ടാമ്പിയിൽ പ്രിയദർശന്റെ ലൊക്കേഷനിൽ കണ്ടപ്പോൾ തോന്നിയതും അതാണ്. എം.ടി.വാസുദേവൻ നായരുടെ നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്കു വേണ്ടിയുള്ള സിനിമ ഷൂട്ടു ചെയ്യുകയായിരുന്നു പ്രിയദർശൻ. അസിസ്റ്റന്റായി ശ്രീകാന്ത്

  • എന്റെ വേണുച്ചേട്ടൻ പോയി: വികാരാധീനനായി പ്രിയദർശൻ

    അഭിനേതാവ്, സംവിധായകൻ എന്നതിലുപരി എനിക്ക് അദ്ദേഹവുമായി വല്യേട്ടൻ ബന്ധമാണ് ഉണ്ടായിരുന്നത്. വേണുച്ചേട്ടൻ സിനിമയിൽ വരുന്നതിനു മുമ്പേ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ആദ്യത്തെ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ നായകൻ അദ്ദേഹമായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ അദ്ദേഹം അവസാനം അഭിനയിച്ചതും എന്റെ

  • ടൈം ട്രാവലുമായി ചിമ്പു; മാനാട് ട്രെയിലർ

    നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ മാനാട് ട്രെയിലർ റിലീസ് ചെയ്തു. വി ഹൗസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്നു.