149results for ""

  • ഈ മഴയിലും ശ്രീകാന്ത് മുരളി ഓടുകയാണ്

    ചിലരെ ചിലയിടത്തു കാണുമ്പോൾ വല്ലാത്ത സ്നേഹം തോന്നും. നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയെ പട്ടാമ്പിയിൽ പ്രിയദർശന്റെ ലൊക്കേഷനിൽ കണ്ടപ്പോൾ തോന്നിയതും അതാണ്. എം.ടി.വാസുദേവൻ നായരുടെ നെറ്റ്ഫ്ളിക്സ് പരമ്പരയ്ക്കു വേണ്ടിയുള്ള സിനിമ ഷൂട്ടു ചെയ്യുകയായിരുന്നു പ്രിയദർശൻ. അസിസ്റ്റന്റായി ശ്രീകാന്ത്

  • എന്റെ വേണുച്ചേട്ടൻ പോയി: വികാരാധീനനായി പ്രിയദർശൻ

    അഭിനേതാവ്, സംവിധായകൻ എന്നതിലുപരി എനിക്ക് അദ്ദേഹവുമായി വല്യേട്ടൻ ബന്ധമാണ് ഉണ്ടായിരുന്നത്. വേണുച്ചേട്ടൻ സിനിമയിൽ വരുന്നതിനു മുമ്പേ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ആദ്യത്തെ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ നായകൻ അദ്ദേഹമായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ അദ്ദേഹം അവസാനം അഭിനയിച്ചതും എന്റെ

  • ടൈം ട്രാവലുമായി ചിമ്പു; മാനാട് ട്രെയിലർ

    നടന്‍ ചിമ്പുവിന്റെ 45ാമത്തെ സിനിമയായ മാനാട് ട്രെയിലർ റിലീസ് ചെയ്തു. വി ഹൗസ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിർമിക്കുന്ന ചിത്രം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്നു.

  • കൂര്‍ഗിലെ മനോഹര യാത്രാ ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍

    കൂര്‍ഗിലെ കാപ്പിത്തോട്ടങ്ങള്‍ക്കിടയില്‍ നിന്നും മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍. ഇളം നീല നിറത്തിലുള്ള സ്വെറ്ററും ഷോര്‍ട്ട്സും ഷൂസുമണിഞ്ഞ്‌ ജിപ്സിക്ക് മുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കൂടെ ടൂര്‍ ഗൈഡായ റിഷ്വിനുമുണ്ട്. മലയാള

  • 1991; മലയാള സിനിമയുടെ സുവർണവർഷം

    മലയാള സിനിമയുടെ സുവർണവർഷത്തിനു മുപ്പതുവയസ്സ്. മലയാളികൾ ഇപ്പോൾ കണ്ടാലും ആർത്തുചിരിക്കുന്ന, ആരുംകാണാതെ കരഞ്ഞ് കണ്ണു തുടയ്ക്കുന്ന സിനിമകൾ ഇറങ്ങിയ വർഷം: 1991. ആകെ പുറത്തിറങ്ങിയ 94 സിനിമകളിൽ അപൂർവം ചിലതൊഴിച്ചാൽ ബാക്കിയെല്ലാം ഇന്നും പ്രേക്ഷകരെ ടിവിക്കു മുന്നിൽ പിടിച്ചിരുത്തുന്നവ; അല്ലെങ്കിൽ,