169results for ""

  • ‘ചിത്ര’ത്തിനു ശേഷം ആ ഭയമില്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് ‘മരക്കാർ’: പ്രിയദർശൻ

    ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ പൂർണമായൊരു ചരിത്ര സിനിമയല്ലെന്ന് സംവിധായകൻ പ്രിയദർശൻ. പ്രിയദർശന്റെ കുഞ്ഞാലിമരക്കാറെന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാമെന്നും ഈ സിനിമ പൂർണമായും ഒരു എന്റർടെയ്നറാണെന്നും അദ്ദേഹം പറഞ്ഞു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • ‘മരക്കാർ’ ഒടിടി കരാ‍ര്‍ ഒപ്പിട്ടിരുന്നില്ല: മറുപടിയുമായി മോഹൻലാൽ

    ‘മരക്കാർ’ സിനിമയുടെ ഒടിടി റിലീസിനു കരാർ ഒപ്പിട്ടിരുന്നില്ലെന്ന് മോഹൻലാൽ. തിയറ്റർ റിലീസിനു ശേഷമാണ് ചിത്രം ഒടിടിയിലേക്ക് നൽകാനിരുന്നതെന്നും തന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് തിരിച്ചൊന്നും പറയാനില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഞാൻ ബിസിനസുകാരൻ തന്നെയാണ്. 100 കോടി

  • ആരായിരുന്നു കുഞ്ഞാലി മരയ്ക്കാർമാർ?

    ചരിത്രം തേടുന്നവർ മാത്രമല്ല ഇപ്പോൾ മരയ്ക്കാർമാരെക്കുറിച്ച് അന്വേഷിക്കുന്നത്. മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം തിയറ്ററിലെത്താൻ പോകുമ്പോൾ സിനിമാപ്രേമികൾക്കും അറിയേണ്ടത് മരയ്ക്കാർമാരെപ്പറ്റിയാണ്. കുഞ്ഞാലി മരയ്ക്കാർ എന്ന ഒറ്റപ്പേരു മാത്രമേ എല്ലാവർക്കും അറിയൂ. എന്നാൽ

  • 28 വർഷത്തിനു ശേഷം പ്രിയദർശൻ ചിത്രത്തിൽ ഉർവശി

    ‘മിഥുനം’ സിനിമ പുറത്തിറങ്ങി 28 വർഷത്തിനു ശേഷം പ്രിയദർശനും ഉർവശിയും വീണ്ടും ഒന്നിക്കുന്നു. 1993ൽ റിലീസ് ചെയ്ത മിഥുനം സിനിമയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് ഉർവശിയാണ്. അതിന് ശേഷം മറ്റൊരു പ്രിയദർശൻ ചിത്രത്തിലും ഉർവശി അഭിനയിച്ചിട്ടില്ല. രണ്ട് പതിറ്റാണ്ടുകൾക്കുശേഷമുള്ള ആ കൂടിച്ചേരൽ മലയാളത്തിലല്ല,

  • ഒടുവിൽ അവർ നാലു പേരും ചേർന്നു തീരുമാനിച്ചു: മരക്കാർ തിയറ്ററിലേക്കു തന്നെ

    ‘മരക്കാർ’ ഒടിടിയിൽനിന്നും തിയറ്റിലെത്തിയതിനു പുറകിലുള്ളതു രണ്ടു മണിക്കൂറായിരുന്നു. കരാർ ഒപ്പുവയ്ക്കാൻ തീരുമാനിച്ചത് മോഹൻലാലും ആന്റണിയും ചേർന്നാണ്. ഇതു പ്രിയദർശനോടു പറയുകയും ചെയ്തു. കൊൽക്കത്തയിലേക്കു ഷൂട്ടിങ്ങിനു പോകുന്നതിനു മുൻപു ലാലിനേയും ആന്റണിയേയും വിളിച്ചു പ്രിയദർശൻ പറഞ്ഞു, ‘തീരുമാനിക്കുന്നതിനു