30results for ""

 • മഞ്ജുവിന്റെ പച്ചയമ്മാൾ ആയി പ്രിയാമണി; ഫസ്റ്റ്ലുക്ക്

  മഞ്ജു വാരിയരും ധനുഷും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘അസുരന്റെ’ തെലുങ്ക് റീമേക്ക് ‘നരപ്പ’ ഒരുങ്ങുന്നു. ചിത്രത്തില്‍ മഞ്ജു അഭിനയിച്ച പച്ചയമ്മാള്‍ എന്ന വേഷത്തില്‍ നടി പ്രിയാമണിയാണ് എത്തുന്നത്. താരത്തിന്റെ മുപ്പത്തിയാറാം ജന്‍മദിനത്തില്‍ നരപ്പയുടെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്

 • നീരജ് മാധവിന്റെ ബോളിവുഡ് അരങ്ങേറ്റം; ഫാമിലി മാൻ ട്രെയിലർ

  നീരജ് മാധവ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന വെബ് സീരിസ് ദ് ഫാമിലി മാൻ ട്രെയിലർ റിലീസ് ചെയ്തു. മനോജ് ബാജ്പേയ്, പ്രിയാമണി, കിഷോർ എന്നിവർക്കൊപ്പം പ്രധാനവേഷത്തിൽ നീരജും എത്തുന്നു. ട്രെയിലറിൽ നീരജിനെയും കാണാം. സെയ്ഫ് അലി ഖാൻ നായകനായി എത്തിയ ഗോവ ഗോവ ഗോൺ സംവിധാനം ചെയ്ത രാജും കൃഷ്ണയും ചേർന്നാണ് ഫാമിലി

 • പ്രിയാമണിയോട് നന്ദി, ഫ്രോഡ് എന്ന് വിളിച്ച നടനെ മറക്കില്ല: വെളിപ്പെടുത്തലുമായി സംവിധായകൻ

  താങ്കൾ എനിക്കു തന്ന ഒരു ലക്ഷം രൂപയും കുറെ തെറി വിളികളും, ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാൻ

 • വിവാഹശേഷമുളള പ്രിയാമണിയുടെ ആദ്യ പിറന്നാൾ; വിഡിയോ

  വിവാഹശേഷമുളള പ്രിയാമണിയുടെ ആദ്യ പിറന്നാൾ ഗംഭീരമാക്കി ഭർത്താവ് മുസ്തഫ. െചറുതായിരുന്നെങ്കിലും സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ കേക്ക് ആണ് പ്രിയതമയ്ക്ക് സമ്മാനമായി നൽകിയത്. പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 • മതം മാറണമെന്ന് പറയുന്നവരോട്; പ്രിയാമണിയുടെ മറുപടി

  വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് പ്രിയാമണി. ബിസിനസ്സുകാരനായ മുസ്തഫ രാജാണ് പ്രിയാമണിയുടെ ഭർത്താവ്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും രണ്ട് മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും

 • ‘നിങ്ങളെ ഇഷ്ടമാണ്, എന്തിനാണ് ഒരു മുസ്​ലിമിനെ വിവാഹം ചെയ്തത്?’; പ്രിയാമണിയുടെ മറുപടി

  നടി പ്രിയാമണി ഇൻസ്റ്റഗ്രമിൽ പങ്കുവച്ച ചിത്രത്തിന് താഴെ കമന്റുമായി എത്തിയ ആരാധകന് വായടപ്പിക്കുന്ന മറുപടി കൊടുത്ത് താരം.‘രക്ത് ചരിത സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്​ലിമിനെ വിവാഹം ചെയ്തത്’ എന്നാണ് അയാൾ ചോദിച്ചത്. രാജ്യമെങ്ങും ഇത്തരം വിഷയങ്ങൾ സജീവ ചർച്ചയാകുമ്പോഴാണ്

 • പ്രിയാമണിക്കും കൂട്ടർക്കും ‌നന്ദി; ചതിച്ച നിർമ്മാതാവിന് സംവിധായകന്റെ മറുപടി

  ആദ്യ ചിത്രം ഓലപ്പീപ്പിയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിഷ് കൈമൾ. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ആഷിഖ്‌ വന്ന ദിവസം’ തിയറ്ററുകളിലെത്തുകയാണ്.എന്നാൽ ചിത്രത്തിന്റെ റിലീസ് ദിവസം പോലും താനറിയുന്നത് സമൂഹമാധ്യമത്തിലൂടെയാണെന്നും സിനിമയുടെ നിർമാതാവ് കാണിച്ച എല്ലാ അപമര്യാദകൾക്കും

 • പ്രിയാമണിയുടെ വിവാഹ റിസപ്ഷനു കിടിലൻ സർപ്രൈസ് ഒരുക്കി പൂർണിമ!

  ഡിഫോർ ഡാൻസ് വേദികളിൽ കിടിലൻ ലുക്കിൽ എത്തിയിരുന്ന പ്രിയാമണി തന്റെ വിവാഹത്തിനും അതുപോലെ അണിഞ്ഞൊരുങ്ങിയായിരിക്കും വരിക എന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ആഭരണങ്ങളുടെയോ ഫാഷന്റെയോ അകമ്പടിയില്ലാതെ തീർത്തും ലളിതമായൊരു വിവാഹമായിരുന്നു പ്രിയാമണിയുടെയും വ്യവസായി മുസ്തഫയുടെയും. പക്ഷേ റിസപ്ഷനില്‍

 • പ്രിയാമണിയുടെ വിവാഹ റിസപ്ഷനു കിടിലൻ സർപ്രൈസ് ഒരുക്കി പൂർണിമ!

  ഡിഫോർ ഡാൻസ് വേദികളിൽ കിടിലൻ ലുക്കിൽ എത്തിയിരുന്ന പ്രിയാമണി തന്റെ വിവാഹത്തിനും അതുപോലെ അണിഞ്ഞൊരുങ്ങിയായിരിക്കും വരിക എന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ ആഭരണങ്ങളുടെയോ ഫാഷന്റെയോ അകമ്പടിയില്ലാതെ തീർത്തും ലളിതമായൊരു വിവാഹമായിരുന്നു പ്രിയാമണിയുടെയും വ്യവസായി മുസ്തഫയുടെയും. പക്ഷേ റിസപ്ഷനില്‍

 • പ്രിയാമണിയുടെയും മുസ്തഫയുടെയും വെഡ്ഡിങ് റിസപ്ഷൻ; വിഡിയോ

  പ്രിയാമണിയും മുസ്തഫ രാജും ഇന്നലെയാണ് വിവാഹിതരായത്. ബെംഗളൂരു ജയനഗറിലെ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.‌‌ തുടർന്ന് എലാൻ കൺവൻഷൻ സെന്ററിൽ വൈകിട്ട് ഏഴുമണി മുതൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ നടന്നു. നടി