1670results for ""

  • സ്കൂളുകൾ തുറന്ന് പഞ്ചാബ് സർക്കാർ; 10,11,12 ക്ലാസുകൾ തുടങ്ങി; മാതൃക

    കോവിഡ് പ്രതിസന്ധിയോടെ അടച്ചിട്ട സ്കൂളുകളുടെ പ്രവർത്തനം ആരംഭിച്ച് പഞ്ചാബ്. 10,11,12 ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മേഖലകളിലെയും സ്കൂളുകളും തുറക്കാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. കർശനമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം. കോവിഡ് രണ്ടാം തരംഗം

  • അമരീന്ദര്‍ സിങ് അയഞ്ഞു; സിദ്ദു അധ്യക്ഷ പദവിയിലേക്ക്; കോണ്‍ഗ്രസിന് ആശ്വാസം

    പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി അയയുന്നു. നവ്ജ്യോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കിയുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും. 4 വര്‍ക്കിങ് പ്രസിഡന്റുമാരും ഉണ്ടാകും. നവ്ജോത് സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുന്നതിനെ ശക്തമായി എതിര്‍ത്ത മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള

  • എം‌എൽ‌എമാരുടെ മക്കൾക്ക് സർക്കാർ ജോലി; അമരീന്ദർ സിങ്ങിനെതിരെ കോൺഗ്രസും

    തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദത്തിലായി പഞ്ചാബ് സർക്കാർ. കോൺഗ്രസ് എം‌എൽ‌എമാരുടെ മക്കൾക്ക് സംസ്ഥാന സർക്കാർ ജോലി നൽകാനുള്ള പഞ്ചാബ് മന്ത്രിസഭയുടെ തീരുമാനം മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് പുതിയ തലവേദനയാവുകയാണ്. നീക്കം പിൻവലിക്കണമെന്ന് പഞ്ചാബ് കോൺഗ്രസ് മേധാവി സുനിൽ ജഖറും രണ്ട് എം‌എൽ‌എമാരും

  • പഞ്ചാബ് തിരഞ്ഞെടുപ്പ്: മോദിയും അമരീന്ദറും തമ്മിൽ രഹസ്യ സൗഹൃദം; ആരോപിച്ച് എഎപി

    പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ മോദിയും മുഖ്യമന്ത്രി അമരീന്ദർ സിങ്ങും തമ്മിൽ രഹസ്യ സൗഹൃദമുണ്ടെന്ന ആരോപണവുമായി ആം ആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയ സ്കൂൾ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തന വിലയിരുത്തൽ സൂചികയിൽ

  • മുംബൈയെ തകര്‍ത്ത് പഞ്ചാബിന്റെ തിരിച്ചുവരവ്; രാഹുലിന് അർധസെഞ്ചുറി

    മുംബൈ ഇന്ത്യന്‍സിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. 132 റണ്‍സ് വിജയലക്ഷ്യം 14 പന്ത് ബാക്കിനിര്‍ത്തി പഞ്ചാബ് മറികടന്നു. ക്യപ്റ്റന്‍ കെ.എല്‍. രാഹുല്‍ അര്‍ധസെഞ്ചുറി നേടി. മുംൈബയുടെ മൂന്നാം തോല്‍വിയാണ്. മുംൈബ ഇന്ത്യന്‍സിനെ കണ്ടാല്‍ കലികയറുന്ന പതിവ് കെ.എല്‍.