പുട്ടിന്റെ കൂടെ പഴം, കടല, പപ്പടം, ചെറുപയർ... എല്ലാം മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. പലപ്പോഴും പുട്ട് തയാറാക്കുന്നത് അരിപ്പൊടി ഉപയോഗിച്ചാണ്. എന്നാൽ നുറുക്ക് ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് പുട്ട് തയാറാക്കാം. ചേരുവകൾ നുറുക്ക് ഗോതമ്പ് – ഒരു കപ്പ് തേങ്ങ ചിരകിയത് – ഒരു മുറി ഉപ്പ്
കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ഈ രുചികരമായ ബദാം പുട്ട് കഴിച്ചാൽ മതി. നല്ല ഹെൽത്തി പുട്ടാണ്. ചേരുവകൾ: ബദാം - 1 കപ്പ് വറുത്ത അരിപ്പൊടി - 3/4 കപ്പ് തേങ്ങ - 1/3 കപ്പ് ഉപ്പ് - 1/3 ടീസ്പൂൺ വെള്ളം - 1/3 കപ്പ് തയാറാക്കുന്ന വിധം: ഒരു ഗ്രൈൻഡറിൽ ബദാം ഇട്ട് പൊടിച്ച് അരിച്ചെടുക്കണം. അതിലേക്ക് ആവശ്യത്തിന്ന്
എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്. ഇറച്ചിപ്പുട്ട് ആയാലോ? രുചി ഇരട്ടിയാകും. വേറെ കറികളൊന്നും വേണ്ടതാനും. ചിക്കൻ, ബീഫ്, മട്ടൻ ഇഷ്ടമുള്ള ഏത് ഇറച്ചി വെച്ചും പുട്ട് തയാറാക്കാം. നോൺവെജ് ഇഷ്ടമല്ലാത്തവർക്ക് പനീർ ഉപയോഗിക്കാം. ചേരുവകൾ പുട്ടുപൊടി - രണ്ടു കപ്പ് എല്ലില്ലാത്ത ചിക്കൻ / ബീഫ് /
വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയാറാക്കി എടുക്കാം. സാധാരണ പുട്ടിനെക്കാൾ രുചിയും മണവും കൂടുതലാണ്. ചേരുവകൾ പച്ചരി (ബസ്മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ രുചി കൂടും) തേങ്ങ ചിരകിയത് – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് വെള്ളം –
പുട്ട് മലയാളിയുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമാണ് . പുട്ടു കുറ്റി ഇല്ലാതെ ഒരു വീട്ടിലേക്കു വേണ്ട മൂന്നോ, നാലോ പുട്ടുകൾ ഒന്നിച്ചു എങ്ങനെ ഉണ്ടാക്കാം എന്നാണ് കാണിക്കുന്നത് .പുട്ടിന്റെ കൂടെ പനം ചക്കര വച്ച് വേവിച്ചാൽ അതിലേറെ രുചി ആണ് . അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും (ഒരു കപ്പ് അരിക്ക് മുക്കാൽ
’ദേ പുട്ടി’ന്റെ ഉദ്ഘാടനത്തിനു ദുബായിൽ പോകാനായി എയർപോർട്ടിൽ എത്തിയ നടൻ ദിലീപിനോട് മാധ്യമപ്രവർത്തകർ മോശമായി പെരുമാറിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വെളിപ്പെടുത്തി മനോരമ റിപ്പോർട്ടർ. മാധ്യമപ്രവർത്തകന്റെ ഭീഷണിപ്പെടുത്തലിനു ദിലീപ് ചുട്ട മറുപടി നൽകി എന്ന രീതിയിലായിരുന്നു
നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷം ആദ്യമായി ദുബായിലെത്തിയ നടൻ ദിലീപിനെ ആരാധകർ കയ്യടികളോടെ സ്വീകരിച്ചപ്പോൾ, ഒരു വിഭാഗം ആളുകൾ ബഹളം വച്ചു. ദിലീപിന്റെ പങ്കാളിത്തത്തോടെ കരാമയിൽ ആരംഭിച്ച ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തിയത്. ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു ഉദ്ഘാടനം.