84results for ""

 • ശിമോഗ്ഗയിൽ സ്ഫോടക വസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ചു: 15 മരണം

  ബെംഗളൂരു ∙ കർണാടകയിലെ ശിമോഗ്ഗയ്ക്കു സമീപം സ്ഫോടകവസ്തു കയറ്റിയ ട്രക്ക് പൊട്ടിത്തെറിച്ച് മരണം 15 ആയി. കരിങ്കല്ല് ക്വാറിക്കു സമീപമാണ് ജലറ്റിനുകളും ഡൈനമിറ്റുമായി വന്ന ട്രക്ക് പൊട്ടിത്തെറിച്ചത്. ....Shivamogga crusher unit blast, Shivamogga blast, Shivamogga quarry blast,

 • ശിവമൊഗ്ഗയിൽ സ്ഫോടനം: ലോറി പൊട്ടിത്തെറിച്ചു; ഒട്ടേറെ മരണമെന്ന് സംശയം

  കർണാടകയിലെ ശിവമൊഗ്ഗയ്ക്കു സമീപം ക്രഷർ യൂണിറ്റിൽ ഇന്നലെ രാത്രി പത്തരയോടെ നടന്ന വൻസ്ഫോടനത്തിൽ ഒട്ടേറെ തൊഴിലാളികൾ കൊല്ലപ്പെട്ടെന്നു സംശയം. മരണസംഖ്യ തിട്ടപ്പെടുത്താനായിട്ടില്ലെന്നും പ്രദേശം മുഴുവൻ ഉപരോധം ഏർപ്പെടുത്തി...Shivamogga crusher unit blast, Shivamogga blast, Shivamogga quarry blast,

 • ഖനനക്കാരെ ‘തലോടിയ’തിൽ അരക്കോടിയുടെ ക്രമക്കേട്

  താമരശ്ശേരി∙ താമരശ്ശേരി , കൊയിലാണ്ടി താലൂക്കുകളിൽ അനധികൃതമായി മണ്ണ്, മണൽ, കരിങ്കല്ല് എന്നിവ കടത്തിയ വാഹനങ്ങൾ പിടികൂടി നിസ്സാര പിഴ ഇടാക്കി വിട്ടയച്ചതിന്റെ മറവിൽ 49,10,000 രൂപയുടെ ക്രമക്കേട് നടത്തിയതായി എജിയുടെ കണ്ടെത്തൽ. ഇതിൽ 32,52,500 രൂപയുടെ ക്രമക്കേടും നടന്നത് താമരശ്ശേരി താലൂക്ക് ഓഫിസിലാണ്.

 • രാഗിണിയുടെ അടുത്ത അനുയായിയിൽ നിന്ന് നിർണായക വിവരം: ക്വാറി ഉടമ പിടിയിൽ

  ബെംഗളൂരു∙ സിനിമാ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നിശാപാർട്ടികളിൽ ലഹരി എത്തിച്ചിരുന്ന തുമക്കൂരു കുണിഗലിലെ ക്വാറി ഉടമ വിനയ് കുമാർ(43) അറസ്റ്റിൽ. നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും, Sandalwood drugs case, Bengaluru drug case, Manorama News, Breaking News, Crime India, Crime News,Ragini Dwivedi, Sanjjanaa Galrani, Vinay Kumar.

 • ക്വാറി ദൂരപരിധി: ട്രൈബ്യൂണൽ ഉത്തരവു ഹൈക്കോടതി റദ്ദാക്കി

  കൊച്ചി∙ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്ന ക്വാറികളുടെ ദൂരപരിധി 200 മീറ്ററും അല്ലാത്തവയുടേതു 100 മീറ്ററുമാക്കി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) പുറപ്പെടുവിച്ച ഉത്തരവു ഹൈക്കോടതി റദ്ദാക്കി. ബന്ധപ്പെട്ടവർക്കു നോട്ടിസ് നൽകി വിഷയം വീണ്ടും | Quarry | Malayalam News | Manorama Online

 • ചെങ്കല്ല് വിതരണത്തിന് പാസ് വേണം; തൊഴിലാളികളും ക്വാറിയുടമകളും പണിമുടക്കിലേക്ക്

  ചെങ്കല്ല് മുറിക്കാനും വിതരണത്തിനും പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ ഒരുവിഭാഗം ചെങ്കല്‍ ക്വാറി ഉടമകളും തൊഴിലാളികളും പണിമുടക്കിലേക്ക്. സമരത്തിന് മുന്നോടിയായി നൂറോളം ലോറികളുമായി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇന്നുമുതല്‍ സമരം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. ചെങ്കല്‍

 • പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ച് അപകടം; ഒരുമരണം

  കൂത്താട്ടുകുളം മണ്ണത്തൂർ നാവോളിമറ്റത്ത് പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഓപ്പറേറ്റർ മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശി രാഹുൽ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. പാറക്കൂട്ടത്തിനടിയിൽ ഞെരിഞ്ഞമർന്ന യന്ത്രത്തിൽ നിന്ന് ശരീരഭാഗങ്ങൾ മാത്രമാണ് ലഭിച്ചത്. ഉയരമുള്ള പാറമടയുടെ

 • കോട്ടഞ്ചേരി മലയിൽ ക്വാറിക്ക് നീക്കം; റിലേ സത്യാഗ്രഹവുമായി നാട്ടുകാർ

  കാസര്‍കോട് കോട്ടഞ്ചേരി മലനിരകളില്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന ക്വാറിക്കെതിരെ നാട്ടുകാര്‍. പ്രതിഷേധ സൂചകമായി 100 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹം തുടങ്ങി. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഇവിടെ പരിസ്ഥിതി നാശത്തിനും ജനങ്ങളുടെ ജീവനും ഭീഷണിയാകും ക്വാറിയുടെ പ്രവര്‍ത്തനമെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ

 • പാറ പൊട്ടിക്കുന്നതിനിടെ അപകടം; പാറമടയ്ക്കെതിരെ നാട്ടുകാർ

  പാലക്കാട് ഒറ്റപ്പാലം നെല്ലിക്കുറുശിയിലെ പാറമടയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനിടെ തെറിച്ച കല്ല് സമീപത്തെ വീട്ടിലേക്ക് പതിച്ചെന്ന പരാതിക്കു പിന്നാലെയാണു പ്രതിഷേധം. ഒറ്റപ്പാലം ചുനങ്ങാട് കീഴ്പ്പാടത്ത് സന്തോഷും കുടുംബവുമാണ് പരാതിക്കാര്‍. വീടിന് സമീപമുളള ഷെഡിന്റെ

 • ക്വാറികളിൽ വിജിലൻസ് റെയ്ഡ്; ഗുരുതരവീഴ്ചകളെന്ന് കണ്ടെത്തൽ

  സംസ്ഥാന വ്യാപകമായി ക്വാറികളില്‍ റോയല്‍റ്റി തട്ടിപ്പ്് ഉള്‍പ്പെടെ വ്യാപക ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് റെയിഡില്‍ കണ്ടെത്തി.. മൈനിംങ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ ഭഗത്തും ഗുരുതരവീഴ്ചകളുണ്ടായി. നിയമലംഘനം നടത്തിയ ഇരുപത്തിരണ്ട് ക്വാറികളില്‍ പരിശോധന തുടരും. അമിതഭാരം കയറ്റിയ ലോറികളില്‍ നിന്ന്