തിരുവനന്തപുരം∙ മൊബൈൽ ആപ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ചു വിവിധ ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ഗോപേഷ് അഗർവാളാണ് സംഘത്തിന്
തിരുവനന്തപുരം ∙ വാളയാർ കേസിന്റെ തുടരന്വേഷണത്തിന് റെയിൽവേ എസ്പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപം നൽകി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്.രാജു, കോഴിക്കോട് ഡപ്യൂട്ടി കമ്മിഷണർ എം.ഹേമലത എന്നിവർ... Walayar Case, Kerala Police
തിരുവനന്തപുരം∙ വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണം പുനരന്വേഷിക്കാനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു...Walayar Case, Kerala Police
അടൂരിലെ കെഎപി 3 കമൻഡാന്റ് ജെ.ജയനാഥ് ഡിജിപിക്കു നൽകിയ റിപ്പോർട്ട് പുറത്തായതോടെ ചർച്ചയാകുന്നത് കേരളത്തിലെ പൊലീസ് കന്റീനുകൾ കേന്ദ്രീകരിച്ചു നടക്കുന്ന വൻ അഴിമതികൾ | Corruption | Police Canteen | Kerala Police | Canteen | Corruption Police Canteen | Manorama Online
പിതാവു പങ്കെടുത്ത യുദ്ധത്തിന്റെ ഓർമയിൽ 49 വർഷത്തിനിപ്പുറം മകൻ ഓടിത്തീർത്തതു 160 കിലോ മീറ്റർ. 1971ൽ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന്റെ ഓർമയ്ക്കു നടത്തുന്ന ജയ്സൽമേർ – ലോംഗെവാലെ ബോർഡർ റേസ് (ഹെൽ റേസ്) വിജയകരമായി.. Jaisalmer Longewala race, Jaisalmer Longewala race winners, Jaisalmer Longewala race winner
മലപ്പുറം: അത്യുൽപാദന ശേഷിയുള്ള മുട്ടക്കോഴിയെന്ന് പറഞ്ഞപ്പോൾ ഹനീഫ ഇത്രയും പ്രതീക്ഷിച്ചില്ല. പൊട്ടിച്ചു നോക്കിയപ്പോൾ ഒരു മുട്ടയ്ക്കകത്ത് ദേ കിടക്കുന്നു മറ്റൊരു മുട്ട. അതും തോടുൾപ്പെടെ. പടിഞ്ഞാറ്റുംമുറി സ്വദേശി ഹനീഫ നെച്ചിക്കണ്ടന്റെ വീട്ടിലെ കോഴിയാണ് ഡബിൾ ഓംലെറ്റിനുള്ള വിഭവം ഒറ്റമുട്ടയ്ക്കകത്ത്
ശബരി റയില്‍പാതയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2815 കോടിയാണ് നൂറ്റി പതിനൊന്നു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വാശ്രയ കോളജ് ജീവനക്കാരുടെ സേവന , വേതന വ്യവസ്ഥകള്‍ക്രമീകരിക്കുന്നതിനുള്ള ബില്ലിന്റെ കരടിനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം
അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം. യുകെയില്‍ നിന്നെത്തിയ 1600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോവിഡ്
കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനെതിരെ ബിജെപി തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ നേതൃത്വത്തിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വി ഭാസ്ക്കരന്‍ പരാതി നല്‍കിയത്. സ്പെഷ്യല്‍ ബാലറ്റില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും
കോവിഡ് കാലത്ത് ഒരു തിരഞ്ഞെടുപ്പോ? ആഴ്ചകള്‍ക്ക് മുമ്പ് സംശയത്തോടെ നോക്കിയ പലരുമുണ്ട്. എന്നാലിന്ന് നാട്ടിലാകെ കോവിഡുണ്ട്. അതിനെ വെല്ലും ആവേശത്തോടെ നാട് ജനവിധിക്ക് ഒരുങ്ങുകയാണ്. വിദ്യാര്‍ഥികള്‍ തൊട്ട് പയറ്റിത്തെളിഞ്ഞവര്വരെ സ്വന്തം രാഷ്ട്രീയത്തിന് വോട്ടുതേടാന്‍ തയാറെടുത്തുകഴിഞ്ഞു. പഴയപോലെ പറ്റില്ല.