തിരുവനന്തപുരം ∙ ഇന്നു ശ്രീപത്മനാഭസ്വാമിക്ക് അമൃതേത്ത്, പെരിയ അമൃതേത്ത്. നാക്കിലയിൽ വിളമ്പുന്നത് വിശേഷപ്പെട്ട സദ്യയാണ്. മൂന്നു തരം പപ്പടവും നാലുകൂട്ടം അച്ചാറും ഏഴുകൂട്ടം | Sree Padmanabhaswamy Temple | rethna payasam | Aswathi Thirunal Gowri Lakshmi Bayi | Manorama Online
പത്തിരിപ്പാല (പാലക്കാട്) ∙ ഇതരമതക്കാരിയെ വിവാഹം കഴിച്ച യുവാവിനെ യുവതിയുടെ ബന്ധുക്കൾ ആക്രമിച്ചു. യുവാവിന്റെ പരാതിയിൽ രണ്ടു പേർ അറസ്റ്റിലായി. മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ കല്ലിങ്കൽ വീട്ടിൽ അക്ഷയ്ക്ക് (23) ആണ് കഴിഞ്ഞ ദിവസം രാത്രി 8.30നു മങ്കര താവളത്തു വച്ചു മർദനമേറ്റത്. | Crime News | Manorama News
തൊടുപുഴ ∙ ജനിതക മാറ്റം സംഭവിച്ച കൊറോണാ വൈറസ് ഇന്ത്യയിലെത്തി എന്നു നാഷനൽ ഹെൽത്ത് മിഷൻ ഇടുക്കിയുടെ ഫെയ്സ്ബുക് പോസ്റ്റ്. പിന്നാലെ തിരുത്തലും. ഇന്നലെ രാവിലെയാണ് ‘ അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി, യുകെയിൽ നിന്ന് ഡൽഹിയിൽ എത്തിയ 5 പേർക്കാണു രോഗം സ്ഥിരീകരിച്ചത്, അതീവ ജാഗ്രത പുലർത്തുക ’ എന്നു ഫെയ്സ്ബുക്കിൽ
തിരുവനന്തപുരം ∙ ഐജി പി.വിജയൻ ഉൾപ്പെടെ സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിപ്പ് നടത്താൻ ശ്രമിച്ച രാജസ്ഥാൻ സ്വദേശിയായ സ്കൂൾ വിദ്യാർഥി പിടിയിൽ. ഐജി പി.വിജയന്റെ പേരിൽ തട്ടിപ്പു നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പുൻഹാന സ്വദേശിയായ വിദ്യാർഥി സിറ്റി
അജയ് ഷാ ക്ഷരാര്‍ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയാണെന്ന് ആരും പറയും. ഒരേസമയം ശാസ്ത്രജ്ഞനും ബിസിനസുകാരനും ആത്മീയവാദിയുമാണ് അജയ് എന്നതിനാലാണ് അദ്ദേഹത്തെ വേറിട്ടൊരു മുഖമായി ആളുകള്‍ തിരിച്ചറിയുന്നത്. ശാസ്ത്രത്തെയും മതത്തെയും ഇടവും വലവും നിർത്തി നീങ്ങാന്‍ ഒരു പ്രയാസവുമില്ലെന്നതാണ് അദ്ദേഹത്തെ
കൊച്ചി: മക്കൾ ഇരുവരും വിദേശത്ത്. ഇഹലോകത്തോട് വിടപറഞ്ഞ അച്ഛന് അന്ത്യകർമം ചെയ്യാൻ സഹോദരൻ അല്ലെങ്കിൽ സഹോദരപുത്രൻ. സംസ്കാരശേഷം ചിതാഭസ്മം സൂക്ഷിക്കുന്നത് ശ്മശാനത്തിലെ ലോക്കറിൽ. ഇനി കോവിഡ് 19 ഭീതി ഒഴിഞ്ഞ് വിമാനസർവീസുകൾ സാധാരണനിലയിലായശേഷം മക്കൾ നാട്ടിലെത്തിയിട്ടുവേണം ബാക്കി കർമങ്ങൾ ചെയ്യാൻ– കോവിഡ് ഭീതിയിൽ
ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ ജപ്പാനില്‍. നാഗസാക്കി സന്ദര്‍ശിച്ചപ്പോഴാണ് ആണവായുധം ഉപേക്ഷിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടത്. ആണവായുധങ്ങളുടെ പ്രഹരശേഷിയെ ഓര്‍മിപ്പിക്കുന്ന ആഴത്തിലുള്ള വേദനയാണ് ഹിരോഷിമയും നാഗസാക്കിയും നല്‍കുന്നതെന്നും മാര്‍പാപ്പ
രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെയ്ഷെ ഇ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡല്‍ഹിയും യുപിയും ഹിമാചൽ പ്രദേശിനെയുമാണ്. മിലിട്ടറി ഇന്റലിജന്‍സും റോയും ഐബിയുമാണ് മുന്നറിയിപ്പ് നല്‍കിയത്.
ഇസ്ലാമാബാദ് ∙ സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കർതാർപുർ ദർബാർ സാഹിബ് ഗുരുദ്വാര സന്ദര്‍ശിക്കുന്ന സിഖ് തീര്‍ഥാടകര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്ഖാന്. തീര്‍ഥാടകര്‍ക്ക് കർതാർപുർ സന്ദർശിക്കാൻ വീസ വേണ്ടെന്നും പത്ത് ദിവസംമുമ്പ് ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ
സ്വര്‍ണവില കുത്തനെ കൂടി. പവന് 560 രൂപ കൂടി ഇരുപത്തി അയ്യായിരത്തി ഒരുനൂറ്റി ഇരുപത് രൂപയായി. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 3140 രൂപയായി.ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 1394 ഡോളറായി. 2013ന് ശേഷം