സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയായ കൊളംബിയ മിക്ക സഞ്ചാരികളുടെയും സ്വപ്നയിടമാണ്. താമസത്തിനും ഭക്ഷണത്തിനും ചെറുഷോപ്പിങ്ങുകൾക്കുമൊക്കെ ചെലവ് വളരെ കുറവായതു കൊണ്ട് തന്നെ ആ നാട്ടിലേക്കുള്ള സന്ദർശനം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. ഇപ്പോഴിതാ
ആലപ്പുഴ∙ തീരദേശത്തിന്റെ രുചികളിലേക്ക് പുതിയൊരു രുചിക്കൂട്ടായി തീരമൈത്രി എത്തുന്നു. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷറീസ് വകുപ്പ് ഒരുക്കുന്ന പദ്ധതിയാണു തീരമൈത്രി സീഫുഡ് റസ്റ്ററന്റ് ശൃംഖല. 9 തീരദേശ ജില്ലകളിലായി 46 യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പ്രത്യക്ഷത്തിൽ
ന്യൂഡൽഹി ∙ മാളവ്യ നഗറിലെ ‘ബാബാ കാ ധാബ’ ഉടമ കാന്ത പ്രസാദ് പുതിയ റസ്റ്ററന്റ് ആരംഭിച്ചു. മാളവ്യ നഗറിൽ തന്റെ പെട്ടിക്കടയ്ക്കു സമീപമാണ് പുതിയ ഹോട്ടൽ ആരംഭിച്ചത്. രണ്ടു പാചകക്കാരെ നിയമിച്ചതായും... Kanta Prasad, Baba ka Dhaba, Breaking News, Current News, Manorama News, Malayalam News.
വീട്ടിലേക്കാവശ്യമായ സാധനങ്ങളും മക്കൾക്ക് സമ്മാനങ്ങളും വാങ്ങാൻ ഈ തുക ഉപകാരപ്പെടുമെന്നും ഇങ്ങനെയൊരു ക്രിസ്മസ് സമ്മാനം നൽകിയ വ്യക്തിയോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
മരിച്ചവരുടെ മഹാ മൗനമുറങ്ങുന്ന മുറികൾ, അവിടെ കോഫിയുടെയും മസാലച്ചായയുടെയും ഗന്ധം. ഇത് രണ്ടും കൂടി എങ്ങനെ യോജിപ്പിക്കും എന്നാലോചിച്ച് ബുദ്ധിമുട്ടേണ്ട, ഇതിനെ രണ്ടിനെയും ചേർത്തു വച്ചയാൾ ഒരു മലയാളിയാണ്, സ്ഥലം ഇവിടെയെങ്ങുമല്ല അങ്ങ് അഹമ്മദാബാദിൽ ആണെന്നു മാത്രം. ഇവിടെ വരുന്നവർക്ക് പന്ത്രണ്ടു ശവകുടീരങ്ങളുടെ
തിരുവനന്തപുരം വേളിയില്‍ കായലില്‍ താഴ്ന്ന കെ.ടി.ഡി.സിയുടെ ഫ്ളോട്ടിങ് റെസ്റ്റോറന്റ് ഉയര്‍ത്തി. റെസ്റ്റോറന്റ് മുങ്ങാന്‍ കാരണം പരിപാലനത്തില്വരുത്തിയ വീഴ്ചയെന്ന് പ്രാഥമിക നിഗമനം. റെസ്റ്റോറന്റിന് കാര്യമായ തകരാറുകളില്ലെന്നും വിലയിരുത്തല്‍. എഴുപത്തിയഞ്ച് ലക്ഷം മുടക്കി ആറ് മാസം മുന്‍പ് നവീകരിച്ച
തിരുവനന്തപുരം ടെക്നോപാർക്ക് ഫുഡ്കോർട്ടിലെ റസ്റ്ററന്റിൽ നിന്ന് ഇന്നലെ വാങ്ങിയ ബിരിയാണിയിൽ ആരോ ഉപയോഗിച്ച ബാൻഡേജ്. നാലു മാസം മുൻപ് വാങ്ങിയ ചിക്കൻ ടിക്കയിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് താൽക്കാലികമായി അടച്ച റസ്റ്ററന്റിലാണ് സംഭവം. നാളുകളായി സമാനമായ പരാതികളുയർന്ന നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്ററന്റാണ്
ബെംഗളൂരു കെ.ആര്.മാര്‍ക്കറ്റിലെ ബാറിന് തീപിടിച്ച് അഞ്ചുമരണം. ബാറിനുളളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് മരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
പോത്തിറച്ചി ചീനച്ചട്ടിയിൽ വറ്റിച്ചത്, കോഴി വെളുത്തുള്ളി കാച്ചിയത്, മൺകുടുക്ക ബിരിയാണി, പാത്തുമ്മാന്റ കോഴിക്കറി, പുന്നാര പാത്തുമ്മ കുറുക്കി വറ്റിച്ചത്, കിഴികെട്ടിയ കോഴി, മുട്ടമാല എന്നിങ്ങനെ പേരിൽ വിസ്മയിപ്പിക്കുന്ന വിഭവങ്ങളുമായി എറണാകുളത്തെ തക്കാരം. പേരിൽ മാത്രമല്ല രുചിയിലും കേമനാണ്. മലബാർ
ദുബായിൽ മൊബൈല്‍ റസ്റ്ററന്റുകൾ വ്യാപകമാക്കുന്നു. ആഘോഷങ്ങൾക്കും എമിറേറ്റിലെ പ്രദർശന നഗരികളിലും വാഹനങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്ന റസ്റ്ററന്റുകള്‍ക്കുള്ള അനുമതിയാണ് നല്‍കുക. നിലവില്‍ എമിറേറ്റില്‍ 85 മൊബൈല്‍ റസ്റ്ററന്റുകളുണ്ട്. പ്രത്യേക മേഖലകളില്‍ ഒരു മാസത്തേക്ക് വാഹനങ്ങളിൽ ഭക്ഷണം വിതരണം