1083results for ""

 • കോവിഡ്– 19; അടച്ചിട്ട മുറി കൊല്ലാതെ സൂക്ഷിക്കുക

  ക്ലോസ്ഡ് റൂം കിൽസ്. ‘അടച്ചിട്ട മുറി കൊല്ലും’. അതെ, അങ്ങനെ തന്നെയാണ് പറഞ്ഞത്. കോവിഡ് 19 നെ സംബന്ധിച്ചടുത്തോളം മാസ്‌കും സാമൂഹിക അകലവും കൈകൾ കഴുകുന്നതുമൊക്കെ ‘ഗർഭസ്ഥശിശുവിനും’ അറിയാമെന്ന് തോന്നുന്നു. അതിശയോക്തിയല്ല . ഇതിനെക്കുറിച്ചുള്ള സർവ വിവരവും മിക്കവാറും എല്ലാവർക്കമറിയാം. എല്ലാം കൃത്യമായി

 • ക്ലബ് ഹൗസിലെ അശ്ലീല ഓഡിയോ പുറത്ത്, സൂക്ഷിച്ചില്ലെങ്കിൽ വൈറൽ ആകും – പൊലീസ് മുന്നറിയിപ്പ്

  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ മലയാളികൾക്കിടയിൽ തംഗമായ ക്ലബ്ഹൗസ് ചർച്ചകളെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് പൊലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മലയാളി ഗ്രൂപ്പുകളിൽ നടന്ന ചില ചർച്ചകളിലെ അശ്ലീല ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില ഗ്രൂപ്പുകൾ

 • ഓക്സിജൻ ഉറപ്പാക്കാന്‍ ജില്ലകൾ തോറും കോവിഡ് വാർ റൂം - ഫോൺ നമ്പരുകൾ

  ഓക്സിജന്‍ വാര്‍ റൂം, പേഷ്യന്‍റ് ഫിഫ്റ്റിങ് റൂം, ഡേറ്റാ സെന്റര്‍ എന്നിങ്ങനെയാണ് പ്രവർത്തനം. നാലു മണിക്കൂർ ഇടവിട്ട് അതാത് ജില്ലകളിലെ ആശുപത്രികളില്‍ നിന്ന് ഓക്സിജന്റെ അളവ് വാര്‍ റൂമിലെത്തും...Covid war room, oxygen shortage, contact numbers, bed availability

 • ഓൺലൈൻ പഠനം: എവിടെ, എന്തൊക്കെ പഠിക്കാം?

  പുതിയ കാലത്ത് ഏറെ പ്രചാരമുള്ള രീതിയാണല്ലോ ഓൺലൈൻ പഠനം. പ്രചാരത്തിലുള്ള ഏതാനും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ പരിചയപ്പെടാം ∙edX: ഹാർവാഡും എംഐടിയും ചേർന്നു തുടങ്ങിയത്. ബെർക്‌ലി, ബോസ്റ്റൻ, മേരിലൻഡ്, കോർണൽ, ഡാർട്മൗത്ത്, ഓക്സ്ഫഡ്, ഇംപീരിയൽ കോളജ്, ക്വീൻസ്‌ലൻഡ് സർവകലാശാലകളടക്കം 140 സ്ഥാപനങ്ങളുടെ രണ്ടായിരത്തി

 • ‘എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ചോദ്യംചെയ്യൽ മുറികളിലും ക്യാമറ വേണം’

  ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്കും ഇത് ബാധകമാണെന്ന് കോടതി....

 • പ്രതിപക്ഷം ചൗക്കിദാർമാരായി; രാവും പകലും വോട്ടിങ് മെഷീനുകൾക്ക് കാവൽ

  പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ ‘ചൗക്കിദാർ’മാരായ കാഴ്ചയാണ് ഇന്നലെ രാത്രി രാജ്യത്തിന്റെ പല ഭാഗത്തും കണ്ടത്. തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വോട്ടിങ് യന്ത്രത്തിന് കാവലിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഉത്തര്‍പ്രദേശിലും ബിഹാറിലും പഞ്ചാബിലും വോട്ടിങ് മെഷീനുകള്‍ അനധികൃത കേന്ദ്രങ്ങളില്‍

 • മുലയൂട്ടുമ്പോള്‍ കരുതണം, തുറിച്ചുനോട്ടം മാത്രമല്ല; നിര്‍ബന്ധമായും വായിക്കേണ്ട കുറിപ്പ്

  കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് സംബന്ധിച്ച് നിരവധി തെറ്റിധാരണകൾ നമ്മുടെ നാട്ടിലുണ്ട്. പൊതുസ്ഥലത്തുവച്ച് കുഞ്ഞുവിശന്ന് കരഞ്ഞാലും മുലയൂട്ടുമ്പോഴുള്ള തുറിച്ചുനോട്ടം പേടിച്ച് പലരും കുഞ്ഞിന്റെ കരച്ചിൽ അവഗണിക്കാറുണ്ട്. എന്നാല്‍ ആ തുറിച്ചുനോട്ടത്തിനപ്പുറം ചിലതുകൂടി കരുതമം എന്ന് പറയുകയാണ് ഈ യുവതിയുടെ

 • ക്ലാസ് മുറികളില്ല; വിക്ടോറിയ ജിഎച്ച്എസിൽ പഠനം ദുരിതമാകുന്നു

  പാലക്കാട് ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന ചിറ്റൂർ വിക്ടോറിയ സര്‍ക്കാര്‍ ഗേൾസ് ഹയർസെക്കന്‍ഡറി സ്കൂളിൽ ക്ലാസ് മുറികളില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം ദുരിതത്തില്‍. തകരഷീറ്റ് മേഞ്ഞ ക്ലാസ് മുറികളിലാണ് മഴക്കാലത്തും കുട്ടികളുടെ പഠനം. തൊണ്ട പൊട്ടുമാറുച്ചത്തിൽ അധ്യാപിക പഠിപ്പിക്കുന്നുണ്ട്. പക്ഷെ

 • ഇ.ശ്രീധരൻ പണിതീർത്ത രണ്ടു ക്ളാസ് മുറികൾ

  കൊച്ചി മെട്രോയുടെ വേഗം പോലെ മെട്രോമാൻ ഇ.ശ്രീധരൻ പണിതീർത്ത രണ്ടു ക്ളാസ് മുറികളുണ്ട്. പട്ടാമ്പിക്കടുത്ത് ചാത്തന്നൂരിലെ ഗവൺമെന്റ് എൽപി സ്കൂളിന് ഡിഎംആർസി‌യാണ് ക്ളാസ് മുറികൾ നിർമിച്ചത്. സ്കൂളിലെ പൂർവവിദ്യാർഥിയാണ് ഇ.ശ്രീധരൻ. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞായിരുന്നു മെട്രോമാൻ

 • മുഴുവന്‍ ക്ഷേത്രങ്ങളിലെയും സ്ട്രോങ് റൂമുകളുടെ സുരക്ഷ പരിശോധിക്കും: അജയ് തറയിൽ

  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ ക്ഷേത്രങ്ങളിലെയും സ്ട്രോങ് റൂമുകളുടെ സുരക്ഷ പരിശോധിക്കുമെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍. തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളുടെ ഡിജിറ്റല്‍ വിവരങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണത്തിന്‍റെ ഭാഗമായുള്ള പതക്കം നഷ്ടപ്പെട്ട