1792results for ""

 • 23 കാരറ്റ് സ്വർണ ബിരിയാണി കഴിക്കുന്നോ? വില 20000 രൂപ

  ‘നിങ്ങളുടെ ജീവിതത്തിെല ഈ മുക്കാൽ മണിക്കൂർ കാത്തിരിപ്പ് ഒരിക്കലും നഷ്ടമാകില്ല. സ്വർണ ബിരിയാണിയുടെ രുചി ജീവിതകാലം മുഴുവൻ ഒാർമിക്കാനുള്ള അനുഭവമായിരിക്കും...’. ദുബായിലെ ഏറ്റവും വിലപിടിപ്പുള്ള ബിരിയാണിയുടെ ചിത്രത്തിനൊപ്പം യുഎഇയിലെ ബോംബെ ബോറോ ഹോട്ടൽ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പാണിത്. 23 കാരറ്റ് ഭക്ഷ്യയോഗ്യമായ സ്വർണം ചേർത്ത ‘റോയൽ ഗോൾഡ് ബിരിയാണി’യുടെ വില 1000 ദിർഹമാണ് (ഇരുപതിനായിരത്തോളം ഇന്ത്യൻ രൂപ).

 • 10 മാസത്തിനുള്ളിൽ പത്ത് കുഞ്ഞുങ്ങളുടെ അമ്മയായി 23കാരി; ആഗ്രഹം 105 മക്കൾ

  കുസൃതികളും കളിചിരികളുമായി വീടിനുള്ളിൽ ഒന്നിലധികം കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാൽ റഷ്യൻ സ്വദേശിനിയായ ക്രിസ്റ്റീന ഒസ്ടർക് എന്ന 23കാരിക്കും ഭർത്താവായ ഗാലിപിനും അക്ഷരാർത്ഥത്തിൽ ....women, manorama news, manorama online, malayalam news, breaking news, latest news

 • കടലിനടിയില്‍ ആറ്റം ബോംബുമായി ‘അന്ത്യദിന’ ഡ്രോൺ, റഷ്യയുടേത് ഞെട്ടിക്കും ആയുധം

  ‘അന്ത്യദിന ആയുധ’മെന്ന് വിശേഷിപ്പിക്കുന്ന, കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന ഡ്രോണ്‍ നിര്‍മിച്ച് റഷ്യന്‍ നാവികസേന. ഹിരോഷിമയില്‍ വർഷിച്ചത്തിന്റെ 133 ഇരട്ടി ശക്തിയുള്ള ആറ്റം ബോംബ് വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ഡ്രോണ്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പുറത്തിറക്കിയ ആറ് വരും തലമുറ

 • ചെട്ടിനാട് സ്പെഷൽ കൊസുമല്ലി കറി

  ഇഡ്ലി, ദോശ, ചോറ് എന്നിവയുടെ കൂടെ കൂട്ടി കഴിക്കാൻ ചെട്ടിനാട് സ്പെഷൽ കൊസുമല്ലി കറി. ചേരുവകൾ : 1. വയലറ്റ് വഴുതനങ്ങ -4 എണ്ണം 2. ഉരുളകിഴങ്ങ് -1 എണ്ണം (തൊലിയോട് കൂടി നുറുക്കിയത് ) 3. തക്കാളി -1 എണ്ണം 4. മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 5. എണ്ണ - 2 ടേബിൾസ്പൂൺ 6. കടുക് -1/2 ടീസ്പൂൺ 7. ഉഴുന്ന് -1/2 ടേബിൾസ്പൂൺ 8.

 • മാസ്ക് മാറ്റി; മെട്രോയ്ക്കുള്ളിൽ കൂട്ട ചുംബനം; പിന്നാലെ അപ്രത്യക്ഷരായി; പ്രതിഷേധം

  കൊറോണയുടെ ജനിതക മാറ്റം വന്ന പുതിയ വൈറസിനെ കണ്ടെത്തിയതോടെ ലോകരാജ്യങ്ങളെല്ലാം ജാഗ്രതയിലാണെങ്കിലും റഷ്യയില്‍ സര്‍ക്കാര്‍ അടിച്ചേല്‍പിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ അപൂര്‍വമായ സമരവും സജീവമാവുകയാണ്. റഷ്യന്‍ നഗരമായ യക്കേറ്ററിന്‍ബര്‍ഗ് എന്ന സ്ഥലത്താണു കഴിഞ്ഞ ദിവസം വിചിത്രമായ സമരം നടന്നത്. ആളുകള്‍

 • വേദനിപ്പിക്കുന്ന പലതും പറയാനുണ്ട്; സുൽത്താന് ഭീഷണിയുമായി റഷ്യൻ സുന്ദരി

  25കാരിയായ റഷ്യന്‍ സൗന്ദര്യറാണി ഒക്‌സാന വിവോഡിനയെ സ്വന്തമാക്കാന്‍ കിരീടവും ചെങ്കോലും വലിച്ചെറിഞ്ഞ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ എന്ന മലേഷ്യയുടെ മുന്‍ രാജാവ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമനെ കുറിച്ചുള്ള വേദനാജനകമായ കുറെ കാര്യങ്ങള്‍ തനിക്കു തുറന്നു പറയാനുണ്ടെന്ന

 • റഷ്യൻ നാടോടിക്കഥകൾ മലയാളത്തിലെത്തുന്നു

  കുട്ടികളെ ഏറെ സ്വാധീനിച്ച റഷ്യന്‍ മുത്തശ്ശികഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. റഷ്യന്‍ ഓണററി കോണ്‍സലും റഷ്യന്‍ കള്‍ച്ചറല്‍ സെന്ററുമാണു മലയാള വിവര്‍ത്തനത്തിനു പിന്നില്‍. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ കെ.ജയകുമാര്‍ പുസ്തകം പ്രകാശനം ചെയ്തു റഷ്യന്‍ മുത്തശി കഥകളിലെ ഇവാന്‍ രാജകുമാരനും,ബാബ

 • എന്റെ ഭാര്യയെ ഞാന്‍ മോഡലാക്കും, അതും സര്‍ക്കാര്‍ ചെലവില്‍, ഒരു റഷ്യന്‍ രസക്കഥ

  സര്‍ക്കാര്‍ ചെലവില്‍ ഭാര്യയെ സ്നേഹിക്കുന്നത് ഒരു തെറ്റാണോ?. ഇൗ ചോദ്യത്തിനുള്ള ഉത്തരമാണ് റഷ്യന്‍ യുവ വ്യവസായി ഇവാന്‍ പന്റിലീവ്. തൊഴിലും കുടുംബജീവിതവും ഒരുമിച്ച് കൊണ്ട് പോകാന്‍ പെടാപാട് പെടുന്നവരുടെ മാതൃകയായിരിക്കുകയാണ് ഇൗ റഷ്യക്കാരന്‍. സ്വന്തം ഭാര്യയോടുള്ള സ്നേഹത്തിന് അതിര്‍വരമ്പ്

 • സൈഡ്‌ലൈനിൽ പെൺകുട്ടികൾ, ചരിത്രം കുറിക്കാന്‍ റഷ്യന്‍ ലോകകപ്പ്

  ബോള്‍ ത്രോവേഴ്സായി പെണ്‍കുട്ടികളെ രംഗത്തിറക്കി ചരിത്രം കുറിക്കാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ ലോകകപ്പ്. ഉദ്ഘാടനമല്‍സരത്തില്‍ തന്നെ സൈഡ്‌ലൈനില്‍ പെണ്‍കുട്ടികളുണ്ടാകും വിപ്ലവങ്ങളുടെ നാട്ടില്‍ മറ്റൊരു വിപ്ലവത്തിനും തുടക്കമാകുന്നു. പുരുഷലോകകപ്പില്‍ ഇനി വെള്ളവരയ്ക്കപ്പുറം നിന്ന് പന്തെറിഞ്ഞു നല്‍കാന്‍