514results for ""

 • ചിക്കൻ  ചുക്ക, ഇതിന്റെ രുചി വേറെ ലെവലാണ്

  ചൂട് പൊറോട്ട, ചപ്പാത്തി, അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു വിഭവം. ചിക്കൻ ചുക്ക കഴിച്ചു തുടങ്ങിയാൽ പിന്നെ നിർത്താനാവില്ല, ഇതിന്റെ രുചി വേറെ ലെവൽ തന്നെ. ചേരുവകൾ ചിക്കൻ - 1.5 കിലോ സവാള - 4 എണ്ണം ഇഞ്ചി വെളുത്തുള്ളി ചതച്ചത് -3 ടേബിൾസ്പൂൺ തക്കാളി -2 എണ്ണം മഞ്ഞൾപ്പൊടി -1 ടീസ്പൂൺ കാശ്മീരി

 • കഴുതച്ചാണകം, ഉണക്കപ്പുല്ല് ചേർത്ത് മല്ലി, മുളകുപൊടി; റെയ്ഡിനിടെ അമ്പരന്ന് യുപി പൊലീസ്

  ലക്നൗ∙ സുഗന്ധവ്യഞ്ജന ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ അമ്പരന്ന് യുപി പൊലീസ്. ആഗ്രയിലെ നവിപുർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സുഗന്ധവ്യഞ്ജന ഫാക്ടറിയിലാണ് അധികൃതർ ഇന്നലെ രാത്രി പരിശോധന നടത്താൻ .....| Fake Spices | UP Raid | Manorama News

 • ഇഞ്ചിക്ക് ആര്യവേപ്പില, വിളവുണ്ടാകാൻ ഗ്രാമ്പുവിന് ഗോമൂത്രം: സുഗന്ധവിളകൾക്ക് വേണം നാട്ടറിവുകൾ

  ഇഞ്ചി വിത്തിഞ്ചി ചാണകവെള്ളത്തിൽ മുക്കി ഉണക്കി പാണൽ ഇലകളിൽ സൂക്ഷിക്കുന്നത് കരുത്തുള്ള മുളകൾ വരുന്നതിനു സഹായകമാണ്. സൂക്ഷിച്ചുവച്ച ഇഞ്ചിവിത്ത് മേടമാസത്തിൽ പുറത്തെടുത്ത് മുളം തട്ടുകളിൽ പാണലില വിരിച്ച് അതിൽ നിരത്തിയിടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറുകളുമിട്ട് കത്തിച്ച് 10–15 ദിവസം ഓരോ മണിക്കൂർ

 • അപ്പത്തിനൊപ്പം ചിക്കൻ കുറുമ, ഗംഭീര സ്വാദിൽ

  ക്രിസ്മസ് ഗംഭീരമാക്കാൻ അപ്പത്തിനൊപ്പം ഒരു ചിക്കൻ കുറുമ... ചേരുവകൾ ചിക്കൻ – ½ കിലോഗ്രാം മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ കുരുമുളക്പൊടി –1 ടീസ്പൂൺ തൈര് – 2 സ്പൂൺ ഗരം മസാല – 1 ടീസ്പൂൺ സവാള – 1 എണ്ണം (വലുത്) ഇഞ്ചി – ഒരു വലിയ കഷ്ണം വെളുത്തുള്ളി – 4 അല്ലി പച്ചമുളക് – 2 എണ്ണം ഉരുളക്കിഴങ്ങ് – 1 എണ്ണം മല്ലിപ്പൊടി

 • കുരുമുളകിന് 1000, ജാതിപത്രിക്ക് 3000; മോഹവിലയ്ക്ക് ഓൺലൈനിൽ ചില്ലറ വിൽപന

  കിലോ 1000 രൂപയ്ക്കു കുരുമുളകു വിൽക്കുന്ന ഒരു കർഷകനുണ്ട് തൃശൂർ ജില്ലയിലെ വേളൂക്കരയ്ക്കടുത്ത് തുമ്പൂർ ഗ്രാമത്തിൽ. കിലോ എഴുന്നൂറു രൂപയ്ക്കു മുകളിലെത്തിയ കുരുമുളകു വില മുന്നൂറിലേക്ക് ഇടിഞ്ഞ ഇക്കാലത്ത് ഇതെങ്ങനെ സാധിക്കും എന്നു ന്യായമായും ചോദിക്കാം. അതിനു മുൻപു പക്ഷേ ടോം കിരൺ എന്ന യുവ കർഷകൻ സ്വന്തം

 • സ്പൈസസ് പാർക്കിനെന്ത് കോവിഡ്?; ലേല നടപടികൾ പുനരാരംഭിച്ചു

  കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ഇടുക്കി പുറ്റടിയിലെ സര്‍ക്കാര്‍ സ്‌പൈസസ് പാര്‍ക്കില്‍ ലേല നടപടികള്‍ പുനരാരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലേലമെന്ന് വിശദീകരണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുവാന്‍ താല്‍കാലികമായി ലേലം

 • പ്രളയദുരിതം തീരാതെ നാട്; സുഗന്ധവിളകളില്‍ മുപ്പത്തിരണ്ടു ശതമാനവും നശിച്ചു

  പ്രളയത്തില്‍ സംസ്ഥാനത്തെ സുഗന്ധവിളകളില്‍ മുപ്പത്തിരണ്ടു ശതമാനവും നശിച്ചെന്ന് കണ്ടെത്തല്‍. കുരുമുളക് കൃഷിയുടെ അമ്പത്തിമൂന്ന് ശതമാനവും ഇല്ലാതായി. സുഗന്ധവിള മേഖലയില്‍ മാത്രം പ്രളയമുണ്ടാക്കിയത് ആയിരത്തി ഇരുന്നൂറ്റി ഇരുപത്തിയഞ്ച് കോടി രൂപയുടെ നഷ്ടമാണെന്നും കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തിയ

 • സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍

  ക‍ര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കുമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു. കൃഷിയില്‍ നിന്ന് കര്‍ഷക‍ര്‍ പിന്‍മാറുന്ന സാഹചര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. [ ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി ക‍ര്‍ഷകര്‍ക്ക് മികച്ച വില

 • സ്പൈസസ് പാര്‍ക്കിലെ ഏലം ലേലം പുനരാരംഭിച്ചു

  കംപ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് ഇടുക്കി പുറ്റടി സ്പൈസസ് പാര്‍ക്കില്‍ നിര്‍ത്തിവെച്ച ഏലം ലേലം പുനരാരംഭിച്ചു. തകരാറുകള്‍ പരിഹരിക്കുന്നതുവരെ ആഴ്ചയില്‍ ഒരു ലേലം വീതം പുറ്റടിയില്‍ നടത്താനാണ് തീരുമാനം. തമിഴ്നാട്ടിലേക്ക് ലേലകേന്ദ്രം മാറ്റുന്നുവെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്പൈസസ് ബോര്‍ഡിന്‍റെ

 • സുഗന്ധവ്യഞ്ജനങ്ങളുടെ അപൂര്‍വ കലവറയുമായി പ്രദര്‍ശനം

  സുഗന്ധവ്യഞ്ജനങ്ങളുടെ അപൂര്‍വ കലവറയുമായി കോഴിക്കോട്ട് കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ പ്രദര്‍ശനം. മഞ്ഞളിന്റെയും കുരുമുളകിന്റെയും കൂവയുടെയും നൂറിലധികം വൈവിധ്യത്തിനൊപ്പം കൃഷിയുടെ സാധ്യത നേരിട്ടറിയുന്നതിന് മേളയില്‍ അവസരമുണ്ട്. ഒരു മഞ്ഞള്‍ച്ചെടി സമ്മാനിച്ച അഞ്ച് കിലോയിലധികം തൂക്കമുള്ള വിള.