മൂന്നാർ ∙ കോവിഡിൽ തകർന്നടിഞ്ഞ് മൂന്നാർ മേഖലയിലെ സ്ട്രോബറി കൃഷിയും. കോവിഡ് വ്യാപനത്തെ തുടർന്ന് വിനോദസഞ്ചാര മേഖല സ്തംഭിച്ചതോടെ സ്ട്രോബറി പഴങ്ങൾ വാങ്ങാൻ ആളില്ലാതായതാണ് കൃഷി അന്യം നിൽക്കാൻ കാരണമായത്. തേയിലത്തോട്ടങ്ങളിൽ കർഷകരുടെ അടുക്കള തോട്ടങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ വർഷം വരെ ഏകദേശം 20 ഏക്കർ
കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന ബർഫി വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകള്‍ ആട്ട - 1/2 കപ്പ് നെയ്യ് - 1 ടീസ്പൂണ്‍ മാവ - 1 കപ്പ് ചിരകിയ നാളികേരം - 1 കപ്പ് സ്ട്രോബെറി ക്രഷ് - 1 കപ്പ് പഞ്ചസാര - 1/4 കപ്പ് ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂണ്‍ മിക്സഡ് നട്സ്, അരിഞ്ഞത് - 1 ടേബിൾ
ഇന്ത്യയിലടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അടുത്തിടെ കൊറോണാവൈറസ് ബാധിതരായ ചില കുട്ടികളില്‍ കാവസാക്കി (Kawasaki) അസുഖത്തിന്റെ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊള്ളിത്തടിക്കല് (rashes), വൃണമാകല് (inflamation) എന്നീ രോഗലക്ഷണങ്ങളാണ് കുട്ടികളില്‍ അധികമായി കാണുന്നത്.
കോവിഡ് 19 മഹാമാരി തല്ലിക്കെടുത്തിയത് വട്ടവടയിലെ സ്ട്രോബെറി കർഷകരുടെ സ്വപ്നങ്ങളെക്കൂടിയാണ്. ഇത്തവണ മികച്ച വിളവ് ലഭ്യമായെങ്കിലും നിർഭാഗ്യം കൊറോണ വൈറസിന്റെ രൂപത്തിൽ വന്ന് സീസൺ നഷ്ടത്തിലാക്കി. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ മൂന്നാർ മേഖലയിലേക്ക് ടൂറിസ്റ്റുകളുടെ വരവ് നിലച്ചു. ഇതേത്തുടർന്നാണ്
രുചികരമായ മധുരം പങ്കുവയ്ക്കുന്നത് ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം, മിൽക്ക് സ്ട്രോബെറി പുഡ്ഡിങ്. ചേരുവകൾ പാൽ - 1 1/2 കപ്പ് പഞ്ചസാര - 1/2 കപ്പ് അഗർ ആഗർ പൗഡർ - 1/2 ടേബിൾ സ്പൂൺ (പകരം ജലാറ്റിൻ അല്ലെങ്കിൽ ചൈനാഗ്രാസ് ഉപയോഗിക്കാം) ബ്രഡ് - 1 കഷണം സ്ട്രോബെറി - 3-4 എണ്ണം തയാറാക്കുന്ന
ഒരിടവേളയ്ക്ക് ശേഷം ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയില്‍ സ്ട്രോബറി കൃഷി സജീവമാകുന്നു. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വരുമാനം കണ്ടെത്തുവാന്‍ കഴിയുന്നതിനാല്‍ നിരവധി കര്‍ഷകരാണ് സ്ട്രോബറി കൃഷിയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നത്. സ്ട്രോബറിയുടെ മൂല്യവര്‍ദ്ദിത ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ തന്നെ