ന്യൂഡൽഹി∙ തെരുവു കച്ചവടക്കാർക്ക് ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമുള്ള വായ്പ പദ്ധതിയായ പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധിയുമായി (പിഎം സ്വനിധി) ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയും കൈകോർക്കുന്നു. പിഎം സ്വനിധി നടപ്പാക്കുന്ന നഗരങ്ങളിലേക്ക് സ്വിഗ്ഗിയുടെ തെരുവുഭക്ഷണശാല പദ്ധതി
ന്യൂഡൽഹി ∙ തെരുവോര ഭക്ഷണശാലകളുടെ പ്രവർത്തന മാനദണ്ഡങ്ങൾ കർശനമാക്കി ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ഭേദഗതി ചെയ്യും. ഭക്ഷണശാലകൾ, ഭക്ഷ്യസംസ്കരണ, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വാർഷിക വൈദ്യപരിശോധന ഉൾപ്പെടെ നിർദ്ദേശിക്കുന്ന കരട് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഭക്ഷ്യ സുരക്ഷ, നിലവാര
തട്ടുകടസ്റ്റൈൽ ബീഫ് കറിയുണ്ടെങ്കിൽ പൊറോട്ടയ്ക്കും ചപ്പാത്തിക്കും ചോറിനും വേറേ കറി വേണ്ട! ചേരുവകൾ • ബീഫ് - 1/2 കിലോഗ്രാം • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ • വിനാഗിരി - 1 ടീസ്പൂൺ • സവാള - 2 (ചെറിയത് ) • തക്കാളി - 1 ( ചെറിയത്) • ഇഞ്ചി - ചെറിയ കഷണം • വെളുത്തുള്ളി - 15 അല്ലി • കുരുമുളക് - 1 tsp •
എയര്‍പോര്‍ട്ടിലെ ഭക്ഷണത്തിന്റെ വില എങ്ങനെയാണെന്ന് യാത്ര ചെയ്യുന്ന എല്ലാവര്ക്കും അറിയാം. ലക്ഷ്വറി യാത്രക്കാര്‍ക്ക് വലിയ പ്രശ്നമല്ല പക്ഷേ, സാധാരണക്കാരെ സംബന്ധിച്ച് അതൊരു വലിയ തുക തന്നെയാണ്. വിമാനത്താവളത്തിനുള്ളിലെ ഭക്ഷണച്ചെലവോര്‍ത്ത് പലരും പുറമേ നിന്ന് ഭക്ഷണം വല്ലതും കഴിച്ച് വിശപ്പൊക്കെ മാറ്റി
ഖുബ്ബൂസ് പച്ചവെള്ളത്തിൽ മുക്കിക്കഴിച്ച നജീബിന്റെ കഥയല്ല കൊച്ചിക്കാരുടെ ഖുബ്ബൂസ് കഥ. കോഴിക്കറിയുടെ ഭാവങ്ങൾ മാറി അൽഫഹാമും വിങ്സും ഡ്രാഗണും ഷെഷ് വാനുമൊക്കെ തീൻമേശ കീഴടക്കി തുടങ്ങിയപ്പോൾ പത്തിരിയും പൊറോട്ടയും നാനും ഖുബ്ബൂസുമൊക്കെ മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളായി. നാൾക്കു നാൾ സ്ഥാപനങ്ങളുടെ എണ്ണം
ഉപജീവനമാര്‍ഗത്തിന് രണ്ട് മാസം മുന്‍പ് തുടങ്ങിയ തട്ട്കടവണ്ടി മോഷ്ടിച്ച കള്ളനെ കണ്ടെത്താന്‍ സാധിക്കാതെ കരയുകയാണ് കൊച്ചിയിലെ വിധവയായൊരു വീട്ടമ്മ. ഡി.എച്ച് റോഡില്‍ തട്ട്കട നടത്തിയിരുന്ന അന്‍പത്തിയെട്ടുകാരി സുജാത രാധാകൃഷ്ണനാണ് മോഷണംപോയ തട്ടുകടയന്വേഷിച്ച് നടക്കുന്നത്. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍
തട്ടുകടയുടെ നടത്തിപ്പും ജനസേവനവും ഒന്നിച്ചുകൊണ്ടുപോകുകയാണ് ഈ ബ്ലോക്ക് പഞ്ചായത്തംഗം. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ തന്റെ തൊഴിലില്‍ സജീവമായിരിക്കുകയാണ് ചെങ്ങന്നൂര്‍ ബ്ലോക്കിലെ എണ്ണക്കാട് ഡിവിഷനില്‍ നിന്ന് വിജയിച്ച രാജേഷ് ഗ്രാമം. തട്ടുകട തന്റെ ഉപജീവനമാര്‍ഗമായി കരുതുമ്പോഴും പൊതുജന
ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട അമേരിക്കൻ കപ്പലിലെ യുവ ഷെഫ് നാട്ടിൽ തട്ടുകട തുടങ്ങി! കണിച്ചുകുളങ്ങര കടുത്താനത്ത് ബാബുവിന്റെ മകൻ ബിബോഷാണ് അതിജീവനത്തിന്റെ പുതിയ തട്ട് തുറന്നത്. കാനഡയിലെ റസ്റ്ററന്റിൽ ഷെഫ് ആയിരുന്ന തണ്ണീർമുക്കം വടക്കേക്കരി സോനു സോമൻ സഹായത്തിനുമുണ്ട്. ദേശീയപാതയിൽ കണിച്ചുകുളങ്ങര കവലയ്ക്കു
തിരിച്ചുപോക്ക് സ്വപ്നം മാത്രമായപ്പോള്‍ അമേരിക്കന്‍ കപ്പലിലെ ഷെഫ്, നാട്ടില്‍ത്തന്നെ രുചിക്കൂട് ഒരുക്കി. ജീവിക്കാനുളള റസിപ്പി വഴിയോരത്തെതട്ടുകടയിലാണ് ഇപ്പോള്‍ വെന്തുപാകപ്പെടുന്നത്.. വെന്തുകഴിഞ്ഞാല്‍ കരയിലാണെങ്കിലും കടലിലാണെങ്കിലും പൊറോട്ടയെ തലങ്ങും വിലങ്ങും ഇടിക്കണം. എന്നാല്‍ പിന്നെ അറിയാവുന്ന
കൊച്ചി പനമ്പിള്ളി നഗറിലെ വഴിയോരകച്ചവടക്കാരെ നഗരസഭ ഒഴിപ്പിച്ചു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകളാണ് ഒഴിപ്പിച്ചത്. ഇന്നും ഒഴിപ്പിക്കൽ തുടരും പനമ്പള്ളി നഗർ റോഡിന്റെ ഒരറ്റത്ത് നിന്ന് രാത്രിയോടെയാണ് ഒഴിപ്പിക്കൽ തുടങ്ങിയത്. തട്ട് കടക്കൾക്കൊപ്പം വഴിയരികിൽ മത്സ്യകച്ചവടം നടത്തിയിരുന്ന കടകളും അടപ്പിച്ചു.