കൊറോണ മൂലം മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെങ്കിലും വര്‍ഷംതോറും നടത്തുന്ന മഞ്ഞുകാല മഹോത്സവത്തിന് ഇക്കുറിയും പതിവുതെറ്റാതെ തിരിതെളിച്ച് ചൈന. 37-ാമത് 'ഹാർബിൻ സ്നോ ആൻഡ് ഐസ് ഫെസ്റ്റിവലി'ന്റെ ആഘോഷത്തിമര്‍പ്പിലാണ് ചൈനയിപ്പോള്‍. വടക്കുകിഴക്കൻ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് പരിപാടി
വാഷിങ്ടന്‍∙ യൂറോപ്പിൽ നിന്നും ബ്രസീലിൽ നിന്നും വരുന്ന യാത്രക്കാർക്കുള്ള യാത്രാവിലക്ക് പിൻവലിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം നിഷേധിച്ച് യുഎസ് പ്രസിഡന്റായി | Travel Restrictions | US President | Joe Biden | Donald Trump | Covid-19 | Manorama Online
ചൈന എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്ന കാര്യം അവിടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളാണ്. എത്ര വലിയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആണെങ്കിലും അവ ഇറങ്ങി കുറച്ചു ദിവസങ്ങൾക്കകം ചൈനക്കാര്‍ അതിന്റെ കോപ്പിയും നിർമിക്കും! എന്നാല്‍ കെട്ടിടങ്ങളും മറ്റു
കാറിനെ വീടാക്കി ഇന്ത്യയെ അറിയാനുള്ള യാത്രയിലാണു ഹരിയും ലക്ഷ്മിയും. കേരളത്തിലെ തന്നെ ആദ്യ ‘കാർലൈഫ് കപ്പിൾ’. യാത്രയും ഭക്ഷണവും ഉറക്കവുമെല്ലാം കാറിൽ തന്നെ. യാത്ര തുടങ്ങിയിട്ട് ഇപ്പോൾ രണ്ടര മാസത്തോളമായിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ കാഴ്ചകൾ അടുത്തറിഞ്ഞുള്ള ഈ യാത്രകൾ തൃശൂർ സ്വദേശികളായ ഹരികൃഷ്ണനും
കൺമുന്നിൽ വെൺമേഘങ്ങൾ പോലെ കോടമഞ്ഞു ദൃശ്യഭംഗിയൊരുക്കി എറണാകുളം ജില്ലയിലെ ഇലഞ്ഞി കൂരുമല സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. തണുപ്പുള്ള പ്രഭാതങ്ങളിലെ കുളിരുള്ള കാഴ്ചൾ ആസ്വദിക്കാൻ ദിവസവും ഇവിടെ എത്തുന്നതു നൂറുകണക്കിന് ആളുകളാണ്. മഴയില്ലാത്ത പ്രഭാതങ്ങളിൽ 5.30നു മുൻപ് എത്തിയാൽ പശ്ചിമഘട്ട മലനിരകളിലെ
കോവിഡും ലോക്ക്ഡൗണുമൊക്കെ വലിയ ആഘാതമേൽപിച്ച മേഖലയാണ് ടൂറിസം ഇൻഡസ്ട്രി. സഞ്ചാരപ്രിയർ മാത്രമല്ല, വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന പലരും പ്രതിസന്ധിയിലായി. പക്ഷേ, പതിയെ കോവിഡിനൊപ്പം ജീവിതം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നമ്മൾ മനസിലാക്കിത്തുടങ്ങി. വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ അനുവാദം
കരിപ്പൂരിലിറങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച. രാവിലെ പത്തിന് കെ.എസ്.ആര്.ടി.സിയില്‍ കയറിയ കാസര്‍കോട് സ്വദേശികള്‍ വീട്ടിലെത്തിയത് പതിനാല് മണിക്കൂറിന് ശേഷം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ളവര് പാലക്കാട് വരെയെത്തി പ്രവാസികളെയിറക്കിയ ശേഷമാണ് നാട്ടിലേക്ക്
ഓപ്പറേഷന് ബിഗ്ഡാഡി കേസിലെ പ്രതികളായ രശ്മി നായര്‍ക്കും ഭര്‍ത്താവ് രാഹുല്‍ പശുപാലനുമെതിരെ കൊല്ലം പത്തനാപുരം പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് കേസ്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് ഭീതി പരത്തുന്നതില്‍ നിന്നു ആര്യോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് പിന്മാറണമെന്ന് രശ്മി നായര്‍
ലോക്ഡൗൺ നിർദേശം ലംഘിച്ച് തമിഴ്നാട്ടിലേക്ക് ആളെ കടത്താൻ ശ്രമിച്ചവർ തിരുവനന്തപുരം തട്ടത്തുമലയിൽ പിടിയിൽ. കന്യാകുമാരി സ്വദേശികളായ മൂന്നു പേരാണ് പൊലീസ് പിടിയിലായത്. ഇവരെ തിരുവനന്തപുരത്തെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി. പന്തളത്ത് പലവ്യഞ്ജന സാധനങ്ങൾ ഇറക്കി തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്ന
കോവിഡ് പ്രതിരോധത്തിന് ഭീഷണിയായി ഊടുവഴികൾ. പൊലിസിന്റെ കണ്ണുവെട്ടിച്ച് തമിഴ്നാട് -കേരള അതിർത്തിയിലൂടെ സഞ്ചാരം. വാളയാർ ഡാമിന് പിന്നിലുളള ഊടുവഴിയിലെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഇരുചക്ര വാഹനങ്ങളിലാണ് ഇരു സംസ്ഥാനങ്ങളിലേക്കും യാത്രക്കാർ നിർബാധം കടന്നുപോകുന്നത്. യാത്രക്കാരെ അതിർത്തി കടത്താനും