‘വീരം’ സിനിമയില്‍ ആരോമലെന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ശിവജിത്ത് നമ്പ്യാര്‍ ജാതിവാലുപേക്ഷിച്ച് ശിവജിത് പത്മനാഭനായ്. ആലപ്പുഴ ബീച്ചില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച എഴുത്തകം സ്വാതന്ത്യത്തിന്റെ തുരുത്തെന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ശിവജിത്ത് താന്‍ ജാതിവാല് ഉപേക്ഷിക്കുകയാണെന്ന്