കണ്ണൂർ ∙ കർണാടക ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പഴം, പച്ചക്കറി വിലവർധനയ്ക്ക് വഴിയൊരുക്കുമെന്ന് ആശങ്ക. കോവിഡ് ഇല്ലെന്ന ആർടിപിസിആർ | Fruits | Vegetables | Price Hike | Karnataka | Manorama News
കൊച്ചി നഗരഹൃദയത്തിലെ വീടിന്റെ മട്ടുപ്പാവിൽ 8 വർഷമായി ജൈവ രീതിയില്‍ കൃഷി ചെയ്യുകയാണ് സി.വി. വിജയഘോഷ്. പാലാരിവട്ടം ചക്കുങ്കൽ റോഡിലെ മുല്ലശ്ശേരി വീട്ടുവളപ്പില്‍ ജൈവ കൃഷി ഉൽപന്നങ്ങളുടെ വിപണനകേന്ദ്രവുമുണ്ട്. പ്രായമോ സാമ്പത്തികഭദ്രതയോ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നുെവന്നതോ സ്ഥലപരിമിതിയോ ഒന്നും
മീൻ കറിക്ക് പകരം രുചികരമായ ഒരു വെണ്ടയ്ക്കാ പുളിങ്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം. പിറ്റേ ദിവസത്തേക്ക് അസാധ്യ ടേസ്റ്റാണ് ഈ കറിക്ക്. ചേരുവകൾ വെണ്ടയ്ക്ക -8-10 സവാള -1/4 തക്കാളി വെളുത്തുള്ളി -1 ഇഞ്ചി കറിവേപ്പില എണ്ണ -1 ടേബിൾസ്പൂൺ കായം ഉലുവ കടുക് - 1/2 ടീസ്പൂൺ മല്ലിപ്പൊടി - 2
തിരുവനന്തപുരം∙ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാർ. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെHike in fuel price,cascading effect on essentials, Essentials Price hike, Fuel Price Hike, Manorama News, Breaking News.
വീട്ടിലെ ജോലികൾ എളുപ്പമാക്കാൻ അടുക്കളയിൽ ചില പൊടിക്കൈകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിലൂടെ ഇന്ധനലാഭം, സമയലാഭം, അദ്ധ്വാനലാഭം എന്നിങ്ങനെയുള്ള പ്രയോജനവും ഉണ്ട്. ഒരു പാചകത്തിലും വെന്തവെള്ളം ഊറ്റിക്കളയരുത്. കറിയുടെ സ്വാദും ഗുണവും ഈ ചാറിലുണ്ടെന്നുള്ളത് ഓർമ്മിച്ചിരിക്കണം. 1. മീൻ വറുക്കുമ്പോൾ പച്ച
കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന ചരക്കുലോറികള്‍ എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. കേരളത്തില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള
പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെയ്പ് കണ്ടെത്താനായി പാലക്കാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. പച്ചക്കറിക്കടകളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാവോള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ പരിശോധിക്കുന്നത്. കൃത്രിമ
ഉയര്‍ന്ന പച്ചക്കറി വില ഒരാഴ്ച കൂടി സംസ്ഥാനത്ത് തുടരുമെന്ന് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനക്കുറവും ചരക്കുനീക്കത്തിലെ വര്‍ധനയും വിലകൂടുന്നതിന് കാരണമാണ്. മുന്നൂറു കടന്ന മുരിങ്ങയ്ക്കയും നൂറും നൂറ്റിയമ്പതുമായ സവാളയും ഉളളിയും സാധാരണക്കാരായ വീട്ടമ്മമാരെ വട്ടംകറക്കുകയാണ്. തക്കാളി ഉള്‍പ്പെടെ
ഒാണക്കാലത്തുള്പ്പടെ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന വട്ടവട, മറയൂര്‍ പ്രദേശങ്ങളില്‍ വേനല്‍മഴ എത്താതായതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. വെള്ളമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി. ഉല്പാദനക്കുറവുണ്ടായാല് കേരളത്തിലെ പച്ചക്കറി വില ഒാണക്കാലത്ത് കുതിച്ചുയര്‍ന്നേക്കും. ശീതകാല വിളകളായ ക്യാരറ്റ് , ക്യാബേജ്,
വിഷമയമില്ലാത്ത പച്ചക്കറി കേരളത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകയിലെത്തി മലയാളി കർഷകർ ജൈവകൃഷി പരിശീലിപ്പിക്കുന്നത്. ജൈവപച്ചക്കറിക്ക് വിപണിയിൽ ഡിമാൻഡിനൊപ്പം കർഷകർക്കും തൊഴിലാളികൾക്കും ആരോഗ്യവും ഉറപ്പെന്നാണ് കർഷകർ പറയുന്നത്. രാസവളവും മാരക കീടനാശിനിയുമില്ലാതെ കർണാടകയിലെ മണ്ണിലും പൊന്നു