940results for ""

  • തടസ്സം നീങ്ങി: തമിഴ്നാട്ടില്‍ കുടുങ്ങിയ ലോറികള്‍ എത്തി; ആശ്വാസം

    കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന ചരക്കുലോറികള്‍ എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. കേരളത്തില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള

  • പരിശോധന ശക്തമാക്കി, പൂഴ്ത്തിവയ്പ്പ് തടയും; നിർബന്ധമാക്കി വിലവിവരപ്പട്ടിക

    പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെയ്പ് കണ്ടെത്താനായി പാലക്കാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. പച്ചക്കറിക്കടകളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാവോള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ പരിശോധിക്കുന്നത്. കൃത്രിമ

  • കുതിച്ചുയർന്ന് പച്ചക്കറി വില; കരയിച്ച് ഉള്ളിയും സവാളയും; ആശങ്ക

    ഉയര്‍ന്ന പച്ചക്കറി വില ഒരാഴ്ച കൂടി സംസ്ഥാനത്ത് തുടരുമെന്ന് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനക്കുറവും ചരക്കുനീക്കത്തിലെ വര്‍ധനയും വിലകൂടുന്നതിന് കാരണമാണ്. മുന്നൂറു കടന്ന മുരിങ്ങയ്ക്കയും നൂറും നൂറ്റിയമ്പതുമായ സവാളയും ഉളളിയും സാധാരണക്കാരായ വീട്ടമ്മമാരെ വട്ടംകറക്കുകയാണ്. തക്കാളി ഉള്‍പ്പെടെ

  • വേനൽമഴ കനിഞ്ഞില്ല; വട്ടവടയിൽ കൃഷി കരിഞ്ഞുണങ്ങി

    ഒാണക്കാലത്തുള്‍പ്പടെ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന വട്ടവട, മറയൂര്‍ പ്രദേശങ്ങളില്‍ വേനല്‍മഴ എത്താതായതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. വെള്ളമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി. ഉല്‍പാദന‌ക്കുറവുണ്ടായാല്‍ കേരളത്തിലെ പച്ചക്കറി വില ഒാണക്കാലത്ത് കുതിച്ചുയര്‍ന്നേക്കും. ശീതകാല വിളകളായ ക്യാരറ്റ് , ക്യാബേജ്,

  • കർണാടകയിൽ ജൈവകൃഷി പരിശീലിപ്പിച്ച് മലയാളി കർഷകർ

    വിഷമയമില്ലാത്ത പച്ചക്കറി കേരളത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകയിലെത്തി മലയാളി കർഷകർ ജൈവകൃഷി പരിശീലിപ്പിക്കുന്നത്. ജൈവപച്ചക്കറിക്ക് വിപണിയിൽ ഡിമാൻഡിനൊപ്പം കർഷകർക്കും തൊഴിലാളികൾക്കും ആരോഗ്യവും ഉറപ്പെന്നാണ് കർഷകർ പറയുന്നത്. രാസവളവും മാരക കീടനാശിനിയുമില്ലാതെ കർണാടകയിലെ മണ്ണിലും പൊന്നു