വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മയില്‍ ശല്യം മൂലം വീട്ടുമുറ്റത്തു പോലും പച്ചക്കറിക്കൃഷി നടത്താന്‍ കഴിയാതെ കര്‍ഷകര്‍. മയിലുകള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതാണു വീട്ടമ്മമാരടക്കമുള്ളവരെ പച്ചക്കറി കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്തിന് പുറമേയാണ്
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു നൂഡിൽസ് വിഭവത്തിന്റെ രുചിക്കൂട്ട് ഇതാ. ചേരുവകൾ: മാഗി നൂഡിൽസ് - 2 പാക്കറ്റ് വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ സവാള - 1 തക്കാളി - 1 കാരറ്റ് - 1 കാപ്സിക്കം - 1 പച്ചമുളക് വെളുത്തുള്ളി മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 1/4 ടീസ്പൂൺ മല്ലിപ്പൊടി - 1/4 ടീസ്പൂൺ കുരുമുളക്
കൊച്ചി നഗരഹൃദയത്തിലെ വീടിന്റെ മട്ടുപ്പാവിൽ 8 വർഷമായി ജൈവ രീതിയില്‍ കൃഷി ചെയ്യുകയാണ് സി.വി. വിജയഘോഷ്. പാലാരിവട്ടം ചക്കുങ്കൽ റോഡിലെ മുല്ലശ്ശേരി വീട്ടുവളപ്പില്‍ ജൈവ കൃഷി ഉൽപന്നങ്ങളുടെ വിപണനകേന്ദ്രവുമുണ്ട്. പ്രായമോ സാമ്പത്തികഭദ്രതയോ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നുെവന്നതോ സ്ഥലപരിമിതിയോ ഒന്നും
ആകാരമാണോ പോഷകഗുണമാണോ പ്രധാനം? പോഷകഗുണമാണെന്നു തോന്നുന്നവര്‍ക്കു കാട്ടുപാവൽ നട്ടുവളർത്താം. വിപണിയിൽ കിട്ടുന്ന വലിയ പാവയ്ക്കയേക്കാള്‍ പോഷക, ഔഷധ ഗുണങ്ങളിൽ മുന്പനാണ് ഈ കുഞ്ഞൻ കാട്ടുപാവല്‍. ആന്റി ഓക്സിഡന്റ് കൂടുതലുള്ള കാട്ടുപാവൽ പ്രമേഹത്തിനു പരമ്പരാഗത ഔഷധവുമാണ്. നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്
പച്ചക്കറി കഴിക്കാന്‍ മടിക്കുന്നവര്‍ക്ക് എന്നും തയാറാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി, കൂടുതല്‍ രുചിയോടെ കാബേജ് തോരന്‍ കാരറ്റ് ചേര്‍ത്ത് തയാറാക്കാം. വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമായ കാരറ്റ് ചേര്‍ത്താല്‍ പോഷകമൂല്യവും കൂടും. ചേരുവകൾ: • കാബേജ് - 1/2 കിലോ • കാരറ്റ് - 1 എണ്ണം • തേങ്ങ ചിരകിയത് -
കേരളത്തിലേക്കുള്ള ചരക്കുഗതാഗതം കൂടുതല്‍ സുഗമമായി. തമിഴ്നാട്ടില്‍ കുടങ്ങിക്കിടന്ന ചരക്കുലോറികള്‍ എത്തിത്തുടങ്ങി. പച്ചക്കറി ലോറികള്‍ രാവിലെ കൊച്ചി, കോഴിക്കോട് മാര്‍ക്കറ്റിലെത്തി. അതിര്‍ത്തിയിലെ തടസങ്ങള്‍ ഏറെക്കുറെ പരിഹരിച്ചതായി ലോറി ഡ്രൈവര്‍മാര്‍ പറഞ്ഞു. കേരളത്തില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ള
പച്ചക്കറി വില ഉയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെയ്പ് കണ്ടെത്താനായി പാലക്കാട് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി. പച്ചക്കറിക്കടകളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാവോള, ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ നിശ്ചിതഅളവില്‍ കൂടുതല്‍ സൂക്ഷിക്കുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ പരിശോധിക്കുന്നത്. കൃത്രിമ
ഉയര്‍ന്ന പച്ചക്കറി വില ഒരാഴ്ച കൂടി സംസ്ഥാനത്ത് തുടരുമെന്ന് സൂചന. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉല്‍പ്പാദനക്കുറവും ചരക്കുനീക്കത്തിലെ വര്‍ധനയും വിലകൂടുന്നതിന് കാരണമാണ്. മുന്നൂറു കടന്ന മുരിങ്ങയ്ക്കയും നൂറും നൂറ്റിയമ്പതുമായ സവാളയും ഉളളിയും സാധാരണക്കാരായ വീട്ടമ്മമാരെ വട്ടംകറക്കുകയാണ്. തക്കാളി ഉള്‍പ്പെടെ
ഒാണക്കാലത്തുള്പ്പടെ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന വട്ടവട, മറയൂര്‍ പ്രദേശങ്ങളില്‍ വേനല്‍മഴ എത്താതായതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. വെള്ളമില്ലാത്തതിനാല്‍ കൃഷി ഉണങ്ങി. ഉല്പാദനക്കുറവുണ്ടായാല് കേരളത്തിലെ പച്ചക്കറി വില ഒാണക്കാലത്ത് കുതിച്ചുയര്‍ന്നേക്കും. ശീതകാല വിളകളായ ക്യാരറ്റ് , ക്യാബേജ്,
വിഷമയമില്ലാത്ത പച്ചക്കറി കേരളത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കർണാടകയിലെത്തി മലയാളി കർഷകർ ജൈവകൃഷി പരിശീലിപ്പിക്കുന്നത്. ജൈവപച്ചക്കറിക്ക് വിപണിയിൽ ഡിമാൻഡിനൊപ്പം കർഷകർക്കും തൊഴിലാളികൾക്കും ആരോഗ്യവും ഉറപ്പെന്നാണ് കർഷകർ പറയുന്നത്. രാസവളവും മാരക കീടനാശിനിയുമില്ലാതെ കർണാടകയിലെ മണ്ണിലും പൊന്നു