• ഒരു സിനിമയെടുക്കാൻ കുറഞ്ഞതു 2 വർഷം വേണം: വെട്രിമാരൻ

    പനജി∙ഒരു സിനിമയെടുക്കാൻ കുറഞ്ഞതു 2 വർഷം വേണമെന്നു വെട്രിമാരൻ. കഥയുടെ ലോകത്തു ജീവിക്കാനാണു എനിക്ക് ഈ സമയം. ആടുകളവും കാക്കമുട്ടയും വിസാരണയും അസുരനും ഒരുക്കിയ സംവിധായകൻ‍ പറഞ്ഞു. വിസാരണ ചലച്ചിത്രമേളകളിലേക്ക് എന്ന തരത്തിൽ തന്നെ എടുത്ത ചിത്രമാണ്. ആദ്യം തിയറ്ററിൽ റിലീസ് ചെയ്യാൻ മടിച്ചെങ്കിലും വെനീസ്