1282results for ""

 • രാജപാളയം നായ്ക്കൊപ്പം മക്കൾ സെൽവൻ: പിറന്നാൾ ദിനത്തിൽ വ്യത്യസ്ത ചിത്രവുമായി വിജയ് സേതുപതി

  തന്റെ പിറന്നാൾ ദിനത്തിൽ രാജപാളയം നായ്ക്കൊപ്പമുള്ള വ്യത്യസ്ത ചിത്രം പങ്കു വച്ച് തമിഴ് നടൻ വിജയ് സേതുപതി. കറുത്ത കുർത്തയും ഷാളും അണിഞ്ഞ് രാജപാളയം നായ്ക്കുട്ടിയെ പുൽകി നിൽക്കുന്ന ചിത്രം താരത്തിന്റെ മറ്റു ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒരുക്കുന്ന

 • വടിവാൾ ഉപയോഗിച്ച് കേക്ക് മുറിച്ചു; മാപ്പ് പറഞ്ഞ് വിജയ് സേതുപതി

  പിറന്നാള്‍ ദിനത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് വിജയ് സേതുപതി. പിറന്നാൾ ആഘോഷത്തിനിടെ താരം വടിവാൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നൊരു ചിത്രം വൈറലായിരുന്നു. ആ ചിത്രത്തിനു വിശദീകരണം നൽകുന്നതിനിടെയാണ് സേതുപതി പ്രേക്ഷകരോട് മാപ്പ് പറഞ്ഞത്. ഭാവിയിൽ ഇങ്ങനെ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം

 • തിയറ്ററിൽ ഉത്സവം; ആവേശത്തോടെ പ്രേക്ഷകർ

  തലശ്ശേരി∙ പത്തുമാസത്തെ കാത്തിരിപ്പിനുശേഷം കേരളത്തിലെ തിയറ്ററിലേക്ക് ആദ്യമെത്തിയ സിനിമയെ ആവേശത്തോടെ സ്വീകരിച്ചു ജില്ലയിലെ പ്രേക്ഷകർ. വിജയ് നായകവേഷത്തിലും വിജയ് സേതുപതി പ്രതിനായക വേഷത്തിലും അഭിനയിച്ച ’മാസ്റ്റർ’ ഇരു താരങ്ങളുടെയും ആരാധകർക്കു ’മാസ്’ വിരുന്നായി. ആരാധകർ സീറ്റ് വിട്ടിറങ്ങി നൃത്തം ചെയ്താണു

 • ആദ്യദിനം തന്നെ വിജയ് പടം കാണണം; 6 മാസം പ്രായമുള്ള കുഞ്ഞുമായി യുവതി തിയറ്ററിൽ!

  ഏറെ നാളുകൾക്കു ശേഷം തിയറ്ററുകൾ തുറന്ന ആദ്യ ദിനം വിജയ് ചിത്രമായ ‘മാസ്റ്റർ’ കാണാൻ കോട്ടയം അഭിലാഷ് തിയറ്ററിൽ എത്തിയ മൈസൂരു സ്വദേശിനി ഐശ്വര്യ. 6 മാസം പ്രായമുള്ള മകൾ പൂജയ്ക്കൊപ്പമാണ് ഐശ്വര്യ തിയറ്ററിലെത്തിയത്. പൂജയുടെ ആദ്യ തിയറ്റർ അനുഭവമായിരുന്നു ഇത്. മീൻപിടിത്തത്തിനു മൈസൂരുവിൽ നിന്ന്

 • ‘മാസ്റ്ററി’ലുണ്ട് മലർ മിസിന്റെയും ജോര്‍ജിന്റെയും ‘പ്രേമം’

  മാർച്ച് 10ന് പൂട്ടി മുന്നൂറ്റിപ്പതിനഞ്ചിലേറെ ദിവസം കഴിഞ്ഞ് തുറക്കുമ്പോൾ തിയറ്ററിലൊരു മലയാള സിനിമ കാണാത്തതിൽ മലയാളികൾക്ക് എന്തായാലും സങ്കടമുണ്ടാകില്ല. കാരണം, കണ്മുന്നിലെത്തിയിരിക്കുന്നത് മലയാളത്തിലെ ഏതൊരു നടനെയും പോലെ നാം സ്നേഹിക്കുന്ന വിജയ്‌യുടെ ചിത്രമാണ്. മാത്രവുമല്ല ‘മാസ്റ്ററി’ലെ

 • രാജപാളയം നായ്ക്കൊപ്പം മക്കൾ സെൽവൻ: പിറന്നാൾ ദിനത്തിൽ വ്യത്യസ്ത ചിത്രവുമായി താരം

  തന്റെ പിറന്നാൾ ദിനത്തിൽ രാജപാളയം നായ്ക്കൊപ്പമുള്ള വ്യത്യസ്ത ചിത്രം പങ്കു വച്ച് തമിഴ് നടൻ വിജയ് സേതുപതി. കറുത്ത കുർത്തയും ഷാളും അണിഞ്ഞ് രാജപാളയം നായ്ക്കുട്ടിയെ പുൽകി നിൽക്കുന്ന ചിത്രം താരത്തിന്റെ മറ്റു ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഒരുക്കുന്ന

 • പിറന്നാൾ ആഘോഷം വിവാദമായി; ക്ഷമ ചോദിച്ച് വിജയ് സേതുപതി

  തമിഴ് നടൻ വിജയ് സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദമാകുന്നു. ജൻമദിനത്തിൽ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതാണ് വിവാദത്തിൽ കലാശിച്ചത്. ചിത്രം സോഷ്യൽമീഡിയയിലും മറ്റും ട്രെൻഡിങ്ങായിരുന്നു. ചിത്രത്തെക്കുറിച്ച് വ്യാപകമായി പരാതി ഉയർന്നതോടെ ക്ഷമാപണവുമായി താരം രംഗത്തെത്തി. ചിത്രം മോശം സന്ദേശമാണ് നൽകുന്നതെന്നും

 • ആകെ 42.50 കോടി; കേരളത്തിൽ 2.2 കോടി; ‘മാസ്റ്ററായി’ വിജയ്: വന്‍ പ്രതീക്ഷ

  കോവിഡ് പ്രതിസന്ധിയോടെ വൻ ദുരിതത്തിലായ സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് സമ്മാനിക്കുകയാണ് വിജയ് ചിത്രം മാസ്റ്റർ. തിയറ്ററിൽ കോടികൾ കിലുക്കി ആദ്യ ദിനം തന്നെ വിജയ് തെന്നിന്ത്യൻ സിനിമയുടെ ദളപതിയായി. ആദ്യ ദിനം ഇന്ത്യയൊട്ടാകെ ചിത്രം വാരിക്കൂട്ടിയത് 42.50 കോടി രൂപയാണ്. തമിഴ്നാട്ടിൽ നിന്നും 26 കോടി

 • വിജയ് സിനിമ റിലീസ് ദിവസം കാണണം; കൈക്കുഞ്ഞുമായി തിയറ്ററിലെത്തി യുവതി

  വിജയ് സിനിമ റിലീസ് ദിവസം കാണുന്ന ശീലം തെറ്റിക്കാൻ ഐശ്വര്യ തയ്യാറായില്ല. ഇക്കുറി പക്ഷേ ആറു മാസം പ്രായമുള്ള മകൾ പൂജയും ഒപ്പമുണ്ടായിരുന്നുവെന്ന് മാത്രം. മൈസൂർ സ്വദേശിനിയാണ് ഐശ്വര്യ. മീൻ പിടിക്കുന്നതിനായാണ് കുടുംബത്തോടൊപ്പം ഏറ്റുമാന്നൂരിൽ വന്ന് താമസമായത്. കോവിഡ് പ്രതിസന്ധി നീങ്ങി തിയറ്ററുകള്‍

 • ‘മാസ്റ്ററി’ലുണ്ട് മലർ മിസിന്റെയും ജോര്‍ജിന്റെയും ‘പ്രേമം’; ജെഡി കഥ പറയുമ്പോൾ

  ഒരു ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ ജനം എത്തുമ്പോൾ ഒരു ആഘോഷം വേണം, ആളുകൂടണം. അതിന് ഏറ്റവും അനുയോജ്യൻ വിജയ് തന്നെയാണെന്ന് മാസ്റ്ററും തെളിയിക്കുന്നു. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ തിയറ്റർ തുറക്കുമ്പോൾ ആദ്യമെത്തിയത് ഒരു മലയാള സിനിമ അല്ലല്ലോ എന്ന സങ്കടം ഒട്ടും വേണ്ട. മലയാളിയോട് െതാട്ടുനിൽക്കുന്ന ഒട്ടേറെ