ഫീനിക്സ്∙ കേരള ഹിന്ദൂസ് ഓഫ് അരിസോണയുടെ നേതൃത്വത്തിൽ ഏപ്രിൽ 16 നു വിഷു ആഘോഷിക്കും. ചാൻഡ്ലർ കമ്മ്യൂണിറ്റി സെന്ററാണ് വേദി. അരിസോണയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ പൂജിച്ച നാണയങ്ങളാണ് കൈനീട്ടമായി നൽകുന്നത്. വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. വിവിധ സംഗീത ഡാൻസ് സ്കൂളുകളിലെ വിദ്യാർഥികളും
പുതിയ കൃഷിവര്ഷത്തിനു നാന്ദി കുറിക്കുന്ന വിഷുവിന് കര്‍ഷകര്‍ക്കും കൃഷിയെ സ്നേഹിക്കുന്നവര്‍ക്കും കൈനീട്ടമായി ഒരു വര്‍ഷത്തേക്കുള്ള കര്‍ഷകശ്രീ മാസിക സമ്മാനിക്കാന്‍ ഇതാ നിങ്ങള്‍ക്ക് അവസരം. കൃഷിക്കാരോ കൃഷി ഇഷ്ടപ്പെടുന്നവരോ ആയ വീട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, നാട്ടിലെ കര്‍ഷകര്‍ക്ക്,
ന്യൂയോർക്ക്∙ ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ കൺവൻഷൻ ഇല്ലാതിരുന്നതിനാൽ അന്നത്തെ അവാർഡും ഇപ്പോഴാണു പ്രഖ്യാപിക്കുന്നത്. അതിനാലാണു രണ്ട് അവാർഡുകൾ. ഫൊക്കാനയുടെ 2020, 2022 വർഷങ്ങളിലെ അവാർഡുകളിൽ ഓരോ വിഭാഗത്തിനും ഓരോ അവാർഡുകൾ വീതമാണു
തിരുവനന്തപുരം ∙ കേരളം കാത്തിരുന്ന ഭാഗ്യശാലികളെത്തിയത് തമിഴ്നാട്ടിൽനിന്ന്. 10 കോടിയുടെ വിഷു ബംപർ ലോട്ടറിയടിച്ചത് കന്യാകുമാരി മണവാളക്കുറിശി സ്വദേശികളും ബന്ധുക്കളുമായ ഡോ. എം.പ്രദീപ് കുമാറിനും എൻ.രമേശനും. | vishu bumper | Kerala Lottery | vishu bumper winner | വിഷു ബംപർ | Manorama Online
നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷം സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ തേടി ജേതാക്കളെത്തി. അതും അതിർത്തി കടന്ന് തമിഴ്നാട്ടിൽ നിന്ന്. ക്ലൈമാക്സ് വരെ അടിമുടി സസ്പെൻസ് നിറഞ്ഞതാണ് അക്കഥ. Lottery, Bumper lottery, Vishu bumper, Lottery winners, Manorama News
തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ ജേതാവ് അറിയാൻ, 90 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ സമ്മാനം തരാൻ ലോട്ടറി വകുപ്പിനു നിയമപരമായി ബാധ്യതയില്ല. നറുക്കെടുപ്പ് ദിവസം മുതൽ 30 ദിവസത്തിനുള്ളിലാണ് സാധാരണ രീതിയിൽ ടിക്കറ്റ് ഹാജരാക്കേണ്ടത്. ഈ സമയത്ത് ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ മതിയായ
കണിക്കൊന്നയും കണിവെള്ളരിയും ഓട്ടുരുളിയിൽ നിറച്ച് മലയാളി വിഷു ആഘോഷിക്കുകയാണ്. പ്രതിസന്ധിയുടെ കാലത്തിൽ നിന്നും കരകയറ്റണേ എന്ന പ്രാർഥന കൂടി നിറയുന്നുണ്ട് ഈ വർഷം. കൊച്ചിയിലെ വിഷുക്കാഴ്ച കാണാം. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിൽക്കുമെന്നാണു വിശ്വാസം. അതുകൊണ്ട്
‘കൊച്ചി വൈപ്പിനിലെ ചില വീടുകൾക്ക് മുന്നിൽ ഇന്ന് രാവിലെ ഒരു കവർ കണ്ടു. ഉറക്കമുണർന്ന് മുൻവാതിൽ തുറക്കുമ്പോൾ കൺമുന്നിൽ അതാ ഒരു കിറ്റ്. അതിൽ വിഷു ആഘോഷത്തിനുള്ള പായസക്കിറ്റും ഒപ്പം കൈനീട്ടമായി 101രൂപയും..’ കൈനീട്ടം തരുന്നവരുടെ കാലിൽ വീഴണ്ട, ആരാണ് കൈനീട്ടം തന്നത് എന്ന് പോലും ആ വീട്ടുകാർ അറിഞ്ഞില്ല.
എറണാകുളം പ്രസ് ക്ളബ് റോഡിലെ ഏറ്റവും ആദ്യത്തെ കട ഇന്നും സജീവമാണ്. ആഘോഷങ്ങളേതായാലും ഈ കടയില്‍ തിരക്കാണ്. ഒരു കാലത്ത് വാര്‍ത്തകളും കുറ്റാന്വേഷണ രഹസ്യങ്ങളും വരെ ഇടംപിടിച്ച കട കാണാം, വിശേഷങ്ങളുമറിയാം. കോവിഡിന് ശേഷമുള്ള പൊരിക്കലാണ്. പല വലുപ്പത്തിൽ കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, തലച്ചക്രം, മാലപ്പടക്കം
വിഷുവിനെ വരവേല്‍ക്കാനായി വിപണി ഒരുങ്ങുമ്പോഴും കണിക്കൊന്ന എവിടെയും കിട്ടാനില്ലെന്ന് വ്യാപാരികള്‍. തിരുവനന്തപുരം ജില്ലയിലടക്കം ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് കൊന്നപ്പൂ എത്തിക്കുന്നത്.തുടര്‍ച്ചയായ മഴയില്‍ പൂക്കള്‍ കൊഴിഞ്ഞതാണ് ക്ഷാമത്തിന് കാരണം. കോവിഡൊഴിഞ്ഞ് കടകളിലേക്ക് ആളെത്തിതുടങ്ങിയെങ്കിലും