• ഈ സാൻവിച്ച് ഒരെണ്ണം കഴിച്ചാൽ വയറു നിറയും

  പച്ചക്കറി കഴിക്കാത്ത കൊച്ചു കുട്ടികൾക്ക് ഈ രീതിയിൽ സാൻവിച്ച് തയാറാക്കി കൊടുത്തു നോക്കൂ. ചേരുവകൾ: ബ്രഡ് – 8 കഷ്ണം 2 മുട്ട + 2 മുട്ടയുടെ വെള്ള കാബേജ് – 2 കപ്പ് കനം കുറച്ച് അരിഞ്ഞത് കാരറ്റ് – 3/4 കപ്പ് കനം കുറച്ച് അറിഞ്ഞത് കുരുമുളക് പൊടി – 1/2 ടീസ്പൂൺ സവാള – 1 ഉപ്പ് – ആവശ്യത്തിന് മയോണൈസ് – 1

 • നാടൻ ചേലിൽ ബീഫ് പൊടി മസാല

  നോൺവെജ് വിഭങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒന്നാണ് ബീഫ് വിഭവങ്ങൾ. ഇതിനോടകം നാടനും ചൈനീസും ഒക്കെ ബീഫിൽ പരീക്ഷിച്ചു കഴിഞ്ഞു. എന്നാലും എപ്പോഴും വ്യത്യസ്തത ഇഷ്ടപെടുന്നവർക്ക് ഉണ്ടാക്കാൻ പറ്റിയ ഒരു നാടൻ വിഭവമാണ് ബീഫ് പൊടി മസാല. നല്ല നാടൻ സ്റ്റൈലിൽ മസാല പൊടിച്ചു ചേർത്തുണ്ടാക്കുന്ന ബീഫിന്റെ രുചി ഒന്നു

 • ബ്രഡ് മുറിച്ചു വച്ചിരിക്കുന്നത് കാണാൻ 6 ലക്ഷം പേർ!

  പെട്ടെന്ന് വിശപ്പടക്കാനെന്ത് വഴിയെന്ന് ആലോചിക്കുമ്പോൾ ആദ്യം മനസിൽ തെളിയുന്നത് ബ്രഡായിരിക്കും. പച്ചയ്ക്ക് തിന്നുകയോ അല്ലെങ്കിൽ ജാം, ചീസ്... എന്നിവ പുരട്ടി കഴിച്ചാൽ ഏകദേശം ഒരു മണിക്കൂർ പിടിച്ച് നിൽക്കാം. ഇനി കുറച്ച് സമയമുണ്ടെങ്കിൽ ബ്രഡിനു കൂട്ടായി ബുൾസൈ...ഒാംലെറ്റ് എന്നിവ പരീക്ഷിക്കാം. ചതുര

 • കുഴഞ്ഞു പോകാതെ നാടൻ ഫ്രൈഡ് റൈസ്

  വിവിധ രീതികളിൽ ഫ്രൈഡ് റൈസ് തയാറാക്കാറുണ്ട്. പാർട്ടികളിൽ വിളമ്പുന്ന നാടൻ ഫ്രൈഡ് റൈസിന്റെ രുചി ഒന്ന് വേറെ തന്നെയാണ് . എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ബസ്മതി അരി / കൈമ അരി - 2 കപ്പ് നെയ്യ് - 2+3 ടേബിൾ സ്പൂൺ കാരറ്റ് -2 ബീൻസ് -15 സവാള -1 വെള്ളം- 3 കപ്പ് ഉപ്പ് - ആവശ്യത്തിന് അണ്ടിപരിപ്പ് - ഒരു

 • തേൻ ഒരിക്കലും ചൂടാക്കരുത്, എളുപ്പത്തിൽ തയാറാക്കാവുന്ന ചില തേൻ ഡ്രിങ്കുകൾ

  ഉൽപത്തിയോളം പഴക്കമുണ്ട് തേനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്. ബൈബിളിൽ തേൻ സമൃദ്ധിയുടെ പര്യായയമാണ്. ഖുറാനിൽ ഇത് വിശുദ്ധ ഭക്ഷണവും. വേദങ്ങളിലും ഉപനിഷത്തുകളിലും ഇത് ഔഷധമാണ്, അമൃതാണ്. മരുന്നിനും സൗന്ദര്യ സംരക്ഷണത്തിനും മാത്രം തേൻ ഉപയോഗിച്ചിരുന്ന കാലം മാറി. തേനിന്റെ പോഷകമൂല്യം അറിഞ്ഞതോടെ ഹണി ഗ്ലേസ്ഡ്

 • 'കണിയായി നീ എന്റെ കൺമുന്നിലുണ്ടെങ്കിൽ'...; കണ്ണന് ഗാനാർച്ചനയുമായി ശ്രുതി

  വിഷുക്കാലത്തിന്റെ നൈർമല്യവും ഭക്തിയും തുളുമ്പുന്ന വരികളാൽ ശ്രദ്ധേയയാകുകയാണ് ഗായികയും സംഗീതജ്ഞയുമായ ശ്രുതി സുജേഷ്. ശ്രുതി തന്നെ രചിച്ച് ആലപിച്ച കൃഷ്ണം എന്ന ആൽബത്തിലെ പാട്ടുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. സംഗീത കുലപതി കാഞ്ഞങ്ങാട് രവീന്ദ്രൻ മാഷിന്റെ ശിക്ഷണത്തിലാണ് ശ്രുതി സംഗീതം അഭ്യസിച്ചത്. നീണ്ട 27

 • ലോക്ഡൗണിലെ വിഷു; ആൽബമൊരുക്കി ആഘോഷിച്ച് സുഹൃത്തുക്കൾ

  ലോക്ഡൗണിലെ വിഷു, നൃത്തശില്‍പമൊരുക്കി ആഘോഷിച്ച് ഒരുപറ്റം സുഹൃത്തുക്കള്‍. വിവിധ രാജ്യങ്ങളിലുള്ള പത്തുപേരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. സംഗീതാര്‍ദ്രമായ പശ്ചാത്തലത്തില്‍ കണ്ണനും ഗോപികമാരും ഇണങ്ങിയും പിണങ്ങിയും സംവദിക്കുന്നതാണ് ഇതിവൃത്തം. വരികളില്ലാതെ കഥ പറയുന്ന

 • ഇതെന്റെ ജോലിയാണ് സാറെ; വിഷുക്കൈനീട്ടം കൊടുത്ത പൊലീസിന് മറുപടി; വിഡിയോ

  ലോക്ഡൗണിന് പിന്നാലെ പൊരിവെയിലത്താണ് കേരള പൊലീസ്. ചായയും പലഹാരങ്ങളുമായി പൊലീസുകാരെ തേടിയെത്തുന്ന പെൺകുട്ടിയുടെ വിഡിയോ ദിവസങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ പൊലീസുകാരുടെ കരുതൽ അടുത്തറിഞ്ഞിരിക്കുകയാണ് ആലപ്പുഴ കലവൂർ സ്വദേശി ഗിരീഷ്. എന്നും പഴങ്ങളും ഇളനീരും പൊലീസുകാർക്ക് നൽകി മടങ്ങാറുള്ള

 • 'സൗഖ്യവും ക്ഷേമവും ഉണ്ടാവട്ടെ'.. മലയാളത്തിൽ വിഷു ആശംസിച്ച് പ്രധാനമന്ത്രി

  ലോകമെങ്ങുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വർഷം പുതിയ പ്രതീക്ഷയും ഊർജവും പ്രദാനം ചെയ്യുന്നതാണെന്നും ക്ഷേമവും സൗഖ്യവും ഉണ്ടാവട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പ്രധാനമന്ത്രിയുടെ സന്ദേശം. അസമിലെ ബിഹു ആഘോഷങ്ങൾക്കും

 • ലോക്ഡൗണ്‍ മറികടന്ന് വിഷുത്തലേന്ന് വന്‍തിരക്ക്; പൊലീസ് നടപടി കര്‍ശനമാക്കി

  വിഷുത്തലേന്ന് സംസ്ഥാനത്തെ നഗരങ്ങളില്‍ വലിയ തിരക്ക്. ലോക്ക് ഡൗണ്‍ വിലക്ക് മറികടന്ന് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടമെത്തി. പത്തനംതിട്ട നഗരത്തില്‍ നല്ല ഗതാഗതത്തിരക്കാണ്. കോഴിക്കോട്ടും തൃപ്പൂണിത്തുറയിലും പത്തനംതിട്ടയിലും പൊലീസ് സ്ഥിതി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേശീയപാതയിലും കഴിഞ്ഞ