ജീവിതശൈലി മൂലം ഉണ്ടാകുന്ന രോഗങ്ങളെ അകറ്റാൻ ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ സാധിക്കും. ടൈപ്പ് 2 പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നതിനും ഈ രോഗങ്ങളുടെ സങ്കീർണതകളെ കുറയ്ക്കുന്നതിനും ഭക്ഷണം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. നട്സ്, സീഡ്സ് ഇവ പോഷകസമ്പുഷ്ടവും ആരോഗ്യകരവുമാണ്. നിരവധി
ദിവസും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്ന ചൊല്ല് നമുക്ക് സുപരിചിതമാണ്. ആരോഗ്യ സംരക്ഷണത്തിന് ആപ്പിൾ എന്ന പോലെ സൗന്ദര്യ സംരക്ഷണത്തിന് ആശ്രയിക്കാവുന്ന ഒന്നാണ് വാൽനട്ട്. നിരവധി സ്ത്രീകളുടെ വാനിറ്റി ബാഗിലെ സ്ഥിരം സാന്നിധ്യമാണ് വാൽനട്ട് സ്ക്രബ്ബ്. ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും മൃദുലത
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നു പഠനം. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഹൃദയത്തിനും ഉദരത്തിനും ആരോഗ്യമേകാൻ വാൾനട്ടിനു കഴിയുമെന്നു കണ്ടു. ഭക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾതന്നെ ആരോഗ്യത്തെ ബാധിക്കുമെന്നും ദിവസവും രണ്ടോ മൂന്നോ ഔൺസ് വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം
കേക്കിന്റെ മധുരം ക്രിസ്മസിനു പ്രധാനമാണ്, രുചികരമായ വാൽനട്ട് കേക്കിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ: വെണ്ണ – 200 ഗ്രാം പൊടിച്ച പഞ്ചസാര –200 ഗ്രാം മുട്ട – 200 ഗ്രാം മൈദ – 200 ഗ്രാം ബേക്കിങ് പൗഡർ –2 ചെറിയ സ്പൂൺ വാൽനട്ട് – 50 ഗ്രാം ഉണക്ക മുന്തിരി –50 ഗ്രാം തയാറാക്കുന്ന വിധം ഓവൻ 300 ഡിഗ്രി
ഡ്രൈഫ്രൂട്ട്സ് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു നമുക്കറിയാം. അവയിൽ വാൾനട്ട് ഗുണങ്ങളിൽ മികച്ച ഒന്നാണ്. വാൾനട്ട് കഴിക്കുന്നത് വിഷാദം അകറ്റാനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കുമെന്നു പഠനം. യുഎസിലെ ലൊസാഞ്ചലസ്, കലിഫോർണിയ സർവകലാശാലകളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ നട്സ് കഴിക്കാത്തവരെ അപേക്ഷിച്ച് വാൾനട്ട്