കൽപറ്റ ∙ വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിച്ച യുവതി കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജില്ലാ ഭരണകൂടം... Wayanad Resort, Shahana Death
കൽപറ്റ ∙ മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് വയനാട് കലക്ടര്‍ അദീല .Shahana Death, wayanad elephant attack, Manorama News, Wild elephant attack, Accident Death, Manorama online.
പുൽപള്ളി ∙ നാടിനും ചീയമ്പം 73 പണിയ കോളനിക്കും അഭിമാനമായി അഞ്ജലി മൃഗ ഡോക്ടറാവുകയാണ്. പണിയ സമുദായത്തിൽനിന്ന് വെറ്ററിനറി ഡോക്ടറാകുന്ന ആദ്യ വനിതയാണ് അഞ്ജലി ഭാസ്കരൻ. കന്നുകാലികളെ വളർത്തിയും കൂലിവേല ചെയ്തുമാണ് മാതാപിതാക്കളായ ഭാസ്കരനും സരോജിനിയും അഞ്ജലിയെയും സഹോദരങ്ങളെയും പഠിപ്പിച്ചത്. ഒന്നാം ക്ലാസ് മുതൽ
കൽപറ്റ∙ മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയാണ്. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്.
കൽപറ്റ ∙ രോഗങ്ങളാലും കാലാവസ്ഥാ വ്യതിയാനത്താലും കുരുമുളക് ഉൽപാദനം കുറഞ്ഞതിനൊപ്പം വൻ വിലയിടിവു കൂടിയായതോടെ കുരുമുളക് കർഷകർ കണ്ണീരിൽ. 6 വർഷത്തിനിടെ കുരുമുളക് വില പകുതിയിൽ താഴെയായി. 2014 അവസാനത്തോടെയും 2015 തുടക്കത്തിലും കുരുമുളകിനു റെക്കോർഡ് വിലയായി ക്വിന്റലിന് 72,000 രൂപ എത്തിയിരുന്നു. മികച്ച വില
വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിച്ച യുവതി കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ചയെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ജില്ലയിലെ എല്ലാ ടെന്റുകളുടെ പ്രവർത്തനവും പരിശോധിക്കുമെന്ന് കലക്ടർ പറഞ്ഞു. റിസോർട്ടിന്റെ പ്രവർത്തനം പഞ്ചായത്ത് ഇടപെട്ട്
വയനാട് പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ മിനി സ്റ്റേഡിയത്തിന്റെ നവീകരണം നടപ്പിലായില്ല. ഇരുപത്തഞ്ച് ലക്ഷം രൂപ മൂന്ന് വര്‍ഷം മുമ്പ് അനുവദിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇതുവരേയായിട്ടും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കളിക്കമ്പമ്പക്കാര് ഏറെയുള്ള സ്ഥലമാണ് പടിഞ്ഞാറത്തറ. പന്തിപ്പൊയിലാണ്
മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ടെന്റിൽ താമസിക്കുകയായിരുന്ന കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം
വയനാട് തൊണ്ടാര്‍ ചെറുകിട ഡാം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്. സര്‍വേയ്ക്കായി ജിയോളജിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യ പ്രദേശം സന്ദര്‍ശിച്ചു. സാധ്യത പഠനറിപ്പോര്‍ട്ട് എത്രയും പെട്ടന്ന് കേന്ദ്ര ജലകമ്മീഷന് സമര്‍പ്പിക്കാനാണ് ജലസേചനവിഭാഗത്തിന്റെ ശ്രമം. എന്നാല്‍ ആക്ഷന്‍കമ്മിറ്റിയും പരിസ്ഥിതി പ്രവര്‍ത്തകരും
ഉപേക്ഷിക്കപ്പെട്ടതും പരുക്കുപറ്റിയതുമായ പൂച്ചകളെ വീട്ടിലെത്തിച്ച് പോറ്റുകയാണ് വയനാട് കാവുംമന്ദത്തെ ഒരു കുടുംബം. നാല്പതോളം പൂച്ചകളുണ്ട് കാവുംമന്ദം കാലിക്കുനി മടയംകുന്നേൽ തങ്കച്ചന്റെ വീട്ടില്‍. വീട്ടുമുറ്റത്ത് മുഴുവന്‍ തങ്കച്ചന്റ തങ്കുപ്പൂച്ചകളാണ്. പൂച്ചയെ തട്ടാതെ നടക്കാന്‍ പറ്റില്ല. 5 വർഷം