3979results for ""

 • പാന കോട്ട ഒരു ക്ലാസിക്ക് ഇറ്റാലിയൻ മധുരം

  പാന കോട്ട ഒരു ഇറ്റാലിയൻ മധുരമാണ്, ഇത് ഏതെങ്കിലും ബെറി സോസിന്റെ കൂടെ ആണ് സാധാരണ കഴിക്കുന്നത്‌. ചേരുവകൾ കട്ടിയുള്ള ക്രീം - 1 കപ്പ്‌ പാൽ - 1/2 കപ്പ്‌ പഞ്ചസാര - 2 ടേബിൾസ്പൂൺ ജലാറ്റിൻ - 1 ടേബിൾസ്പൂൺ ചൂടുവെള്ളം - 2 ടേബിൾസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം : • ഒരു ചെറിയ പാത്രത്തിൽ

 • നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ കുനാഫ, ഫ്രൈയിങ് പാനിൽ

  നാവിലിട്ടാൽ അലിഞ്ഞു പോകുന്ന രുചിയിൽ കുനാഫ വീട്ടിൽ ഇരുപത് മിനിറ്റുകൊണ്ട് തയാറാക്കാം. ചേരുവകൾ കുനാഫയ്ക്ക് വേണ്ട മാവ് - 250 ഗ്രാം ബട്ടർ -4 -5 ടേബിൾസ്പൂൺ ക്രീം-125 മില്ലിലിറ്റർ മൊസറല്ല ചീസ് -200 ഗ്രാം പഞ്ചസാര -3/4 കപ്പ് വെള്ളം - 1/2 കപ്പ് ഏലയ്ക്കാ - 2 എണ്ണം റോസ് എസൻസ് - 2 തുള്ളി നാരങ്ങാ നീര് - 1

 • കാർഷികവൃത്തിയും മൃഗപരിപാലനവും നെഞ്ചിലേറ്റി മറ്റൊരു പൊങ്കൽ കാലം

  ‘പൊങ്കൽ’ തമിഴ് ജനതയുടെ വിളവെടുപ്പുത്സവമാണ്. അഞ്ചു വർഷം പുതുച്ചേരിയിൽ ഉണ്ടായിരുന്ന എനിക്ക് ഓണം പോലെ പ്രിയപ്പെട്ടതാണ് പൊങ്കൽ എന്ന തമിഴ് ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവവും. ഭോഗി, തൈ പൊങ്കൽ (സൂര്യ പൊങ്കൽ), മാട്ടു പൊങ്കൽ, കാണും പൊങ്കൽ എന്നിങ്ങനെ പൊതുവിൽ ജനുവരി 13 മുതൽ 16 വരെയാണ് ഈ ദിനങ്ങൾ

 • മകരപൊങ്കലിന് രുചിപകരാൻ പനം ചക്കര പൊങ്കൽ

  കാര്‍ഷിക സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്‌ പൊങ്കൽ. രുചികരമായ പനം ചക്കര/ കരിപ്പെട്ടി ചേർത്ത് പൊങ്കലിന്റെ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ പച്ചരി - 3/4 കപ്പ് ചെറുപയർപരിപ്പ് - 3/4 കപ്പ് പാൽ / തേങ്ങാപ്പാൽ - 1.5 കപ്പ് വെള്ളം - 2 കപ്പ് പനം ശർക്കര - 1 കപ്പ് / 1 വലിയ

 • ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികളിലേക്ക് യുഎസ് സഭ

  ഡോണൾഡ് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതോടെ, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നു. ഇതോടെ, യുഎസ് ചരിത്രത്തിൽ 2 തവണ....Donald Trump, Donald Trump news, Donald

 • അവിടെ വില കൂടി; ഇന്ത്യയില്‍ നിന്ന് അരി വാങ്ങി വിയറ്റ്നാം; ഇതാദ്യം

  ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ അരി കയറ്റുമതി ചെയ്യുന്ന രാജ്യമായ വിയറ്റ്നാം ആദ്യമായി ഇന്ത്യയിൽ നിന്ന് അരി വാങ്ങി. ആഭ്യന്തര വില ഒൻപത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർന്നതിനെ തുടർന്നാണ് അരി കയറ്റുമതിയിൽ ഒന്നാമതു നിൽക്കുന്ന ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്. ജനുവരി, ഫെബ്രുവരി

 • കാർഡ് എ.പി.എൽ. വിഭാഗത്തിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചു; പ്രതിസന്ധിയിലായി കുടുംബം

  എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി മലപ്പുറം വളാഞ്ചേരിയിൽ ഒരു കുടുംബം എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ

 • കൊല്ലത്ത് റേഷന്‍ കടയില്‍ നിന്നു അരി കടത്താൻ ശ്രമം; കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു

  കൊല്ലം ചന്തക്കടയിലെ റേഷന്‍ കടയില്‍ നിന്നു അരി കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ജനങ്ങള്‍ വളഞ്ഞതോടെ കരിഞ്ചന്തക്കാര്‍ ഓടി രക്ഷപെട്ടു. അരിയും വാഹനവും പൊലീസിനു കൈമാറി. കൂട്ടിക്കട ചന്തക്കടയിലെ 196 ആം നമ്പർ റേഷന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു.

 • കോവിഡിൽ അരി വിൽപന കുറയുന്നു; പൊതുവിപണിയിൽ വിലയും കുറവ്

  കോവിഡ് തുടങ്ങിയതിന് ശേഷം പൊതുവിപണിയിലെ അരി വില്‍പനയും വിലയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കിറ്റുവിതരണം നടത്തിയതും ലോക് ഡൗണ്‍ ഭയന്ന് കുടുംബങ്ങള്‍ അരി വാങ്ങി കൂട്ടിയതും ആഘോഷങ്ങളില്ലാതായതുമാണ് കാരണങ്ങള്‍. കോഴിക്കോട് വലിയങ്ങാടിയില്‍മാത്രം അമ്പത് ശതമാനം വില്‍പനയാണ് കുറഞ്ഞത്. അതിനൊപ്പം വിലയും കുറഞ്ഞു.

 • ചൈനയിൽ വെളുത്ത നിറമുള്ള ഒട്ടകത്തെ കണ്ടെത്തി; ലോകത്ത് ആദ്യം; വിഡിയോ

  വടക്കുപടിഞ്ഞാറൻ ചൈനയിലെ വനത്തിനുള്ളിൽ ദേഹമാകെ വെളുത്ത നിറമുള്ള ഒട്ടകത്തിനെ കണ്ടെത്തി. ലോകത്തിൽ തന്നെ ഇങ്ങനെയൊരു ഒട്ടകത്തിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്നാണ് നിഗമനം. ഇൻഫ്രാറെഡ് ക്യാമറ കണ്ണുകളിലാണ് ഒട്ടകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒട്ടക കൂട്ടത്തിനൊപ്പം തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന ആൽബിനോ