2809results for ""

 • കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത് നിർണായകം

  കൊച്ചി ∙ ഡോളർ‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടർ അന്വേഷണത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരുടെ നിലപാട് നിർണായകം. മുൻ കോൺസൽ ജനറൽ ജമാൽ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാൻസ് വിഭാഗം തലവൻ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നു കസ്റ്റംസ്,

 • അറ്റ്‌ലാന്‌റിക്കിൽ കണ്ടെത്തിയ സ്വർണ പെൻഗ്വിൻ; അദ്ഭുതമായി ചിത്രങ്ങൾ! ​

  രണ്ടു മൂന്നു ദിവസമായി സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒരു പെൻഗ്വിൻ ചിത്രം. എന്താണിപ്പോൾ ഇതിന്റെ പ്രത്യേകതയെന്നു സംശയം തോന്നിയാൽ എങ്ങനെയാണ് പെൻഗ്വിനുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവിചാരം എന്നു ചിന്തിക്കേണ്ടി വരും. കറുപ്പും വെളുപ്പുമുള്ള തൂവൽക്കുപ്പായമിട്ട നടക്കുന്ന പക്ഷികൾ...അല്ലേ. എന്നാൽ നമ്മുടെ

 • വെള്ളിമൂങ്ങയെ രക്ഷിച്ചു

  പെരുമ്പാവൂർ ∙ കാക്കക്കൂട്ടം ആക്രമിച്ചു പരുക്കേൽപ്പിച്ച വെള്ളിമൂങ്ങയെ ടൗണിലെ ചുമട്ടുതൊഴിലാളി രക്ഷപെടുത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഇരുനില കെട്ടിടത്തിനു മുകളിൽ തമ്പടിച്ചിരുന്ന വെള്ളമൂങ്ങയെയാണു കാക്കകൾ ആക്രമിച്ചത്. ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ബസിന്റെ മുകളിൽ അഭയം തേടിയെങ്കിലും കാക്കകൾ

 • വെളുത്ത മുതലകളും രാജവെമ്പാലയും പെരുമ്പാമ്പും; സഞ്ചാരികളെ കാത്ത് പാർക്ക്

  പ്രകൃതിസ്‌നേഹികളായ സഞ്ചാരികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഭിതാര്‍കനിക നാഷണല്‍ പാര്‍ക്കിൽ നിന്നുമുള്ള വാർത്ത. ലോകത്തിലെ ഏറ്റവും വലിയ വെളള മുതലസംരക്ഷണകേന്ദ്രമാണിത്. ഏറെക്കാലമായി സന്ദര്‍ശകര്‍ക്ക് പ്രവേശമില്ലാതിരുന്ന ഈ നാഷണല്‍ പാര്‍ക്ക് വീണ്ടും സഞ്ചാരികൾക്കായി ഇപ്പോൾ

 • മിഷേൽ ഒബാമയ്ക്ക് ജിൽ ബൈഡന്റെ വ്യത്യസ്ത സമ്മാനം; കൗതുകത്തോടെ നോക്കി ലോകം!

  അമേരിക്കയുടെ മുൻ പ്രഥമ വനിതയായ മിഷേൽ ഒബാമയെ തേടി നിലവിലെ പ്രഥമ വനിതയായ ജിൽ ബൈഡന്റെ സ്നേഹസമ്മാനം എത്തി. വൈറ്റ് ഹൗസിന്റെ അടുക്കളത്തോട്ടത്തിലുണ്ടായ പച്ചക്കറികളാണ് ജിൽ മിഷേലിന് സമ്മാനിച്ചത്. ജില്ലിന്റെ പക്കൽനിന്നും 'കരുതലിന്റെ പാക്കേജ് '...women, manorama news, manorama online, malayalam news, breaking news, latest news

 • ബിയര്‍ മാത്രം കുടിച്ച് 46 ദിവസം; കുറഞ്ഞത് 22 കിലോ; യുവാവിന്റെ വേറിട്ട ഡയറ്റ്

  അമേരിക്കയിലെ ഒഹിയോയിലെ ഒരു ഭക്ഷണപ്രിയന്‍ പൂർണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം. ഇപ്പോള്‍ 46–ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. 16 ദിവസം കൊണ്ട് 22 കിലോ കുറഞ്ഞെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മാറ്റം വ്യക്തമാക്കിയുള്ള ചിത്രങ്ങളും

 • റോഡ് നിർമാണത്തിന് 'വൈറ്റ് ടോപ്പിങ്; പുത്തൻ സാങ്കേതിക വിദ്യ; ആദ്യഘട്ടം ആലപ്പുഴയിൽ

  സംസ്ഥാനത്ത് ആദ്യമായി വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. ആലപ്പുഴയിലെ നഗരപാത വികസന പദ്ധതിയുടെ ഭാഗമായാണ് നിർമാണം തുടങ്ങിയത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പാതകളിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നു പൊതുമരാമത്തു മന്ത്രി ജി സുധാകരൻ പറഞ്ഞു . ആലപ്പുഴ ബൈപാസ്

 • ‘പിങ്കിക്ക് കിട്ടും; കുടുംബത്തിലെ ആദ്യ ഓസ്കർ’; പ്രിയങ്കയെ വാഴ്ത്തി നിക്ക്

  ലോകമെമ്പോടുമുളള സിനിമാപ്രേമികളുടെ പ്രശംസകൾ ഏറ്റുവാങ്ങി തരംഗമാവുകയാണ് വൈറ്റ് ടൈഗർ. ഇതിനിടെ വൈറ്റ് ടൈഗറിലെ പിങ്കിയായി വന്ന് കയ്യടി നേടുന്ന ബോളിവുഡ് നടി പ്രിയങ്കയ്ക്ക് ഓസ്കറിൽ കുറഞ്ഞതൊന്നും ലഭിക്കാൻ സാധ്യതയില്ലെന്ന് ഒരു പ്രവചനവും. നടത്തിയത് മറ്റാരുമല്ല, പ്രിയങ്കയുടെ ജീവിതപങ്കാളിയും ഗായകനുമായ നിക്ക്

 • വൈൻഗ്ലാസ് വീഴാതിരിക്കാൻ പേരക്കുഞ്ഞിനെ വിട്ടു; കുഞ്ഞ് നിലത്ത്: വിഡിയോ

  വൈൻഗ്ലാസ് താഴെ വീണ് പൊട്ടാതിരിക്കാൻ കയ്യിലുള്ള പേരക്കുട്ടിയെ വിട്ടുകളഞ്ഞ മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മേശപ്പുറത്തിരിക്കുന്ന വൈൻഗ്ലാസും കുഞ്ഞിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് സ്ത്രീ. വൈൻ ഗ്ലാസ് വലിച്ച് താഴെയിടാൻ ശ്രമിക്കുകയാണ് കുഞ്ഞ്. ഒരേസമയം ഗ്ലാസും കുഞ്ഞും

 • ചൈനയിൽ വെളുത്ത നിറമുള്ള ഒട്ടകത്തെ കണ്ടെത്തി; ലോകത്ത് ആദ്യം; വിഡിയോ

  വടക്കുപടിഞ്ഞാറൻ ചൈനയിലെ വനത്തിനുള്ളിൽ ദേഹമാകെ വെളുത്ത നിറമുള്ള ഒട്ടകത്തിനെ കണ്ടെത്തി. ലോകത്തിൽ തന്നെ ഇങ്ങനെയൊരു ഒട്ടകത്തിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്നാണ് നിഗമനം. ഇൻഫ്രാറെഡ് ക്യാമറ കണ്ണുകളിലാണ് ഒട്ടകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒട്ടക കൂട്ടത്തിനൊപ്പം തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന ആൽബിനോ