രണ്ടു മൂന്നു ദിവസമായി സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ് ഒരു പെൻഗ്വിൻ ചിത്രം. എന്താണിപ്പോൾ ഇതിന്റെ പ്രത്യേകതയെന്നു സംശയം തോന്നിയാൽ എങ്ങനെയാണ് പെൻഗ്വിനുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവിചാരം എന്നു ചിന്തിക്കേണ്ടി വരും. കറുപ്പും വെളുപ്പുമുള്ള തൂവൽക്കുപ്പായമിട്ട നടക്കുന്ന പക്ഷികൾ...അല്ലേ. എന്നാൽ നമ്മുടെ
പെരുമ്പാവൂർ ∙ കാക്കക്കൂട്ടം ആക്രമിച്ചു പരുക്കേൽപ്പിച്ച വെള്ളിമൂങ്ങയെ ടൗണിലെ ചുമട്ടുതൊഴിലാളി രക്ഷപെടുത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഇരുനില കെട്ടിടത്തിനു മുകളിൽ തമ്പടിച്ചിരുന്ന വെള്ളമൂങ്ങയെയാണു കാക്കകൾ ആക്രമിച്ചത്. ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ ബസിന്റെ മുകളിൽ അഭയം തേടിയെങ്കിലും കാക്കകൾ
പ്രകൃതിസ്നേഹികളായ സഞ്ചാരികള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് ഭിതാര്‍കനിക നാഷണല്‍ പാര്‍ക്കിൽ നിന്നുമുള്ള വാർത്ത. ലോകത്തിലെ ഏറ്റവും വലിയ വെളള മുതലസംരക്ഷണകേന്ദ്രമാണിത്. ഏറെക്കാലമായി സന്ദര്‍ശകര്‍ക്ക് പ്രവേശമില്ലാതിരുന്ന ഈ നാഷണല്‍ പാര്‍ക്ക് വീണ്ടും സഞ്ചാരികൾക്കായി ഇപ്പോൾ
അമേരിക്കയുടെ മുൻ പ്രഥമ വനിതയായ മിഷേൽ ഒബാമയെ തേടി നിലവിലെ പ്രഥമ വനിതയായ ജിൽ ബൈഡന്റെ സ്നേഹസമ്മാനം എത്തി. വൈറ്റ് ഹൗസിന്റെ അടുക്കളത്തോട്ടത്തിലുണ്ടായ പച്ചക്കറികളാണ് ജിൽ മിഷേലിന് സമ്മാനിച്ചത്. ജില്ലിന്റെ പക്കൽനിന്നും 'കരുതലിന്റെ പാക്കേജ് '...women, manorama news, manorama online, malayalam news, breaking news, latest news
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് റോൺസൺ വിൻസന്റ്. ഭാര്യ, സീത, അരയന്നങ്ങളുടെ വീട് തുടങ്ങിയ സീരിയലുകളിലൂടെയാണ് റോൺസൺ ശ്രദ്ധേയനായത്. ഇടയ്ക്ക് തെലുങ്ക്, മലയാളം സിനിമകളിലും അഭിനയിച്ചു. റോൺസന്റെയും ഭാര്യ നീരജയുടെയും ഒന്നാം വിവാഹവാർഷികമായിരുന്നു ഫെബ്രുവരി 2ന്. ആദ്യ വിവാഹവാർഷികം ഇരുവർക്കും സ്പെഷലാകാൻ
സംസ്ഥാനത്ത് ആദ്യമായി വൈറ്റ് ടോപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് റോഡ് നിർമ്മാണത്തിന് തുടക്കം കുറിച്ചു. ആലപ്പുഴയിലെ നഗരപാത വികസന പദ്ധതിയുടെ ഭാഗമായാണ് നിർമാണം തുടങ്ങിയത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പാതകളിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമെന്നു പൊതുമരാമത്തു മന്ത്രി ജി സുധാകരൻ പറഞ്ഞു . ആലപ്പുഴ ബൈപാസ്
ലോകമെമ്പോടുമുളള സിനിമാപ്രേമികളുടെ പ്രശംസകൾ ഏറ്റുവാങ്ങി തരംഗമാവുകയാണ് വൈറ്റ് ടൈഗർ. ഇതിനിടെ വൈറ്റ് ടൈഗറിലെ പിങ്കിയായി വന്ന് കയ്യടി നേടുന്ന ബോളിവുഡ് നടി പ്രിയങ്കയ്ക്ക് ഓസ്കറിൽ കുറഞ്ഞതൊന്നും ലഭിക്കാൻ സാധ്യതയില്ലെന്ന് ഒരു പ്രവചനവും. നടത്തിയത് മറ്റാരുമല്ല, പ്രിയങ്കയുടെ ജീവിതപങ്കാളിയും ഗായകനുമായ നിക്ക്
വൈൻഗ്ലാസ് താഴെ വീണ് പൊട്ടാതിരിക്കാൻ കയ്യിലുള്ള പേരക്കുട്ടിയെ വിട്ടുകളഞ്ഞ മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മേശപ്പുറത്തിരിക്കുന്ന വൈൻഗ്ലാസും കുഞ്ഞിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് സ്ത്രീ. വൈൻ ഗ്ലാസ് വലിച്ച് താഴെയിടാൻ ശ്രമിക്കുകയാണ് കുഞ്ഞ്. ഒരേസമയം ഗ്ലാസും കുഞ്ഞും
വടക്കുപടിഞ്ഞാറൻ ചൈനയിലെ വനത്തിനുള്ളിൽ ദേഹമാകെ വെളുത്ത നിറമുള്ള ഒട്ടകത്തിനെ കണ്ടെത്തി. ലോകത്തിൽ തന്നെ ഇങ്ങനെയൊരു ഒട്ടകത്തിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്നാണ് നിഗമനം. ഇൻഫ്രാറെഡ് ക്യാമറ കണ്ണുകളിലാണ് ഒട്ടകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒട്ടക കൂട്ടത്തിനൊപ്പം തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന ആൽബിനോ
വളർത്തു സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ വന്യജീവി സംരക്ഷണപ്രവർത്തകനെ സിംഹങ്ങൾ ആക്രമിച്ച് കൊന്നു. ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ (69) ആണ് കൊല്ലപ്പെട്ടത്. വെള്ള സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ ഇദ്ദേഹത്തെ കൂട്ടത്തിൽ ഒരു സിംഹം ആക്രമിക്കുകയായിരുന്നു.