2694results for ""

  • വൈൻഗ്ലാസ് വീഴാതിരിക്കാൻ പേരക്കുഞ്ഞിനെ വിട്ടു; കുഞ്ഞ് നിലത്ത്: വിഡിയോ

    വൈൻഗ്ലാസ് താഴെ വീണ് പൊട്ടാതിരിക്കാൻ കയ്യിലുള്ള പേരക്കുട്ടിയെ വിട്ടുകളഞ്ഞ മുത്തശ്ശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മേശപ്പുറത്തിരിക്കുന്ന വൈൻഗ്ലാസും കുഞ്ഞിനെയും ഒരുപോലെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുകയാണ് സ്ത്രീ. വൈൻ ഗ്ലാസ് വലിച്ച് താഴെയിടാൻ ശ്രമിക്കുകയാണ് കുഞ്ഞ്. ഒരേസമയം ഗ്ലാസും കുഞ്ഞും

  • ചൈനയിൽ വെളുത്ത നിറമുള്ള ഒട്ടകത്തെ കണ്ടെത്തി; ലോകത്ത് ആദ്യം; വിഡിയോ

    വടക്കുപടിഞ്ഞാറൻ ചൈനയിലെ വനത്തിനുള്ളിൽ ദേഹമാകെ വെളുത്ത നിറമുള്ള ഒട്ടകത്തിനെ കണ്ടെത്തി. ലോകത്തിൽ തന്നെ ഇങ്ങനെയൊരു ഒട്ടകത്തിനെ കണ്ടെത്തുന്നത് ഇതാദ്യമായാണെന്നാണ് നിഗമനം. ഇൻഫ്രാറെഡ് ക്യാമറ കണ്ണുകളിലാണ് ഒട്ടകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒട്ടക കൂട്ടത്തിനൊപ്പം തടാകത്തിൽ നിന്നും വെള്ളം കുടിക്കുന്ന ആൽബിനോ

  • ഓമനിച്ച് വളർത്തിയ വെള്ള സിംഹങ്ങൾക്ക് ഒപ്പം സവാരി; ഒടുവിൽ ജീവനെടുത്തു

    വളർത്തു സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ വന്യജീവി സംരക്ഷണപ്രവർത്തകനെ സിംഹങ്ങൾ ആക്രമിച്ച് കൊന്നു. ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ (69) ആണ് കൊല്ലപ്പെട്ടത്. വെള്ള സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ ഇദ്ദേഹത്തെ കൂട്ടത്തിൽ ഒരു സിംഹം ആക്രമിക്കുകയായിരുന്നു.

  • വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്; ആയുധവുമായി ഒരാള്‍ പിടിയില്‍

    അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രസിഡന്റ് ഓഫിസിലേക്ക് മടങ്ങിയ ട്രംപ് അല്‍പസമയത്തിനകം തിരിച്ചെത്തി. വെടിവയ്പ്പുണ്ടായ കാര്യം ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്.

  • ജപ്പാന് മുകളിലെ വെളുത്ത ബലൂൺ; പൊലീസ് ഹെലികോപ്ടറിലെത്തി പരിശോധിച്ചു; ചർച്ച

    ജൂൺ 17ന് ജപ്പാനിലെ ആകാശത്ത് കാണപ്പെട്ട വെളുത്ത ബലൂൺ ചർച്ചകളിൽ നിറയുകയാണ്. ട്വിറ്ററിലും ഫെയ്സ്ബുക്കിലിലും ഒട്ടേറെ പേരാണ് ഇപ്പോൾ ഈ ചിത്രം പങ്കുവയ്ക്കുന്നത്. റോയിറ്റേഴ്സിന്റെ ട്വിറ്ററർ പേജിലും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കാലാവസ്ഥാ പഠനത്തിനായി അത്തരം ബലൂണുകൾ പലപ്പോഴും ജപ്പാന്റെ ആകാശത്തേക്കു