7069results for ""

  • വനിതാ മന്ത്രാലയത്തിൽ വനിതകൾ വേണ്ട; ജോലിക്ക് പുരുഷൻമാർ മാത്രം; താലിബാൻ

    അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ. പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു. നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി

  • 300 സ്ത്രീകളുടെ പ്രകടനം; താലിബാൻ കേമമെന്ന് വാദം; പിന്തുണ പ്രഖ്യാപനം

    അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെയും അവർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളെയും പിന്തുണച്ച് സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും പൂർണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകൾ പൊതുചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററിൽ നടത്തിയ ചടങ്ങിലാണ്

  • അവർക്ക് പഠിക്കാം; പക്ഷേ ക്ലാസിൽ ആൺകുട്ടികൾ വേണ്ട; താലിബാൻ മന്ത്രി

    അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല പഠനത്തിന് അനുവാദമുണ്ടായിരിക്കുമെന്നും എന്നാൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടെന്നും താലിബാൻ ഉന്നത വിദ്യാഭ്യാസമന്ത്രി. ഇസ്​ലിമ വസ്ത്രം പെൺകുട്ടികൾക്ക് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കുന്നു. മുൻപ് തന്നെ ക്ലാസുകളിൽ കർട്ടനിട്ട് മറച്ച

  • മദ്യലഹരിയിൽ സൈനിക വാഹനം തടഞ്ഞ് മോഡൽ; കയ്യേറ്റം; വിഡിയോ

    മദ്യപിച്ച് നടുറോഡില്‍ സൈനിക വാഹനം തടഞ്ഞുനിര്‍ത്തി യുവതിയുടെ അതിക്രമം. മധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. ഇതിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മദ്യപിച്ച് ലക്ക്കെട്ട 22 വയസുള്ള മോഡൽ കൂടിയായ യുവതി സൈനിക വാഹനത്തെ തുടര്‍ച്ചയായി ചവിട്ടുന്നതും ഇത് തടയാന്‍ വന്ന സൈനികനെ തള്ളിമാറ്റതും,

  • ‘മന്ത്രിയായി വനിതകൾ വേണ്ട; അവർ പ്രസവിക്കാനുള്ളവരാണ്’; താലിബാൻ

    താലിബാൻ ഭരണത്തിനെതിരെ അഫ്ഗാനിൽ സ്ത്രീകൾ കടുത്ത പ്രതിഷേധം ഉയർത്തുമ്പോൾ വീണ്ടും സ്ത്രീകൾക്കെതിരെ പ്രസ്താവനയുമായി താലിബാൻ വക്താവ് സയദ് സക്കീറുള്ള ഹാഷ്മി. മന്ത്രിമാരാകാൻ സ്ത്രീകളുടെ ആവശ്യമില്ല. പ്രസവിക്കാനുള്ളവരാണ് അവർ എന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ