3856results for ""

 • സെക്കൻഡ് ഷോ; ഉടൻ പ്രദർശനം തുടങ്ങുന്നു

  തിരുവനന്തപുരം∙ തിയറ്ററുകളിൽ സെക്കൻഡ് ഷോ പുനരാരംഭിക്കുന്നു. കോവിഡിനെത്തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിയന്ത്രണം മാറ്റാൻ | Theatres | Malayalam News | Manorama Online

 • മുകേഷിനെ മാറ്റി നിങ്ങൾ രക്ഷപെടാൻ പലരും പറഞ്ഞു:റാംജിറാവുവിന്റെ അറിയാക്കഥകൾ പറഞ്ഞ് മുകേഷും ലാലും

  റാംജിറാവു സിനിമയിൽ ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ. പിന്നീട് ജയറാമായി ഒടുവിൽ സായ്കുമാറും. ചിത്രത്തിനായി മുകേഷ് അഡ്വാൻസ് വാങ്ങിച്ചത് രാവിലെ നാലു മണിക്ക്. വന്ദനം എന്ന ചിത്രത്തെ പേടിച്ച് ഒാണത്തിനു മുമ്പ് റിലീസ് ചെയ്ത ചിത്രം ഒടുവിൽ എല്ലാവരെയും കടത്തി വെട്ടി 150 ദിവസം ഒാടി. മലയാള സിനിമയിലെ ഏക്കാലത്തെയും

 • അലി അക്ബറിന്റെ വാരിയംകുന്നനിൽ ജോയ് മാത്യുവും; ഷൂട്ടിങ് വിഡിയോ

  പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അലി അക്ബർ സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴവരെ എന്ന ചിത്രത്തിൽ ജോയ് മാത്യുവും. ഷൂട്ടിങ് സെറ്റിൽ നിന്നും ലൈവ് വിഡിയോയിലൂടെയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്. ഷൂട്ടിങ് എങ്ങനെ എന്ന ചോദ്യത്തിന്, ‘ഞാൻ വന്നകൊണ്ട് അതി ഗംഭീരമായി’ എന്ന് ചിരിയോടെ ജോയ് മാത്യു

 • ലോകത്തെ ‘മോസ്റ്റ് പോപ്പുലർ’ സിനിമയിൽ പത്താമത് ദൃശ്യം 2

  പ്രമുഖ സിനിമാ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ഇടംനേടി ദൃശ്യം 2. നൂറ് സിനിമകളുളള പട്ടികയിൽ പത്താം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയാണ് ദൃശ്യം 2. ലോകമൊട്ടാകെയുള്ള പ്രേക്ഷകർ ചർച്ച ചെയ്യുന്ന, റിലീസിനൊരുങ്ങുന്നതും റിലീസ്

 • ചലച്ചിത്രമേളയിൽ തിളങ്ങി വിപിൻ ആറ്റ്‌ലിയുടെ ‘മ്യൂസിക്കൽ ചെയർ’

  രാജ്യാന്തര ചലച്ചിത്രമേളയിൽ തിളങ്ങി വിപിൻ ആറ്റ്‌ലിയുടെ മ്യൂസിക്കൽ ചെയർ. മികച്ച മലയാള സിനിമയ്ക്കു നൽകുന്ന നെറ്റ്പാക്ക് പുരസ്കാരമാണ് ചിത്രത്തെ തേടിയെത്തിയത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കിയത്. മനുഷ്യന്റെ ബോധ–അബോധ മനസിനെ നിരന്തരം അലട്ടുന്ന മരണഭയത്തെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നത്.

 • പേടിപ്പിക്കുന്ന രൂപം; ബറോസിലെ ഈ കഥാപാത്രം ആരാണ്, എന്താണ് ? സസ്പെൻസ്

  മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം ഏറെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതൽ സൂചനകൾ ഇല്ലെന്നതു തന്നെയാണ് ഈ ആകാംഷയ്ക്കു കാരണം. മോഹൻലാൽ തന്നെയാണ് സിനിമയിൽ പ്രധാനകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത് . സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ.

 • നല്ല തലമുറയുടെ നല്ല പെരുമാറ്റത്തിനായി ‘മൈറ്റി മാഹി’; ഹ്രസ്വചിത്രം

  കുട്ടികളിൽ പരസ്പര ബഹുമാനവും ലിംഗസമത്വവും ഉറപ്പാക്കാൻ തൃശൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം പുറത്തിറക്കി. തമിഴ്നാട് പൊലീസ് ചിത്രീകരിച്ച ചിത്രത്തിന്റെ മലയാള മൊഴിമാറ്റം നടത്തിയാണ് ചിത്രം പുറത്തിറക്കിയത്. മൈറ്റി മാഹി എന്ന പേരിലുള്ള ഹ്രസ്വചിത്രമാണ് തൃശൂർ സിറ്റി പൊലീസ് പുറത്തിറക്കിയത്. നല്ല പെരുമാറ്റം

 • കുതിപ്പിന് മലയാള സിനിമ; മാര്‍ച്ച് വരെ 20 സിനിമകള്‍; റിലീസ് ഡേറ്റുകള്‍ ഇതാ

  കോവിഡ് തളർത്തിയ സിനിമാവ്യവസായം തിരിച്ചുവരികയാണ്. വിജയ് ചിത്രം 'മാസ്റ്റർ' തിയറ്ററുകൾ തുറന്ന 13ന് സംസ്ഥാനത്തുണ്ടാക്കിയ തരംഗം വലിയ ആത്മവിശ്വാസമാണ് മലയാള സിനിമാമേഖലയ്ക്ക് നൽകിയത്. 'മാസ്റ്റർ' റിലീസ് ചെയ്ത ദിവസംതന്നെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമെത്തുന്ന ആദ്യ മലയാള സിനിമയുടെ പ്രഖ്യാപനവുമുണ്ടായി. ജയസൂര്യ

 • ഷക്കീലയുടെ ജീവിതത്തിലെ നായകനായി രാജീവ് പിള്ള; സിനിമ നാളെ; അഭിമുഖം

  ഇന്ത്യൻ സിനിമയിൽ സ്വന്തം പേര് കൊണ്ട് തന്റെ കാലഘട്ടം അടയാളപ്പെടുത്തിയ ഒട്ടേറെ സൂപ്പർ താരങ്ങളുണ്ട്. എന്നാൽ അക്കൂട്ടത്തിൽ എല്ലാക്കാലത്തും വേറിട്ട് നിൽക്കുന്ന, ആയിരം തവണ ചർച്ച ചെയ്താലും പിന്നെ പിന്നെയും വിഷയങ്ങൾ ബാക്കിയാവുന്ന പേരുകാരിൽ ഒരാളാണ് ഷക്കീല. നാളെ ക്രിസ്മസ് ദിനത്തിൽ ഷക്കീലയുടെ ജീവിതം പറയുന്ന

 • തിയറ്ററുകൾ തുറക്കാൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ഫിലിം ചേംബര്‍

  സംസ്ഥാനത്തെ തിയറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫിലിം ചേംബർ. ടൂറിസം മേഖലയ്ക്ക് നൽകിയതിന് സമാനമായുള്ള പാക്കേജ് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് ഫിലിം ചേംബർ കത്ത് നൽകി. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും പത്ത് ലക്ഷം രൂപ സബ്‌സിഡി നൽകി സഹായിക്കണമെന്നും തിയറ്ററുകൾ