• ആനന്ദവും പുതിയനിയമവും തന്ന സന്തോഷം: വിശ്വാസപൂർവം റോഷൻ

    പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ റംസാന്‍ ചിത്രമായി മറ്റന്നാള്‍ തിയറ്ററുകളിലെത്തും. വിശ്വാസവും സ്നേഹവും സംബന്ധിച്ചുള്ള സമകാലികചര്‍ച്ചകളാണ് സിനിമയ്ക്ക് പശ്ചാത്തലം. റോഷന്‍, ലിയോണ, പ്രയാഗ മാര്‍ട്ടിന്‍, ആശ ശരത്, സെറീന വഹാബ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍. എം.ജെ.രാധാകൃഷ്ണന്‍