737results for ""

 • ബഷീറിന്റെ ‘നീലവെളിച്ച’വുമായി ആഷിക്ക് അബു; പൃഥ്വിയും ചാക്കോച്ചനും വീണ്ടും

  വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ അവലംബിച്ച് സിനിമയൊരുക്കാൻ ആഷിക്ക് അബു. ‘നീലവെളിച്ചം’ എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ 113ാം ജന്മദിനത്തോടനുബന്ധിച്ചാണ്

 • യുഎഇയിൽ വിദേശ കമ്പനികൾ വർധിച്ചു

  അബുദാബി∙ കോവിഡ് വെല്ലുവിളിക്കിടയിലും യുഎഇയിൽ പ്രവർത്തിക്കുന്ന വിദേശ കമ്പനികളുടെ എണ്ണത്തിൽ 3.5% വർധന. ഡിസംബർ 3209 കമ്പനികളാണ് പ്രവർത്തനമാരംഭിച്ചത്. പുതിയ നിക്ഷേപകർക്കു വൻ ഇളവു പ്രഖ്യാപിച്ചതാണ് ഉണർവിനു പിന്നിൽ. കോവിഡ് കാലയളവിൽ ആഗോളതലത്തിൽ സാമ്പത്തിക രംഗം താഴേക്കു പോയപ്പോഴും യുഎഇയിൽ വളർച്ച

 • ചെറുകിട, ഇടത്തരം സംരംഭകർക്കായി 600 കോടിയുടെ പദ്ധതി; മലയാളികൾക്കും ആശ്വാസം

  അബുദാബി∙ ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയിൽ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി. ദേശീയ ആരോഗ്യ

 • ചെറുകിട, ഇടത്തരം സംരംഭകർക്കായി 600 കോടിയുടെ പദ്ധതി

  അബുദാബി∙ ചെറുകിട, ഇടത്തരം സംരംഭകരുടെ (എസ്എംഇ) ഉന്നമനത്തിനായി അബുദാബി ധനകാര്യ വകുപ്പ് 600 കോടി ദിർഹത്തിന്റെ സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയിൽ കരകയറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾ അടക്കമുള്ള ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭകർക്ക് ആശ്വാസമാകുന്നതാണ് പുതിയ നടപടി. ദേശീയ ആരോഗ്യ

 • മൂടൽമഞ്ഞിൽ‌ മറഞ്ഞ്

  ദുബായ് ∙ യുഎഇയിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ മൂടൽമഞ്ഞ്. ചില മേഖലകളിൽ ദൂരക്കാഴ്ച 50 മീറ്ററിൽ താഴെയായി. പ്രധാന പാതകളിലടക്കം വാഹനാപകടങ്ങളുണ്ടായെങ്കിലും ആളപായമില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ട ചില വിമാനങ്ങൾ തിരിച്ചുവിട്ടു. ഇന്ത്യൻ സർവീസുകളെ ബാധിച്ചില്ല. ശനി രാത്രിയോടെ തുടങ്ങിയ

 • അബു സലീമിന്റെ ‘ദ് ഷോക്ക്’; ശരിക്കും ഷോക്ക് ആയി; പ്രശംസിച്ച് ദേവന്‍

  സ്ക്രീനില്‍ മസിലും പെരുപ്പിച്ച് അബു സലിം വരുമ്പോഴേ അറിയാം, കട്ട ഫൈറ്റ് ആയിരിക്കുമെന്ന്. വില്ലനായും സഹനടനായും നെഗറ്റീവ് ടച്ചുള്ള പൊലീസ് ഓഫിസറായും മലയാളികള്‍ക്കു സുപരിചിതനാണ് ഈ നടന്‍. എന്നാല്‍ പതിവ് ട്രാക്കില്‍ നിന്നും അബു സലീമിന്റെ വേറിട്ട പ്രകടനമായിരുന്നു ‘ദ് ഷോക്ക്’ എന്ന ഹ്രസ്വചിത്രത്തില്‍. ചിത്രം

 • അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രാർഥനായജ്ഞം

  സർവലോകത്തിന് സൌഖ്യവും യുഎഇക്ക് അനുഗ്രഹവും എന്ന പ്രമേയത്തിൽ അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രത്യേകപ്രാർഥനാ യജ്ഞം തുടങ്ങി. രണ്ടുമാസം നീളുന്ന പരിപാടി ഓൺലൈനായാണ് സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പരിപാടികളുടെ ഭാഗമാകും. മഹാമാരിയുടെ പശ്ചാത്തലത്തിലാണ്

 • ലുലു ഗ്രൂപ്പില്‍ വീണ്ടും നിക്ഷേപത്തിന് അബുദാബി സർക്കാർ; 7,500 കോടി

  ലുലു ഗ്രൂപ്പിന്‍റെ ഈജിപ്ത് കമ്പനിയിൽ വീണ്ടും അബുദാബി സർക്കാർ വൻനിക്ഷേപം നടത്തുന്നു. ഈജിപ്തിലെ പ്രവർത്തനം വിപുലമാക്കുന്നതിനായി 7,500 കോടിരൂപയാണ് നിക്ഷേപിക്കുന്നത്. അബുദാബി രാജകുടുംബാഗമായ ഷെയ്ഖ് താനൂൺ ബിൻ മുഹമ്മദ് അൽ നഹ്യാൻ ചെയർമാനായ അബുദാബി കമ്പനി രണ്ടാം തവണയാണ് ലുലു ഗ്രൂപ്പിൽ

 • ഇനിയും ഒളിഞ്ഞും തെളിഞ്ഞും അണിചേരും; ഞാൻ അവൾക്കൊപ്പം മാത്രം; ആഷിഖ് അബു

  കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖ താരങ്ങളടക്കം കൂറുമാറിയതോടെ ഇരയ്ക്ക് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബുവും രംഗത്ത്. മുൻപ് നടി രേവതിയും റിമയും ഫെയ്സ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഷിഖും എത്തുന്നത്. ഈ കേസിന്റെ വിധിയെന്താണെങ്കിലും അവസാന നിയമസംവിധാനങ്ങളുടെ

 • ‘പൈറസി പോയത് എവിടെ നിന്ന്?’; കിലോമീറ്റേഴ്സി’ല്‍ വിവാദച്ചൂട്; ഭിന്നത

  ടൊവീനോ തോമസിന്റെ കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. സിനിമയുടെ പൈറസി പുറത്തുവന്നതുകൊണ്ടുണ്ടായ നഷ്ടം നികത്താന്‍ ചിത്രത്തിന് ഒടിടി റിലീസിന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അനുമതി നല്‍കിയിരുന്നു. ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തിനുമാത്രം ഇളവുനല്‍കിയത് ഒരു