കൊച്ചി ∙ അറസ്റ്റ് ചെയ്തു സാക്ഷി വിസ്താരത്തിന് ഹാജാരാക്കണമെന്ന വിചാരണ കോടതി വിധിക്കെതിരെ നടിയെ പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷിയായ വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചു. വിചാരണ കോടതി വിധി നിലനിൽക്കുന്നതല്ലെന്നും ക്രിമിനൽ നടപടി ചട്ടത്തിനെതിരാണെന്നും ഹർജിയിൽ പറയുന്നു. ജയിലിലായിരിക്കെ അസുഖമുണ്ടായെന്നും
ശിവാഞ്ജലി എന്ന കോംബോ മലയാളികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ശിവാഞ്ജലി ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടാക്കി അവർ പോസ്റ്റുകൾ ഇടുന്നുണ്ട്. അതു കാണുമ്പോൾ വലിയ സന്തോഷമാണ്. പരമാവധി പോസ്റ്റുകൾ ഷെയർ ചെയ്യാനും ശ്രമിക്കാറുണ്ട്....
ഏറെ ദുരൂഹതകൾ ബാക്കി നിർത്തിയ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ. ചിത്രയുടെ ആത്മഹത്യയ്ക്കു പിന്നിൽ കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. ചിത്രയുടെ മരണ കാരണം കടുത്ത മാനസിക സമ്മർദമെന്ന പൊലീസ് കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകൾ പുറത്ത്. കേസിൽ അറസ്റ്റിലായ നടിയുടെ ഭർത്താവ് ഹേംനാഥ് രവി മരണത്തിനു
കൊച്ചി∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അറസ്റ്റ് ചെയ്യാൻ വിചാരണക്കോടതി അറസ്റ്റ് വാറന്റ് പുതുക്കി നൽകി. നാളെ അറസ്റ്റ് ചെയ്തു ഹാജരാക്കാനാണു | Actress attack case | Manorama News
ഹിപ് ബെൽറ്റിൽ എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്....
ബിജെപി പാളയത്തിലേക്ക് ബീർഭുമിൽ നിന്നുള്ള എംപിയും നടിയുമായ ശതാബ്ദി റോയെ എത്തിക്കാനുള്ള നീക്കത്തിന് തടയിട്ട് മമത ബാനർജി. ശതാബ്ദിക്ക് നിർണായക പദവി നൽകിയായിരുന്നു ആ നീക്കം. പാർട്ടിയുടെ ജനകീയ മുഖമായ ശതാബ്ദിയെ ബംഗാൾ ഘടകത്തിന്റെ ഉപാധ്യക്ഷയായി ആണ് നിയമിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ
കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസില്‍ രണ്ട് യുവാക്കളും അറസ്റ്റില്‍.മലപ്പുറം സ്വദേശികളായ മുഹമ്മദ് ആദില്‍, റംഷാദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളോട് നടി ക്ഷമിച്ചത് കേസിനെ ബാധിക്കില്ലെന്ന് പൊലീസ്. അതേസമയം, നടി പ്രതികൾക്ക് മാപ്പ് നൽകിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറി വഴിയാണ് പ്രതികളായ
തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചെന്ന് നടി. ഇരുവരുടെയും കുടുംബങ്ങളെ ഒാര്‍ത്താണ് മാപ്പ് നല്‍കുന്നത്. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി. വിഡിയോ റിപ്പോർട്ട് കാണാം. അതേസമയം, കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും
കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ച കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ സ്വദേശികളായ റംഷാദും ആദിലുമാണ് പിടിയിലായത്. കീഴടങ്ങാന്‍ എത്തുമ്പോഴാണ് കളമശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. മനപൂര്‍വം നടിയെ സ്പര്ശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികള്‍ അവകാശപ്പെട്ടിരുന്നു. തന്നെ
കൊച്ചിയിൽ നടിയെ ആക്രമിച്ചില്ലെന്ന് പ്രതികൾ. അവരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്. തൃശൂരിൽ പോയതായിരുന്നു. ഒരു ജോലിയുടെ ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയത്. ആദ്യം നടിയെന്ന് മനസിലായില്ലെന്നും പ്രതികൾ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം. മലപ്പുറം, പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദും ആദിലുമാണ് പ്രതികള്‍.