7116results for ""

  • 'കേസുകളുടെ പേരിൽ ഉപദ്രവിക്കില്ല'; കിറ്റക്സിന് തെലങ്കാനയുടെ ഉറപ്പ്

    പരിശോധനയുടെയും കേസുകളുടെയും പേരില്‍ ഉപദ്രവിക്കില്ലെന്ന് കിറ്റക്സിന് തെലങ്കാന സര്‍ക്കാരിന്റെ ഉറപ്പ്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവാണ് ഉറപ്പുനല്‍കിയത്. തെലങ്കാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കിറ്റക്സ് സംഘം ഇന്നും തെലങ്കാനയില്‍ തങ്ങും. അതെസമയം കിറ്റക്സ് വിവാദത്തില്‍ എംഡി സാബു എം ജേക്കബിന്

  • നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടി; ഉടമകൾ മുങ്ങി; പെട്ട് ജീവനക്കാർ

    ഇടുക്കി മൂലമറ്റത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. സ്ഥാപനയുടമയായ അഭിജിത് എസ് നായരും കൂട്ടാളിയായ സുമീഷ് ഷാജിയും മുങ്ങിയതോടെ പ്രതികൂട്ടിലായത് മറ്റ് ജീവനക്കാരാണ്. പ്രതികള്‍ക്കായി അന്വേഷണം മറ്റ് സംസ്ഥാനത്തേക്കും

  • അദാനി ഗ്രൂപ്പിന് വന്‍തിരിച്ചടി; 3 കമ്പനികളുടെ 43,500 കോടിയുടെ ഒാഹരി മരവിപ്പിച്ചു

    അദാനി ഗ്രൂപ്പിന് വന്‍തിരിച്ചടി. അദാനി ഗ്രൂപ്പില്‍ നിക്ഷേപമുള്ള മൂന്ന് വിദേശകമ്പനികളുടെ ഓഹരികള്‍ മരവിപ്പിച്ചു. 43,500 കോടിയുടെ ഒാഹരികളാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ഇതോടെ അദാനിയുടെ ഒാഹരികളില്‍ കനത്ത ഇടിവുണ്ടായി. വിഡിയോ റിപ്പോർട്ട് കാണാം

  • 'എന്റെ മൈബക്കിന്റെ കൂളിങ് ഗ്ലാസ്'; അപകടശേഷം തിരഞ്ഞത്; യൂസഫലി പറയുന്നു

    ഹെലികോപ്ടർ അപകടത്തിന് ശേഷമുള്ള നിമിഷങ്ങളെക്കുറിച്ച് പറഞ്ഞ് വ്യവസായി എംഎ യൂസഫലി. മനോരമ ന്യൂസ് നേരെ ചൊവ്വേയിലാണ് യൂസഫലിയുടെ വെളിപ്പെടുത്തൽ. പേടിപ്പെടുത്തുന്ന അനുഭവങ്ങളോടൊപ്പം ആ നിമിഷച്ചില്‍ മനസ്സിനെ തണുപ്പിച്ച ചിലതും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. അപകടത്തിന് ശേഷം തന്നോട് പലരും മെന്റൽ ഷോക്ക്

  • ‘വീണതുകൊണ്ട് കാശ് വാരിക്കൊടുക്കുക അല്ല’; ബെക്സ് കൃഷ്ണന്റെ മോചനത്തില്‍ യൂസഫലി

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തൃശൂർ സ്വദേശി ബെക്സ് കൃഷ്ണന് വേണ്ടി ഒരു കോടി ചിലവഴിച്ചു. അയാൾക്ക് ജീവിതം തിരികെ നൽകി. വ്യവസായി എംഎ യൂസഫലിയുടെ പേരിൽ കേട്ട അവസാന ജീവകാരുണ്യ പ്രവർത്തനമാണിത്. എന്നാൽ ഇത് പേരിനും പ്രശസ്തിക്കും വേണ്ടി ചെയ്തത് അല്ലെന്നും ഹെലികോപ്ടറിൽ നിന്ന് വീണതു കാരണം എല്ലാവർക്കും കാശ്