20results for ""

  • ടാർ തേച്ച് ബലപ്പെടുത്തിയ കുട്ടവഞ്ചികൾ നീറ്റിലിറക്കി; അടവിയിൽ ആളേറുന്നു

    തണ്ണിത്തോട് ∙ പുതിയ കുട്ടവഞ്ചികളെത്തിയതോടെ അടവിയിൽ ആവേശത്തിരയിളക്കം. ടാർ തേച്ച് ബലപ്പെടുത്തിയ കുട്ടവഞ്ചികൾ നീറ്റിലിറക്കിയതോടെ സഞ്ചാരികളുടെ തിരക്കേറി. ദിവസങ്ങൾക്ക് മുൻപാണ് ഹൊഗനെക്കലിൽ നിന്ന് 26 കുട്ടവഞ്ചികൾ അടവിയിൽ എത്തിച്ചത്. ടാർ പൂശി ബലപ്പെടുത്തി ഉണങ്ങിയതോടെ സവാരി പുതിയ കുട്ടവഞ്ചികളിലായി.

  • കുട്ടവഞ്ചിയേറി ഓണമെത്തുന്നു; ഒരു കുട്ടവഞ്ചിയിൽ അനുവദിക്കുന്നത് 2 സവാരിക്കാരെ

    ഓണത്തിരക്കിലേക്ക് തുഴഞ്ഞ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം നിർത്തിവച്ച കുട്ടവഞ്ചി സവാരി ദിവസങ്ങൾക്ക് മുൻപാണ് പുനരാരംഭിച്ചത്. കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചും സന്ദർശകരെ ഒഴിവാക്കി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവരെ മാത്രം

  • ആനച്ചന്തം കൺനിറയെ, ഒപ്പം കല്ലാറിന്റെ ഓളങ്ങള്‍ക്കൊപ്പം വട്ടവള്ളം തുഴയാം!

    ആനപിടിച്ചാലും കുലുങ്ങാത്ത എഴുപത്തിനാലു വർഷത്തെ പഴക്കമുള്ള കമ്പകമരക്കൂട്ടിലെ ‘ഗജവീരകഥകൾ’ കേട്ടാണ് കോന്നിയിലേക്കുള്ള യാത്ര. കാട്ടാനകളെ വാരിക്കുഴിയൊരുക്കി പിടിച്ച ശേഷം താപ്പാനയെ ഉപയോഗിച്ച് മെരുക്കിയെടുത്തിരുന്നൊരു കാലത്തിന്റെ സ്മരണയുണർത്തുന്ന ഇടം. പക്ഷേ, ഇന്ന് കേരളത്തിലെ പ്രശസ്തമായ ആനവളർത്തു

  • കേരളത്തിന്റെ സ്വന്തം ‘ഹൊഗനെക്കൽ’

    നിലയില്ലാക്കയത്തിന്റെ ഒത്ത നടുവിൽ ചെന്ന് ജലപ്പരപ്പിൽ വട്ടം കറങ്ങാം. ആദ്യത്തെ അമ്പരപ്പ് രണ്ടാമത്തെ കറക്കത്തിൽ ആവേശത്തിനു വഴിമാറും. 360 ഡിഗ്രിയിൽ കാടും പുഴയും കാണാം, വിഡിയോ പകർത്താം... കോന്നി വനമേഖലയിലെ തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി നൽകുന്നതു വേറിട്ട അനുഭവം. കേരളത്തിന്റെ ഹൊഗനെക്കൽ എന്ന് അടവിയെ

  • കോന്നി കാടുകളറിഞ്ഞ് കുട്ട വഞ്ചി സഞ്ചാരം അവിസ്മരണീയമാകും

    ആനകളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആനകളെ കണ്ട് ആനപ്പുറത്ത് സവാരിയും പിന്നെ ഒരു ഉഗ്രൻ കുട്ടവഞ്ചി യാത്രയും,. കേള്‍ക്കുമ്പോൾ തന്നെ പോയാല്‍ കൊള്ളാം എന്നാണോ. എങ്കില്‍ വണ്ടി പിടിച്ചോ നേരെ പത്തനംതിട്ടയ്ക്ക്. പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി