609results for ""

 • ശാസ്താംപാറ സാഹസിക വിനോദ അക്കാദമിയിൽ റോപ് വേ, കേബിൾ കാർ...

  തിരുവനന്തപുരം∙സംസ്ഥാനത്തെ ആദ്യ സാഹസിക വിനോദ പരിശീലന അക്കാദമിക്കായി നിശ്ചയിച്ച വിളപ്പിൽശാല വി‍ല്ലേജിലെ ശാസ്താ‍ംപാറയിൽ റോപ് വേ നിർമിക്കണമെന്ന് നിയമസഭയുടെ യുവജന‍ക്ഷേമം–യുവജന‍കാര്യ സമിതി ശുപാർശ ചെയ്തു. കേബിൾ കാർ സ്ഥാപിക്കണമെന്നും സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിന് വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന

 • ആകാശം കണ്ട്, മലഞ്ചെരിവിലെ ചില്ല് ഹോട്ടലില്‍ താമസിക്കണോ?

  സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, അല്‍പ്പം ഉയര്‍ന്ന പ്രദേശങ്ങളില്‍പ്പോയി ഉദയവും അസ്തമയവുമെല്ലാം കാണുക എന്നത് എക്കാലത്തും നിലനില്‍ക്കുന്ന ഒരു അനുഭൂതിയാണ്. അപ്പോള്‍ മലഞ്ചെരിവില്‍, ചില്ലു ചുവരുകളുള്ള ഒരു മുറിക്കുള്ളില്‍ കിടന്നുകൊണ്ട് പ്രഭാതത്തെ വരവേല്‍ക്കുന്നത് ഒന്നോര്‍ത്തു നോക്കൂ. അത്തരമൊരു

 • ഓഫ് റോഡ് ബൈക്ക് പ്രേമികളേ ഇതാ എത്തി കെടിഎം 250 അഡ്വഞ്ചർ; വില 2.48 ലക്ഷം

  കെ ടി എം പുതിയ ബൈക്കായ കെ ടി എം 250 അഡ്വഞ്ചർ പുറത്തിറക്കി. 2,48,256 രൂപയാണു കെ ടി എം 250 അഡ്വഞ്ചറിന് ഡൽഹിയിലെ ഷോറൂം വില. പുതിയ ബൈക്കിനുള്ള ബുക്കിങ് രാജ്യത്തെ കെ ടി എം ഷോറൂമുകൾ സ്വീകരിച്ചു തുടങ്ങി.അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണന സാധ്യത മുതലെടുക്കാൻ ലക്ഷ്യമിട്ടാണു കെ ടി എം ‘250 അഡ്വഞ്ചർ’

 • പൂർണമായും കൈകൊണ്ട് നിർമിച്ച പാലം, അതും 60 അടി ഉയരത്തിൽ! ഹൈടെക് സാങ്കേതികത തോറ്റുപോകും

  പലതരത്തിലുള്ള പുരാതന പാലങ്ങൾ നമ്മുടെ ഈ ഭൂമിയിൽ ഉണ്ട്. അതിൽ മനുഷ്യൻ കൈകൊണ്ട് നിർമിച്ച പാലങ്ങളുമുണ്ട്. കൈകൊണ്ട് നിർമിച്ച അവസാന ഇങ്കൻ പാലങ്ങളിൽ ഒന്നാണ് ക്യൂസ്വാച്ച, പെറുവിലെ അപുരിമാക് മലയിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇങ്ക സംസ്കാരത്തിലെ നിർമാണ രീതികളിൽ സാധാരണമായിരുന്ന കൈകൊണ്ട് നെയ്ത പാലങ്ങളുടെ

 • കണ്ണു തള്ളേണ്ട; കുത്തനെയുള്ള പാറകളില്‍ പിടിച്ചു കയറാം

  കുത്തനെയുള്ള പര്‍വ്വതങ്ങളില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഉപയോഗിച്ച് പിടിച്ചു കയറുന്ന സാഹസിക സഞ്ചാരികളെ കണ്ട് പലപ്പോഴും കണ്ണു തള്ളി നിന്നിട്ടില്ലേ? അപകടസാധ്യത ഏറെയുള്ള ഇത്തരം വിനോദങ്ങള്‍ ചില സഞ്ചാരികള്‍ക്ക് ഒരു ഹരമാണ്. അല്‍പ്പം കുഴപ്പം പിടിച്ച ഇങ്ങനെയുള്ള അനുഭവങ്ങള്‍ ആസ്വദിക്കാന്‍

 • ‘നെഞ്ചൊന്ന് പിടഞ്ഞു; കൈത്തലം വിറച്ചു’; അസര്‍ബൈജാന്റെ മകള്‍; എന്റെയും: ഹൃദ്യം

  അസർബൈജാനിന്റെ അരുമ പുത്രിഇന്ന് പികയുടെ പിറന്നാളാണ്. ഫേസ്ബുക്കിൽ ഞാൻ അവൾക്കായി എഴുതി:- ഞാനേറെ സ്നേഹിക്കുന്ന മകൾ പികക്ക് പിറന്നാൾ ആശംസകൾ. നീ ദുഃഖിക്കുമ്പോൾ പ്രിയപ്പെട്ടവളേ, ഞാനും ദുഃഖിക്കുന്നു. നീ ആഹ്ലാദിക്കുമ്പോൾ ഞാൻ അനിർ‌വചനീയമായ ആനന്ദമറിയുന്നു. ഓരോ അമ്മയും അങ്ങനെയാണല്ലോ - ഞാനും വ്യത്യസ്തയല്ല.

 • സിനിമ ഇറങ്ങിയില്ലെങ്കിലും പൂമരം റിവ്യൂ ഇറങ്ങിയല്ലോ! നന്ദി പറഞ്ഞ് കാളിദാസൻ

  മമ്മൂട്ടിയുടെ മാസ് ചിത്രം മാസ്റ്റർ പീസിന്റെ പിന്നാലെയായിരുന്നു സമൂഹമാധ്യമങ്ങൾ. മമ്മൂക്കയുടെ സ്റ്റെൽ, ചിത്രത്തിന്റെ ട്വിസ്റ്റ് എല്ലാം ചർച്ചയായപ്പോഴാണ് മറ്റൊന്ന് സമൂഹമാധ്യമങ്ങളില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. പൂമരം പൊളിച്ചു, അടിപൊളി ക്ലൈമാക്സ് എന്നൊക്കെ പേരിൽ സമൂഹമാധ്യമങ്ങളിൽ നിരൂപണവും

 • ഓണാവധി സാഹസികമാക്കാൻ മാട്ടുപ്പെട്ടിയിൽ അവസരമൊരുക്കി കെഎസ്ഇബി

  ഓണാവധി സാഹസികമായി ആഘോഷിക്കാൻ മാട്ടുപ്പെട്ടിയിൽ അവസരമൊരുക്കുകയാണ് കെഎസ്ഇബി. ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള കൗബോയ് പാർക്കിൽ പുതിയ സാഹസിക റൈഡുകൾ ആരംഭിച്ചു. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിലെ മിന്നും താരം ഹർമൻപ്രീത് കൗറാണ് റൈഡുകൾ ഉദ്ഘാടനം ചെയ്തത്. സാഹസികതയ്ക്ക് ഊന്നൽ നൽകി ഒപ്പം വിസ്മയകാഴ്ചകളും നിറയുന്ന

 • സൗകര്യങ്ങളില്ല: സഞ്ചാരികളില്ലാതെ വയനാട്ടിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രം

  നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകാതെ വയനാട്ടിലെ ഏക സാഹസിക വിനോദസഞ്ചാര കേന്ദ്രമായ കറലാട് തടാകം. നിലവിലുളള പദ്ധതികൾപോലും പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാത്തതിനാൽ സഞ്ചാരികൾ തടാകത്തെ കൈവിടുകയാണ്. നീണ്ട കാത്തിരിപ്പിന് ശേഷം നവീകരണം പൂർത്തിയാക്കി ഒരുവർഷം മുൻപാണ് തടാകം സഞ്ചാരികൾക്കായി തുറന്ന്

 • ഹിമാലയത്തിന്റെ ഗിരി ശൃംഗങ്ങൾ കീഴടക്കി ഈ സൗദി പെൺകുട്ടി

  ജിദ്ദ​​: റാഹ മുഹറഖ് എന്ന മുപ്പതുകാരി അറബ് യുവതയുടെ സ്വപ്നത്തിലെയും യാഥാർഥ്യത്തിലും നായികയാണ് . കഴിഞ്ഞ ഒരു ദശകത്തിന് മുമ്പ് ഒരു സൗദി പെൺകുട്ടിക്ക് സ്വപ്‌നം പോലും കാണാൻ കഴിഞ്ഞിട്ടില്ലാത്ത ഉയരങ്ങൾ കീഴടക്കി കുതിക്കുകയാണ് റാഹ. ഇരുപത്തിയാറാം വയസിൽ ഹിമാലയത്തിന്റെ ഗിരി ശൃംഗങ്ങൾ കീഴടക്കിക്കൊണ്ടാണ് റാഹ